കാര്യങ്ങൾ ഇപ്പോൾ അത്ര എളുപ്പമല്ല !!! 4K
Open in PlaceTube Watch on YouTube
Places in this video
- അച്ചൻകോവിൽ ▶ 0:00
ഇന്നത്തെ വീഡിയോയിൽ നമ്മൾ അച്ഛൻ കോവിലിലേക്കാണ് പോകുന്നത്.
- കുട്ടനാട് ▶ 0:06
ഈ അച്ഛൻ കോവിൽ പറഞ്ഞിട്ട് എന്തുകൊണ്ടാണ് കുട്ടനാട് കാണിക്കുന്നത് എന്ന് മിക്കവരും ചിന്തിക്കുന്നുണ്ടാവും.
- ഞാവനാൽ ചെക്ക് പോസ്റ്റ് ▶ 0:47
അങ്ങനെ നമ്മൾ കോന്നിയിൽ ഞാവനാൽ ചെക്ക് പോസ്റ്റിന്റെ അവിടന്ന് അകത്തേക്ക് കയറി ട്ടോ.
- കല്ലേലി മുത്തപ്പൻ അമ്പലം ▶ 1:51
ഈ കാണുന്നതാണ് നമ്മുടെ ഫേമസ് ആയിട്ടുള്ള കല്ലേലി മുത്തപ്പൻ അമ്പലം.
- കല്ലേലി പാലം ▶ 2:23
ഇനിയിപ്പോ നമ്മൾ കല്ലേലി പാലത്തിന്റെ അവിടെ നിന്ന് അകത്തേക്ക് കയറി കഴിയുമ്പോൾ കണ്ടീഷൻ എന്താന്നുള്ളത് അറിയില്ല.
- അച്ചൻകോവിൽ പുഴ ▶ 8:08
നമ്മൾ പോകുന്ന വഴിക്ക് ദേ ലെഫ്റ്റ് സൈഡിൽ നമുക്ക് ആ ഒരു പുഴയൊക്കെ കാണാനായിട്ട് പറ്റുന്നുണ്ട്.
- ആരണ്യകം ▶ 10:47
ആരണ്യകം ആരണ്യകം എന്നൊക്കെ പറഞ്ഞ് എഴുതി വെച്ചിട്ടുണ്ട്.
- അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ▶ 27:30
ദേ ഇതാണ് നമ്മുടെ അച്ചൻകോവിലി ക്ഷേത്രം.
Cities in these videos
Achankovil · Kuttanad · Konni