PlaceTubeThe places in YouTube travel videos, on a map

KOTTIYooR TO KOnnAKKAD ST Marys New Bus Journey അമ്പായത്തോടു നിന്ന് കർണാടക അതിർത്തിയിലേക്ക്

Yathra Visheshangal ·

Open in PlaceTube Watch on YouTube

KOTTIYooR TO KOnnAKKAD ST Marys New Bus Journey അമ്പായത്തോടു നിന്ന് കർണാടക അതിർത്തിയിലേക്ക്

Places in this video

  1. സെന്റ് മേരീസ് ഓർത്തഡോക്സ് സിറീൻ ചർച്ച്, അമ്പായത്തോട് ▶ 0:12

    അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് സിറീൻ ചർച്ച് കുരിശുവളി കാണാം.

  2. അമ്പായത്തോട് ▶ 0:14

    അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് സിറീൻ ചർച്ച് കുരിശുവളി കാണാം. ഇത് പാലശ്വരം വഴി ആനന്ദവാടിക്ക് വന്നു സെന്റ് മേരീസ് കേറി വരുന്നുണ്ട്.

  3. കൊട്ടിയൂർ ▶ 0:43

    ഇന്നത്തെ യാത്ര അമ്പായത്തോട് നിന്ന് കൊട്ടിയൂർ ഇരുട്ടി ആലക്കോട് വഴി കൊന്നക്കാടിനാണ്.

  4. കൊന്നക്കാട് ▶ 1:59

    ഇന്നത്തെ യാത്ര അമ്പായത്തോട് നിന്ന് കൊട്ടിയൂർ ഇരുട്ടി ആലക്കോട് വഴി കൊന്നക്കാടിനാണ്.

  5. കൊട്ടിയൂർ ശ്രീനാരായണ ഗുരു ക്ഷേത്രം ▶ 3:57

    കൊട്ടിയൂർ ശ്രീനാരായണ ഗുരു ക്ഷേത്രമാണ് ഇടതു സൈഡിൽ.

  6. കൊട്ടിയൂർ മഹാദേവക്ഷേത്രം ▶ 4:12

    ബാവലിപ്പുഴയുടെ തീരത്താ കൊട്ടിയൂർ മഹാദേവക്ഷേത്രം ഉള്ളത്. 28 ദിവസത്തോളം നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം.

  7. കേളകം ▶ 6:18

    കൊട്ടിയൂരിൽ നിന്നും ഏഴ കിലോമീറ്റർ യാത്ര ചെയ്ത് കേളകത്തേക്ക് എത്തിയിരിക്കുകയാണ്. കേളകവും ബാവിലിപ്പുഴയുടെ തീരത്തുള്ള പട്ടണമാണ്.

  8. കണിച്ചാർ ▶ 8:18

    ഉടനെ ബസ് എത്തിയിരിക്കുന്നത് കണിച്ചാർ ടൗണിലേക്കാണ്.

  9. കുളങ്ങരത്ത് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രം ▶ 9:04

    കുളങ്ങരത്ത് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രമാണ് ഇടതു സൈഡിൽ.

  10. പേരാവൂർ ▶ 11:22

    ഉടനെ തന്നെ എത്തിയിരിക്കുകയാണ് പേരാവൂർ ടൗണിലേക്ക്.

  11. ഇരുട്ടി ▶ 15:12

    ഇരുട്ടി ടൗണിൽ യാത്രക്കാരെ ഇറക്കി ബസ് സ്റ്റാൻഡിലേക്കാണ് പോകുന്നത്.

  12. ഇരുട്ടി സ്റ്റീൽ പാലം ▶ 18:01

    ഇടതു സൈഡിൽ 1933ൽ ബ്രിട്ടീഷുകാർ പണിത സ്റ്റീൽ പാലം ഒക്കെ കാണാം.

  13. ബാവലിപ്പുഴ ▶ 18:01

    ഇരുട്ടി ടൗണിൽ നിന്നും ബാവലിപ്പുഴ കടന്നു വേണം നമുക്ക് പോകാൻ. ഇരുട്ടിപ്പുഴ എന്നാ പൊതുവേ അറിയപ്പെടുന്നത്.

