PlaceTubeThe places in YouTube travel videos, on a map

BALI TRIP PLAN | MALAYALAM | BUDGET | VISA | ITINERARY | FOOD | STAY | FULL DETAILS

YKS ·

Open in PlaceTube Watch on YouTube

BALI TRIP PLAN | MALAYALAM | BUDGET | VISA | ITINERARY | FOOD | STAY | FULL DETAILS

Places in this video

  1. ഉബുദ് ▶ 4:55

    ഈ ഉബ്ദ എന്നൊക്കെ പറയുന്ന സ്ഥലമൊക്കെ സെൻട്രൽ ബാലിയിലാണ്

  2. ഡെൻപാസർ എയർപോർട്ട് ▶ 5:41

    നമുക്ക് എത്തേണ്ടത് ഡെൻപാസർ എയർപോർട്ടിലേക്കാണ്

  3. സെമിനാഗ് ▶ 8:35

    ഫസ്റ്റ് ഡേ നമ്മൾ ഹോട്ടൽ കൂട്ടയിൽ എടുക്കുക. അല്ലെങ്കിൽ സെമിനാഗിൽ എടുക്കുക

  4. സെമിനിയാക്ക് ബീച്ച് ▶ 8:52

    സൺസെറ്റിന്റെ ടൈമിൽ വേണമെങ്കിൽ നിങ്ങൾക്ക് സെമിനിയാക്ക് ബീച്ചിലൊക്കെ ടൈം സ്പെൻറ് ചെയ്യാം

  5. ജിഡബ്ലുകെ പാർക്ക് ▶ 9:15

    ഏർലി മോർണിങ് തന്നെ ജിഡബ്ലുകെ പാർക്കിലേക്ക് പോവുക. ഈ ജിഡബ്ലുകെ പാർക്ക് എന്ന് പറയുന്ന ഒരു വിഷ്ണു ടെമ്പിൾ ആണ്

  6. ഉലുവാട്ടു ടെമ്പിൾ ▶ 9:47

    നേരെ ഉലുവാട്ടു ടെമ്പിളിലേക്ക് പോവുക. ഈ ഉലുവാട്ടു ടെമ്പിൾ എന്ന് പറഞ്ഞാൽ ക്ലിഫിന്റെ സൈഡിൽ ആയിട്ടുള്ള ഒരു ടെമ്പിൾ ആണ്

  7. കെച്ചക്ക് ഡാൻസ് ▶ 9:55

    ഇവിടെ തന്നെ ആറുമണിക്കും ഏഴു മണിക്കും ഒരു കെച്ചക്ക് ഡാൻസ് ഉണ്ട്

  8. പസു ബീച്ച് ▶ 10:11

    ഇത് കഴിഞ്ഞിട്ട് നേരെ പസു ബീച്ചും അതേപോലെതന്നെ കാഞ്ചു ബീച്ചും എക്സ്പ്ലോർ ചെയ്യുക

  9. കാഞ്ചു ബീച്ച് ▶ 10:11

    ഇത് കഴിഞ്ഞിട്ട് നേരെ പസു ബീച്ചും അതേപോലെതന്നെ കാഞ്ചു ബീച്ചും എക്സ്പ്ലോർ ചെയ്യുക

  10. തനാലോട്ട് ബീച്ച് ▶ 10:17

    അതിനകത്ത് മെയിൻ ആയിട്ട് എക്സ്പ്ലോർ ചെയ്യേണ്ടതാണ് തനാലോട്ട് ബീച്ച്

  11. ന്യൂസാ പെനീഡ ▶ 10:39

    ഏർലി മോർണിംഗ് തന്നെ നമ്മൾ ന്യൂസാ പെനീഡയിലേക്കാണ് പോവുക

  12. സാനൂർ പോർട്ട് ▶ 10:42

    ഏത് ഹോട്ടലിലാണോ താമസിക്കുന്നത് അവിടുന്ന് നേരെ സാനൂർ പോർട്ടിലേക്ക് പോണം

  13. കേലിങ്കിങ് ബീച്ച് ▶ 11:15

    നമ്മുടെ ഫസ്റ്റ് സ്റ്റോപ്പ് വരുന്നത് കേലിങ്കിങ് ബീച്ചിലാണ്. ക്രൗൺ ജോല ഓഫ് ന്യൂസാ പിരീഡ എന്നൊക്കെയാണ് ഈ ബീച്ച് അറിയപ്പെടുന്നത്

  14. ആംഗ്ലസ് ബില്ലോബോം ▶ 11:28

    അവിടുന്ന് നേരെ ആംഗ്ലസ് ബില്ലോബോം എന്ന് പറയുന്ന ഇൻഫിനിറ്റി പൂളിലേക്ക് പോവുക

  15. ബ്രോക്കൺ ബീച്ച് ▶ 11:37

    ഇവിടുന്ന് നെക്സ്റ്റ് ആയിട്ട് പോകാൻ പറ്റിയ സ്ഥലമാണ് ബ്രോക്കൺ ബീച്ച്

  16. ക്രിസ്റ്റൽ ബേ ▶ 11:40

    ഇതുകൂടാതെ നിങ്ങൾക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റിയ വേറൊരു സ്ഥലമാണ് ക്രിസ്റ്റൽ ബേ. ഇവിടെയാണ് ഞാൻ സ്നോക്ലി ഒക്കെ ചെയ്തത്

