PlaceTubeThe places in YouTube travel videos, on a map

How to plan Ooty one day trip malayalam | Trip Plan Ooty Malayalam | Ooty Tourist places malayalam

Tech Travel by Faizal ·

Open in PlaceTube Watch on YouTube

How to plan Ooty one day trip malayalam | Trip Plan Ooty Malayalam | Ooty Tourist places malayalam

Places in this video

  1. ദേവാല ഹട്ടി റോഡ് ▶ 0:43

    നാടുകാണി കഴിഞ്ഞതിനുശേഷം... ഫസ്റ്റ് പെട്രോൾ പമ്പിന്റെ നേരെ ഓപ്പോസിറ്റ് ഒരു റോഡ് ഉണ്ട് ദേവാല ഹട്ടി റോഡ് എന്നാണ് അതിൻറെ പേര്

  2. ഫ്രോഗ് ഹിൽ വ്യൂ പോയിന്റ് ▶ 1:29

    ആദ്യമായിട്ട് കാണാൻ വേണ്ടി പോകുന്ന സ്ഥലം എന്ന് പറയുന്നത് ഫ്രോഗ് ഹില്ലും അതിന്റെ ഒരു വ്യൂ പോയിന്റും ആണ്

  3. യൂക്കാലിപ്റ്റസ് തോട്ടം ▶ 1:44

    രണ്ടാമത്തെ സ്ഥലമായിട്ടുള്ള യൂകാലിസ് തോട്ടങ്ങൾ നമുക്ക് കാണാൻ പറ്റും

  4. നീഡിൽ റോക്ക് വ്യൂ പോയിന്റ് ▶ 2:06

    അടുത്ത സ്ഥലം എന്ന് പറയുന്നത് നീഡിൽ റോക്ക് വ്യൂ പോയിന്റ് ആണ്

  5. പായ്ക്കര ബോട്ട് ഹൗസ് ▶ 2:34

    ഇനി നമ്മൾ പോകുന്നത് പായ്ക്കര ബോട്ട് ഹൗസ് ആണ്

  6. ഊട്ടി ബോട്ട് ഹൗസ് ▶ 2:39

    ഊട്ടി ബോട്ട് ഹൗസ് എന്ന് പറയുന്നത് ഒരു സ്ഥലം കൂടി ഉണ്ട്

  7. പായ്ക്കര വാട്ടർഫാൾസ് ▶ 4:03

    അടുത്ത സ്ഥലം എത്തി അതിന്റെ പേരാണ് പായ്ക്കര വാട്ടർഫാൾസ്

  8. നയന്ത് മൈൽ ഷൂട്ടിംഗ് പോയിന്റ് ▶ 4:25

    അടുത്ത സ്ഥലം എന്ന് പറയുന്നത് നയന്ത് മൈൽ വെൻ ലോക്ക് ഷൂട്ടിങ് പോയിന്റ് എന്നുള്ള ഒരു സ്ഥലമാണ്

  9. സിക്സ്ത് മൈൽ ഷൂട്ടിംഗ് പോയിന്റ് ▶ 5:12

    നയന്ത് മൈൽ വെൽനോക്ക് ഷൂട്ടിങ് പോയിന്റ് കഴിഞ്ഞാൽ കുറച്ചുകൂടി മുന്നോട്ട് പോയി കഴിഞ്ഞാൽ സിക്സ്ത് മൈൽ ഷൂട്ടിങ് പോയിന്റ് വേറെയുണ്ട്

  10. പൈൻ ഫോറസ്റ്റ് ▶ 5:12

    അതുപോലെ അതിന്റെ അടുത്തൊരു പൈൻ ഫോറസ്റ്റും ഉണ്ട്

  11. കാമരാജ് സാഗർ ഡാം ▶ 5:28

    ഇനി പറയാൻ വേണ്ടി പോകുന്നതാണ് പൈൻ ഫോറസ്റ്റും അതുപോലെതന്നെ കാമരാജ് സാഗർ ഡാമും

  12. ദൊഡപേട്ട പീക്ക് ▶ 6:02

    ഇനി നമ്മൾ അടുത്തതായിട്ട് പോകുന്നതാണ് ദൊഡപേട്ട പീക്ക് എന്ന് പറയുന്നത്

  13. ബെഞ്ച് മാർക്ക് ടീ ഫാക്ടറി ▶ 7:23

    അടുത്ത സ്ഥലം എന്ന് പറയുന്നത് ടീ ആൻഡ് ചോക്ലേറ്റ് ഫാക്ടറി... ബെഞ്ച് മാർക്ക് ടീ ഫാക്ടറി ആൻഡ് ചോക്ലേറ്റ് ഫാക്ടറി എന്ന് പറഞ്ഞിട്ട്

  14. ടീ ഫാക്ടറി ▶ 7:40

    സ്ട്രൈറ്റ് പോയി കഴിഞ്ഞാലാണ് ശരിക്കുള്ള ടീ ഫാക്ടറി

  15. ചോക്ലേറ്റ് ഫാക്ടറി ▶ 8:41

    ടീ ഫാക്ടറി മാത്രമല്ലട്ടോ ഇവിടെ ഒരു ചോക്ലേറ്റ് ഫാക്ടറി കൂടി ഉണ്ട്

  16. റോസ് ഗാർഡൻ ▶ 10:00

    അതിലൊന്ന് റോസ് ഗാർഡൻ

  17. ബൊട്ടാണിക്കൽ ഗാർഡൻ ▶ 10:22

    ക്രോസ് ഗാർഡൻ കണ്ടതിനുശേഷം നിങ്ങൾ നേരെ പോകേണ്ടത് ബൊട്ടാണിക്കൽ ഗാർഡൻ

Cities in these videos

Gudalur · Ooty