PlaceTubeThe places in YouTube travel videos, on a map

The Story of the Man Who Discovered Hegra | Al Ula Saudi Arabia Malayalam Vlog Ep-9 #travelhacks

Raji KRR Travel Vlogs ·

Open in PlaceTube Watch on YouTube

The Story of the Man Who Discovered Hegra | Al Ula Saudi Arabia Malayalam Vlog Ep-9 #travelhacks

Places in this video

  1. എലിഫന്റ് റോക്ക് ▶ 0:32

    ഇന്ന് ശരിക്കും ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത് എലിഫന്റ് റോക്കിന്റെ പകൽ ദൃശ്യങ്ങൾ പകർത്താൻ വേണ്ടിയിട്ടാണ്

  2. ജബൽ ഇക്മ ▶ 0:48

    നമ്മൾ ദാന്റെയും ജബൽ ഇക്മയുടെ കാഴ്ചകളൊക്കെ കണ്ടു

  3. അൽ ഉല ▶ 1:37

    ഈ അല്ലുല എന്ന സ്ഥലം മൊത്തത്തിൽ ഒരു ഭയങ്കര വ്യത്യസ്തമായിട്ട് നമുക്ക് തോന്നി

  4. സഹാറി റിസോർട്ട് ▶ 4:08

    ഇതിനകത്ത് ഒരു റിസോർട്ട് അതിന്റെ പേരാണ് സഹാറി റിസോർട്ട്

  5. ദാദാൻ ▶ 5:52

    അതേപോലെതന്നെ ദാനിലെ നമ്മൾ കണ്ട ലയൺ ടോമ്പുകളും ഇതുപോലത്തെ പാറകളിലായിരുന്നു നിർമ്മിച്ചിരുന്നത്

  6. ഹെഗ്ര (മദായിൻ സാലിഹ്) ▶ 8:34

    മണൽ കുന്നുകൾക്കിടയിൽ ഹെഗ്രി എന്നറിയപ്പെടുന്ന മദായിൻ സാലിഹ് എന്നറിയപ്പെടുന്ന ശിലാകല്ലറകൾ ഉള്ള ഒരു നഗരം ഉണ്ടായിരുന്നു

Cities in these videos

Al Ula