Cheppara And Poomala | Travel Guide | Kerala Tourist Places | Travel Videos | Tourist Places
Open in PlaceTube Watch on YouTube
Places in this video
- തൃശ്ശൂർ ▶ 0:07
തൃശ്ശൂർ പട്ടണത്തിൽ നിന്ന് വെറും അരമണിക്കൂർ യാത്രകൊണ്ട് ചരിത്രാതീത കാലത്തേക്ക് പോയാലോ കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഒരു ചെറിയ യാത്ര
- പത്താഴക്കുണ്ട് ഡാം ▶ 0:38
ആദ്യം നമുക്ക് പത്താഴക്കുണ്ട് എന്ന ഡാമിലേക്ക് ചെല്ലാം. ശാന്തമായ ചെറിയ ഡാമാണ് പത്താഴക്കുണ്ട്.
- പൂമല ഡാം ▶ 0:56
തൃശ്ശൂരിലെ പ്രസിദ്ധമായ പൂമല ഡാമിലേക്ക് ഡ്രൈവ് ചെയ്യാം
- ചെപ്പാറ ▶ 3:02
ഈ യാത്രയുടെ അവസാന ലക്ഷ്യമായ ചെപ്പാറയിലേക്ക് നീങ്ങണം
- മുനിയറകൾ (ചെപ്പാറ) ▶ 4:04
അവയാണ് മുനിയറകൾ 3000 ബിസി വർഷം വരെയൊക്കെ പഴക്കമുള്ളവയാണ്