PlaceTubeThe places in YouTube travel videos, on a map

ERNAKULAM TO CHENNAI KSRTC NEW AC SLEEPER Interstate Bus Journey ചെന്നൈക്ക് പോകുന്ന ഒരേ ഒരു KSRTC

Yathra Visheshangal ·

Open in PlaceTube Watch on YouTube

ERNAKULAM TO CHENNAI KSRTC NEW AC SLEEPER Interstate Bus Journey ചെന്നൈക്ക് പോകുന്ന ഒരേ ഒരു KSRTC

Places in this video

  1. എറണാകുളം ബസ് സ്റ്റാൻഡ് ▶ 0:00

    എറണാകുളത്തെ ബസ് സ്റ്റാൻഡ് ഇന്ന് ഒക്ടോബർ 23 വെള്ളിയാഴ്ചയാണ്

  2. ചെന്നൈ ▶ 0:11

    എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് കെഎസ്ആർടിസി ഡയറക്റ്റ് എസി സ്ലീപ്പർ ബസ് ഓടിക്കുന്നുണ്ട്

  3. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ▶ 0:26

    എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഇവിടെനിന്ന് 15 മിനിറ്റ് മാത്രം നടക്കാനുള്ള ദൂരത്തിലാ

  4. ഇടപ്പള്ളി ടോൾ ▶ 1:53

    എറണാകുളം ബസ് സ്റ്റാൻഡിലും ഇടപ്പള്ളി ടോളിലുമാണ് ബോർഡിങ് പോയിന്റ് ഉള്ളത്

  5. ആലുവ മെട്രോ ▶ 5:00

    ആലുവ മെട്രോയുടെ മുന്നിലൂടെയാ ഇപ്പോൾ പോകുന്നേ

  6. ആലുവ പാലം ▶ 6:02

    ആലുവ പാലത്തിലേക്ക് എത്തുമ്പോൾ മഴ തുടങ്ങിയിട്ടുണ്ട്

  7. അങ്കമാലി ▶ 6:28

    ഇതെല്ലാം അങ്കമാലി ചാലക്കുടി എല്ലാം ഉണ്ടാകും

  8. ചാലക്കുടി ▶ 6:28

    ഇതെല്ലാം അങ്കമാലി ചാലക്കുടി എല്ലാം ഉണ്ടാകും

  9. പാലിയാക്കര ▶ 8:05

    പാലിയാക്കരയിൽ എത്തുമ്പോൾ ഒരു മണിക്കൂറോളം ലേറ്റ് ആയി

  10. പാലാ ഡിപ്പോ ▶ 9:48

    പാലാ ഡിപ്പോയുടെ രണ്ടു വണ്ടികളാ മുന്നിൽ

  11. തൃശ്ശൂർ ബസ് സ്റ്റാൻഡ് ▶ 11:56

    തൃശ്ശൂർ ബസ് സ്റ്റാൻഡിൽ നിരന്ന യാത്രക്കാരുണ്ട്

  12. പാലക്കാട് ▶ 13:17

    തൃശ്ശൂരിൽ നിന്ന് പാലക്കാടേക്കാ പോകുന്നേ 65 കിലോമീറ്റർ ദൂരമുണ്ട്

  13. ഹോട്ടൽ മലബാർ ▶ 16:23

    ഇന്നത്തെ ഡിന്നർ ഹോട്ടൽ മലബാറിൽ നിന്നാണ് ഭക്ഷണം

  14. പാലക്കാട് ടൗൺ ▶ 18:43

    ഇവിടെ നിന്ന് ഇടത്തേക്ക് പാലക്കാട് ടൗണിലേക്കാ

  15. വാളയാർ ▶ 18:43

    നേരെ വാളയാറിനും

  16. ആത്തൂർ ▶ 21:45

    ഉറക്കം ഉണരുമ്പോൾ ആത്തൂരിൽ എത്തി സമയം 3:25

  17. സേലം ▶ 22:05

    സേലം ഒക്കെ കഴിഞ്ഞു സേലം ബൈപ്പാസിൽ നിന്ന് 53 കിലോമീറ്റർ ദൂരം പിന്നിട്ടു

  18. കള്ളക്കുറിച്ചി ജില്ലാ കളക്ടറേറ്റ് ▶ 24:50

    കള്ളക്കുറിച്ചി ജില്ലാ കളക്ടറേറ്റ് മന്ദിരമാണ് ഇടതു സൈഡിൽ

  19. ഉളുന്തൂർപേട്ട ▶ 25:37

    ഉളുന്തൂർപേട്ടയിൽ എത്തുമ്പോൾ സമയം അഞ്ച്

  20. വിഴുപ്പുറം ▶ 25:48

    ഇനി ഇടത്തേക്ക് എൻ എച്ച് 38 ലൂടെയാ വിഴുപ്പുറം വരെ പോകുന്നത്

  21. തെൻപെന്നൈ നദി ▶ 28:38

    തെൻപെന്നൈ റിവർ ഉത്ഭവിക്കുന്നത് കർണാടകയിലെ നന്ദിഹിൽസിൽ നിന്നാണ്

  22. ശങ്കരഭരണി നദി ▶ 31:55

    ശങ്കരഭരണി റിവർ പാലത്തിലേക്കാ ഉടനെ എത്തുന്നേ

  23. കടമല പുത്തൂർ ടെമ്പിൾ ▶ 36:38

    കടമല പുത്തൂർ ടെമ്പിൾ കാണാം ഇടതു സൈഡിൽ

  24. മധുരാണ്ഡകം ഡാം ▶ 39:03

    ഇടതു സൈഡിൽ ഒരു ലേക്ക് ഒക്കെ കാണുന്നുണ്ട് മധുരാണ്ഡകം ഡാമിന്റെ ഭാഗമാണ്

  25. പാലാർ നദി ▶ 40:40

    കർണാടകയിലെ തിക്ലാപ്പൂർ ജില്ലയിൽ നിന്നുമാണ് പാലാറിന്റെയും തുടക്കം

  26. കാഞ്ചീപുരം ▶ 43:37

    കാഞ്ചീപുരം പോകുന്ന റൂട്ടാണ് താഴെ

  27. കിളംപാക്കം ബസ് സ്റ്റാൻഡ് ▶ 49:19

    ബസ് കിളംപാക്കം ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നത്

Cities in these videos

Kochi · Chennai · Aluva · Angamaly · Chalakudy · Thrissur · Pala · Palakkad · Attur · Salem · Kallakurichi · Ulundurpet · Viluppuram · Tiruvannamalai · Madurantakam · Kanchipuram