  17. ഡയമണ്ട് ബീച്ച് ▶ 11:59

    ഡേ ഫൈവിൽ നമ്മൾ നേരെ പോകാൻ പോകുന്നത് ഡയമണ്ട് ബീച്ചിലേക്കാണ്

  18. റുമാപോഹോൺ ട്രീ ഹൗസ് ▶ 12:02

    അതിന്റെ തൊട്ടടുത്തുള്ള റുമാപോഹോൺ എന്ന് പറയുന്ന സ്ഥലത്തേക്ക് പോവുക. ഇവിടെയാണ് നമ്മുടെ ട്രീ ഹൗസും കാര്യങ്ങള ഒക്കെ ഉള്ളത്

  19. ടെലിലി ടുബീസ് ഹിൽസ് ▶ 12:19

    ഇന്നത്തെ ദിവസം തന്നെ നമുക്ക് ടെലിലി ടുബീസ് എന്ന് പറയുന്ന ഹിൽസ് കാണാനായിട്ട് പോകാം

  20. സേക്രഡ് മങ്കി ഫോറസ്റ്റ് ▶ 13:08

    ആദ്യം തന്നെ നമ്മൾ പോകാൻ പോകുന്നത് സേക്രഡ് മങ്കി ഫോറസ്റ്റിലേക്കാണ്

  21. ട്രഡീഷണൽ ആർട്ട് മാർക്കറ്റ് ▶ 13:24

    സേക്രഡ് മങ്കി ഫോറസ്റ്റ് കവർ ചെയ്തിട്ട് നേരെ നമ്മൾ പോകാൻ പോകുന്നത് ട്രഡീഷണൽ ആർട്ട് മാർക്കറ്റിലേക്കാണ്

  22. ടെങ്കിനകാൻ വാട്ടർഫോൾസ് ▶ 13:24

    ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ടെങ്കിനകാൻ വാട്ടർഫോൾസിലേക്ക് പോകാം

  23. സരസ്വതി ടെമ്പിൾ ▶ 13:40

    ഈവനിങ് ആകുമ്പോഴത്തേക്കും സരസ്വതി ടെമ്പിളും അതേപോലെതന്നെ ഉബുത് പാലസും കവർ ചെയ്യുക

  24. ഉബുത് പാലസ് ▶ 13:40

    ഈവനിങ് ആകുമ്പോഴത്തേക്കും സരസ്വതി ടെമ്പിളും അതേപോലെതന്നെ ഉബുത് പാലസും കവർ ചെയ്യുക

  25. കമ്പുഹാൻ റിഡ്ജ് വാക്ക് ▶ 13:40

    ഏർലി മോർണിങ് തന്നെ കമ്പുഹാൻ റിഡ്ജ് വാക്കിന് പോവുക

  26. ടെങ്ലാങ്ല റൈസ് ടെറസ് ▶ 13:56

    ഇത് കഴിഞ്ഞിട്ടാണ് നമ്മുടെ ടെങ്ലാങ്ല റൈസ് ടെസ്റ്ററസ് എക്സ്പ്ലോർ ചെയ്യാനായിട്ട് പോകുന്നത്

  27. തീർത്ഥമ്പിൾ ടെമ്പിൾ ▶ 14:12

    റൈസ് സ്റ്ററസ് ഒക്കെ എക്സ്പ്ലോർ ചെയ്തു കഴിഞ്ഞിട്ട് നേരെ തീർത്ഥമ്പിൾ ടെമ്പിളിലേക്ക് പോവുക

  28. ബാലി പുലൈന ▶ 14:42

    ഈ ടെമ്പിൾ എക്സ്പ്ലോർ ചെയ്തു കഴിഞ്ഞിട്ട് നേരെ ബാലി പുലൈനയിലേക്ക് പോവുക. ഒരു കോഫി ലവർ ആണെന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായിട്ടും പോയിരിക്കേണ്ട ഒരു സ്ഥലമാണ്ത്

  29. ലംബുയാങ്ങ് ടെമ്പിൾ ▶ 14:46

    ഏർലി മോർണിങ് തന്നെ ലംബുയാങ്ങ് ടെമ്പിളിലേക്ക് പോവുക. ഏകദേശം 70 കിലോമീറ്റർ ഉണ്ട് ഈ ടെമ്പിളിലേക്ക്

