PlaceTubeThe places in YouTube travel videos, on a map

A trip to Palani Murugan Temple by Kottarakkara Ksrtc bus via Munnar Udumalpet (Munnar - Palani)

Yathra Visheshangal ·

Open in PlaceTube Watch on YouTube

A trip to Palani Murugan Temple by Kottarakkara Ksrtc bus via Munnar Udumalpet (Munnar - Palani)

Places in this video

  1. നെരിയമംഗലം പാലം ▶ 3:04

    നെരിയമംഗലം പാലം പെരിയാറിന് കുറുകെ എറണാകുളം ജില്ലയെയും ഇടുക്കി ജില്ലയെയും ബന്ധിപ്പിക്കുന്നു. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന ഈ പാലത്തിന് 214 മീറ്റർ നീളമുണ്ട്.

  2. ചീയപ്പാറ വെള്ളച്ചാട്ടം ▶ 3:37

    നെരിയമംഗലം പാലത്തിനും അടിമാലിക്കും ഇടയിലുള്ള പ്രധാന ആകർഷണങ്ങൾ ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവുമാണ്.

  3. വാളറ വെള്ളച്ചാട്ടം ▶ 3:50

    നെരിയമംഗലം പാലത്തിനും അടിമാലിക്കും ഇടയിലുള്ള പ്രധാന ആകർഷണങ്ങൾ ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവുമാണ്.

  4. അടിമാലി ▶ 4:43

    12.50 ഓടെ അടിമാലിയിൽ എത്തി. കൊച്ചിയെയും മധുര-ധനുഷ്കോടിയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 49 അടിമാലിയിലൂടെ കടന്നുപോകുന്നു.

  5. പള്ളിവാസൽ ജലവൈദ്യുത പദ്ധതി ▶ 6:52

    ഇത് പള്ളിവാസൽ വൈദ്യുത പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പൈപ്പുകളാണ്.

  6. മുതിരപ്പുഴയാർ ▶ 8:10

    ദൂരെ മുതിരപ്പുഴയാറിൽ ഒരു വെള്ളച്ചാട്ടം കാണാം.

  7. കെഎസ്ആർടിസി കാന്റീൻ ▶ 9:41

    ഇന്നത്തെ ഉച്ചഭക്ഷണം കെഎസ്ആർടിസി കാന്റീനിൽ നിന്നാണ്.

  8. മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 9:41

    ബസ് മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി. സമയം 1.45 pm. ഇന്നത്തെ ഉച്ചഭക്ഷണം കെഎസ്ആർടിസി കാന്റീനിൽ നിന്നാണ്.

  9. ഇരവികുളം ദേശീയോദ്യാനം ▶ 12:01

    ഇരവികുളം ദേശീയോദ്യാനം ഇടതുവശത്താണ്. മൂന്നാർ പട്ടണത്തിൽ നിന്ന് 7 കി.മീ സഞ്ചരിച്ചാൽ ഇരവികുളം ദേശീയോദ്യാനത്തിൽ എത്തും.

  10. കണ്ണാൻ ദേവൻ ടീ എസ്റ്റേറ്റ് ▶ 15:13

    ഞങ്ങളുടെ യാത്ര കണ്ണാൻ ദേവൻ ടീ എസ്റ്റേറ്റിന്റെ നടുവിലൂടെയാണ്.

  11. തൂവാനം വെള്ളച്ചാട്ടം ▶ 18:27

    ഈ വഴിയിൽ കാണാൻ കഴിയുന്ന മറ്റ് പ്രധാന വെള്ളച്ചാട്ടങ്ങൾ തൂവാനം വെള്ളച്ചാട്ടവും കരുമുട്ടി വെള്ളച്ചാട്ടവുമാണ്.

  12. കരുമുട്ടി വെള്ളച്ചാട്ടം ▶ 18:27

    ഈ വഴിയിൽ കാണാൻ കഴിയുന്ന മറ്റ് പ്രധാന വെള്ളച്ചാട്ടങ്ങൾ തൂവാനം വെള്ളച്ചാട്ടവും കരുമുട്ടി വെള്ളച്ചാട്ടവുമാണ്.

  13. മറയൂർ ചന്ദനക്കാട് ▶ 22:06

    കേരളത്തിലെ ഏക ചന്ദനക്കാട്ടിലേക്ക് സ്വാഗതം. മറയൂർ ചന്ദനം ഇന്ത്യയിലെ ഏറ്റവും മികച്ച ചന്ദനമാണ്.

  14. മറയൂർ ▶ 24:14

    ബസ് മറയൂരിൽ എത്തി. മറയൂർ എന്ന് കേൾക്കുമ്പോൾ മറയൂർ ചന്ദനവും മറയൂർ ശർക്കരയുമാണ് ഓർമ്മ വരുന്നത്.

  15. അളമ്പെട്ടി ഇക്കോ ടൂറിസം സെന്റർ ▶ 27:48

    ഇത് അളമ്പെട്ടി ഇക്കോ ടൂറിസം സെന്ററാണ്, ഇവിടെ നിന്ന് തൂവാനം വെള്ളച്ചാട്ടം കാണാനുള്ള പാക്കേജ് ലഭിക്കും.

  16. ചിന്നാർ വന്യജീവി സങ്കേതം ▶ 31:19

    ഞങ്ങൾ തമിഴ്നാട് അതിർത്തി കടന്നു. കേരളത്തിൽ ചിന്നാർ വന്യജീവി സങ്കേതം എന്നറിയപ്പെട്ടിരുന്ന ഈ വനം ഇപ്പോൾ ആനമല കടുവ സങ്കേതം എന്നറിയപ്പെടുന്നു.

  17. ഉടുമലപ്പേട്ട ▶ 38:37

    ഉടുമലപ്പേട്ട തിരുപ്പൂർ ജില്ലയുടെ ഭാഗമാണ്. സാധാരണയായി ഉടുമലൈ എന്നറിയപ്പെടുന്നു. നൂൽമില്ലുകൾക്ക് പ്രശസ്തമായ പട്ടണം.

  18. പഴനി ബസ് സ്റ്റാൻഡ് ▶ 44:42

    ഇത് പഴനി ബസ് സ്റ്റാൻഡ്.

  19. പഴനി മുരുകൻ ക്ഷേത്രം ▶ 46:49

    മുരുകൻ ക്ഷേത്രം മുകളിൽ ചുവന്ന ലൈറ്റിംഗ് കാണുന്ന സ്ഥലത്താണ്, താഴെ നിന്ന് മുകളിലെത്താൻ 670 പടികൾ കയറണം. പടികൾ കയറാൻ കഴിയാത്തവർക്കായി ചരിഞ്ഞ കോൺക്രീറ്റ് നടപ്പാതയും റോപ്പ്വേയും ഉണ്ട്.

Cities in these videos

Neriamangalam · Adimali · Pallivasal · Munnar · Chinnar · Marayur · Udumalaipettai · Palani