  14. കോട്ടഞ്ചേരി മലനിരകൾ ▶ 19:45

    ഇവിടുത്തെ പ്രധാന ആകർഷണം കോട്ടഞ്ചേരി മലനിരകളാ.

  15. തലക്കാവേരി ▶ 19:50

    കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരി മലനിരകൾ ഇവിടെനിന്നും 14 കിലോമീറ്റർ അകലെയാ.

  16. തലക്കാവേരി നാഷണൽ പാർക്ക് ▶ 19:56

    തലക്കാവേരി നാഷണൽ പാർക്ക് റാണീപുരം പീക്ക് എന്നിവ കൊന്നക്കാടിന് അടുത്താണ്.

  17. റാണീപുരം പീക്ക് ▶ 19:56

    തലക്കാവേരി നാഷണൽ പാർക്ക് റാണീപുരം പീക്ക് എന്നിവ കൊന്നക്കാടിന് അടുത്താണ്.

  18. പയ്യാവൂർ ▶ 20:58

    പയ്യാവൂർ വലിയ പള്ളിയുടെ മുന്നിലൂടെയാ പോകുന്നേ.

  19. പയ്യാവൂർ ശിവക്ഷേത്രം ▶ 21:50

    ബസ് സ്റ്റാൻഡിന് നേരെ ഓപ്പോസിറ്റ് ആയിട്ടാണ് പയ്യാവൂർ ശിവക്ഷേത്രം ഉള്ളത്.

  20. വെമ്പുവ പാലം ▶ 22:57

    പയ്യാവൂർ പുഴയുടെ കുറുകെയുള്ള വെമ്പുവ പാലത്തിലൂടെയാ പോകുന്നേ.

  21. ചെമ്പേരി ▶ 23:20

    പയ്യാവൂർ നിന്ന് 10 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ചെമ്പേരി ടൗണിലേക്ക് എത്തിയിരിക്കുകയാണ്.

  22. കരുവഞ്ചാൽ ▶ 30:32

    കരുവഞ്ചാൽ ടൗണിൽ നിന്നും വലത്തേക്കാണ് പാലക്കയം തെട്ട് വെള്ളാട് കുടിയാൻമല പൈത പൈതൽമലക്കൊക്കെ പോകുന്നത്.

  23. ആലക്കോട് ▶ 31:07

    ആലക്കോട് സെന്റ് മേരിസ് രത്തിന്റെ മുന്നിലാണ് ഇപ്പോൾ. ഇവിടെ നിന്ന് ഇറക്കാൻ ഇറങ്ങി ചെല്ലുന്നിടത്താണ് ആലക്കോട് ടൗൺ.

  24. അരങ്ങം മഹാദേവ ക്ഷേത്രം ▶ 32:38

    അരങ്ങം മഹാദേവ ക്ഷേത്രത്തിലേക്കുള്ള കവാടം കാണാം വലതു സൈഡിൽ.

  25. തേർത്തല്ലി ▶ 33:16

    ചേർത്തല്ലി ടൗണിലാണ് ഇപ്പോൾ ബസ്.

  26. ചെറുപുഴ ▶ 35:46

    നമ്മൾ ചെറുപുഴ ബസ് സ്റ്റാൻഡിലേക്കാ പോകുന്നത്.

  27. ചിറ്റാരിക്കൽ ▶ 39:16

    ചിറ്റാരിക്കൽ ടൗണിലൂടെ ബസ് സ്റ്റാൻഡിലേക്കാണ് പോകുന്നത്.

  28. വെള്ളരിക്കുണ്ട് ▶ 43:31

    വെള്ളരിക്കുണ്ടിൽ പുതിയ ബസ് സ്റ്റാൻഡ് കേട്ട നിർമ്മാണം അവസാനഘട്ടത്തിലാണ്.

Cities in these videos

Mananthavady · Kannur · Kasaragod · Kodagu