  30. കാൻഡോ ലംബോ വാട്ടർഫോൾസ് ▶ 14:55

    ഒന്ന് കാൻഡോ ലംബോ വാട്ടർഫോൾസ് അല്ലെങ്കിൽ തിരുമ്പാന വാട്ടർഫോൾസ്

  31. തിരുമ്പാന വാട്ടർഫോൾസ് ▶ 14:57

    ഒന്ന് കാൻഡോ ലംബോ വാട്ടർഫോൾസ് അല്ലെങ്കിൽ തിരുമ്പാന വാട്ടർഫോൾസ്

  32. തീർത്ഥക്കരക്കെ വാട്ടർ പാലസ് ▶ 15:33

    ഇവിടുന്ന് നേരെ തീർത്ഥക്കരക്കെ വാട്ടർ പാലസിലേക്കാണ് നമ്മൾ പോവുക. ഇവിടുന്ന് നമുക്ക് ഫിഷിന്റെ ഫുഡ്ഒക്കെ മേടിക്കാൻ കിട്ടും

  33. ഉലൂൻ ബരാ ടെമ്പിൾ ▶ 15:49

    നമ്മൾ നോർത്ത് പാലിയിലുള്ള ഉലൂൻ ബരാ ടെമ്പിളിലേക്കാണ് പോകുന്നത്

  34. ഹന്താര ഗേറ്റ് ▶ 16:06

    ഇത് കഴിഞ്ഞ് നേരെ ഹന്താര ഗേറ്റിലേക്ക് പോവുക

  35. ജാറ്റ് ലൂ റൈസ് ടെറസ് ▶ 16:06

    ഇവിടെയുള്ള റൈസ് ടെറസിന്റെ പേരാണ് ജാറ്റ് ലൂ റൈസ് ടെറസ്

  36. ലേക്കേ ലേക്കെ വാട്ടർഫോൾസ് ▶ 16:14

    ഹന്ദാതാര ഗേറ്റ് കഴിഞ്ഞു കഴിഞ്ഞാൽ നേരെ ലേക്കേ ലേക്കെ വാട്ടർഫോൾസ് കാണാനായിട്ട് പോവുക

  37. ബാനിമുള ടിൻ വാട്ടർഫോൾ ▶ 16:22

    ഇനി വാട്ടർഫോൾസ് ഒക്കെയാണ് കാണാൻ താല്പര്യം എന്നുണ്ടെങ്കിൽ ബാനിമുള ടിൻ വാട്ടർഫോൾ എക്സ്പ്ലോർ ചെയ്യാവുന്നതാണ്

  38. വാടകിരി ഹിഡൻ ഹിൽസ് ▶ 16:29

    ഇനി ഹിഡൻ ഹിൽസ് ഒക്കെയാണ് എക്സ്പ്ലോർ ചെയ്യാൻ താല്പര്യം എന്നുണ്ടെങ്കിൽ വാടകിരി ഹിഡൻ ഹിൽസ് എക്സ്പ്ലോർ ചെയ്യാവുന്നതാണ്

  39. മൗണ്ട് ബാത്തൂർ ▶ 16:40

    ഇന്നാണ് നമ്മൾ മൗണ്ട് ബാത്തൂർ ട്രക്കിന് പോകുന്നത്. ഈ മൗണ്ട് ബാത്തൂർ എന്ന് പറയുന്നത് ഒരു ആക്ടീവ് വോൾക്കാനോ ആണ്

  40. ഗില്ലി തരവാങ്കൻ ▶ 17:56

    നമ്മൾ താമസിക്കുന്നത് ഗില്ലി തരവാങ്കനിലാണ്

  41. പടാങ്ങ് ബേ ▶ 18:26

    ഉബുദിൽ നിന്ന് നേരെ പടാങ്ങ് ബേയിലേക്ക് പോവുക. ഏകദേശം ഒന്നര മണിക്കൂർ എടുക്കും ഇവിടെ എത്താനായിട്ട്

  42. ഗില്ലി മെനോ ▶ 19:00

    ഗ്ലാസ് ബോട്ടം ബോട്ടിൽ നമ്മുടെ മെനുയിലേക്കും അതേപോലെതന്നെ എയറിലേക്കും കൊണ്ടുപോകും

  43. ഗില്ലി എയർ ▶ 19:00

    ഗ്ലാസ് ബോട്ടം ബോട്ടിൽ നമ്മുടെ മെനുയിലേക്കും അതേപോലെതന്നെ എയറിലേക്കും കൊണ്ടുപോകും

  44. കൃഷ്ണ ഒലേ ഒല ▶ 21:00

    പിന്നെ കൃഷ്ണ ഒലേ ഒല എന്ന് പറയുന്ന ഒരു സ്റ്റോർ ഉണ്ട്. നിങ്ങളുടെ ഫ്രണ്ട്സും ഫാമിലിക്കും വേണ്ടിയിട്ട് എന്തെങ്കിലുംഒക്കെ മേടിച്ചുകൊണ്ട് പോകണം എന്നുണ്ടെങ്കിൽ ഇവിടെന്ന് മേടിക്കാവുന്നതാണ്

Cities in these videos

Ubud · Denpasar · Seminyak · Ungasan · Uluwatu · Tabanan · Nusa Penida · Sanur · Tegallalang · Tampaksiring · Karangasem · Gianyar · Bangli · Kintamani · Bedugul · Buleleng · Gili Trawangan · Padangbai · Gili Meno · Gili Air · Bali