Athirappilly Water Falls !!! 4K
Open in PlaceTube Watch on YouTube
Places in this video
- അതിരപ്പിള്ളി വെള്ളച്ചാട്ടം ▶ 0:12
നമ്മൾ ഇന്നത്തെ വീഡിയോ ചെയ്യാനായിട്ട് ഉദ്ദേശിക്കുന്ന സ്ഥലം എന്ന് പറയുന്നത് നമ്മുടെ അതിരപ്പള്ളി വാട്ടർഫാൾ ആണ്
- മലയാറ്റൂർ - ഏഴാറ്റുമുഖം റോഡ് ▶ 0:44
നമ്മൾ ഇന്ന് അതിരപ്പള്ളിക്ക് പോകുന്നത് മലയാറ്റൂർ ഏഴാറ്റുമുഖം ഈ ഒരു റൂട്ടിലൂടെയാണ്
- അതിരപ്പിള്ളി ടിക്കറ്റ് കൗണ്ടർ ▶ 1:15
ഇവിടെ ലെഫ്റ്റ് സൈഡിൽ കാണുന്നതാണ് നമ്മുടെ ടിക്കറ്റ് കൗണ്ടർ വരുന്നത്
- വാഴച്ചാൽ വെള്ളച്ചാട്ടം ▶ 5:05
ഇവിടെ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ പുറകോട്ട് മാറിയാണ് വാഴച്ചാൽ വെള്ളച്ചാട്ടം വരുന്നത്
- ചാർപ്പ വെള്ളച്ചാട്ടം ▶ 11:57
നമ്മൾ ഈ കാണുന്നത് ചാർപ്പ വെള്ളച്ചാട്ടം എന്നാണ് ഈ ഒരു വെള്ളച്ചാട്ടത്തിന് പറയുന്ന പേര്
- വാഴച്ചാൽ വായനശാല ▶ 12:41
കവാടത്തിന് അകത്തേക്ക് കയറി കഴിയുമ്പോൾ നമ്മൾ ആദ്യം കാണുന്നത് ഈ കാണുന്ന ഒരു വായനശാലയാണ്
- വാഴച്ചാൽ കുട്ടികളുടെ പാർക്ക് ▶ 13:13
പോകുന്ന വഴിക്ക് കുട്ടികൾക്കുള്ള പാർക്കും ഉണ്ട് റൈറ്റ് സൈഡിൽ ആയിട്ട്
- വാഴച്ചാൽ ഹെർബൽ ഗാർഡൻ ▶ 13:13
റൈറ്റ് സൈഡിൽ തന്നെ ഇതുപോലെ ഒരു ഹെർബൽ ഗാർഡൻ കാണാൻ സാധിക്കും