കുംഭകോണത്തെ ക്ഷേത്രങ്ങളും രുചി വിശേഷങ്ങളും | Exploring Kumbakonam Tamil Nadu
Open in PlaceTube Watch on YouTube
Places in this video
- മഹാമഹം ടാങ്ക് ▶ 0:32
ഇവിടുത്തെ സേക്രറ്റ് ടാങ്ക് ആണ് മഹാമഹം മഹാമഹം എന്ന് പറയുന്ന ക്ഷേത്രക്കുളം
- കാശി വിശ്വനാഥർ ക്ഷേത്രം ▶ 1:22
കാശി വിശ്വനാഥ ടെമ്പിൾ ഉണ്ട് ആ കാശി വിശ്വനാഥ ടെമ്പിളിനോട് ചേർന്നാണ് ഈ മഹാമഹം ടാങ്ക് ഉള്ളത്
- ക്ലോക്ക് ടവർ ▶ 8:01
ഇതാണ് ഇവിടുത്തെ ബ്രിട്ടീഷുകാരുടെ കാലത്തുള്ള പഴയ ഒരു എന്താ പറയുക ക്ലോക്ക് ടവർ ആണ്
- ചക്രപാണി ക്ഷേത്രം ▶ 9:01
അടുത്ത പ്രധാനപ്പെട്ട ക്ഷേത്രത്തിന് അവിടെ എത്തിയിട്ടുണ്ട് ചക്രപാണി ചെമ്പിൾ
- ചിത്തപ്പാക്കുളം ക്ഷേത്രക്കുളം ▶ 14:04
അരുൾമുഖി ശ്രീ ചക്രപാണി സ്വാമി ടെമ്പിൾ ക്ഷേത്രത്തിന്റെ സൈഡിൽ തന്നെ ചിത്തപ്പാക്കുളം ക്ഷേത്രകുളം ഉണ്ട്
- ശ്രീകൃഷ്ണ റെസ്റ്റോറന്റ് ▶ 16:32
ഇത് ശ്രീകൃഷ്ണ എന്ന് പറയുന്ന ഒരു ഒരു പഴയ ഒരു കടയാണ്. ശ്രീകൃഷ്ണ റെസ്റ്റോറന്റ് ആണ്
- മോഹൻ കോഫി വർക്സ് ▶ 25:52
ഇതാണ് ഷോപ്പ് മോഹൻ കോഫി വർക്സ്
- പ്രാദേശിക മാർക്കറ്റ് ▶ 32:40
ഇത് പോകുന്ന വഴിക്കുള്ള ഒരു ചെറിയ ഒരു ലോക്കൽ മാർക്കറ്റ് ആണ്
- വിനായക കട ▶ 37:34
ഇത് കട പേര് വിനായകട വിനായക കൂടക്കട
- കുട്ടികളുടെ മെമ്മോറിയൽ ▶ 37:50
അവിടെ ഒരു മെമ്മോറിയൽ ആണ് കുട്ടികളുടെ മെമ്മോറിയൽ ആണ്