VIRIPARA TREKKING | God's Own Tree in God's Own Country | Gopher Tree | VIRIPARA BUNGALOW
Open in PlaceTube Watch on YouTube
Places in this video
- വിരിപ്പാറ ബംഗ്ലാവ് ▶ 0:00
ഇവിടെയാണ് നമ്മൾ സ്റ്റേ ചെയ്തത്, ഏകദേശം 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ലാവ്.
- കണ്ണാടിപ്പാറ ▶ 0:16
ഇവിടേക്കാണ് ട്രക്കിങ്, ഇവിടെ നിന്ന് മാങ്കുളം റോഡിന്റെ വൈഡ് വ്യൂ കാണാം.
- വിരിപ്പാറ വെള്ളച്ചാട്ടം ▶ 0:32
ട്രക്കിങ് ആരംഭിക്കുന്നത് ഇതിന്റെ മുകളിലുള്ള ഫോറസ്റ്റ് ഓഫീസിൽ നിന്നാണ്.
- മാങ്കുളം ▶ 3:39
ഇവിടെ എക്കോ ടൂറിസം ഡെവലപ്പ് ചെയ്തു, ഇവിടേക്കുള്ള ട്രക്കിങ് ആരംഭിച്ചു.
- ഗോഫർ മരം ▶ 17:13
അത്യപൂർവ്വമായ ഈ മരം കാണാനാണ് ട്രക്ക് ചെയ്തത്, ബൈബിളിൽ നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ച മരം എന്ന് വിശേഷിപ്പിക്കപ്പെടുന്നു.