Wenlock Downs 9th Mile Ooty Details | Shooting Point Ooty | Wenlock Downs Nature Trail Ooty
Open in PlaceTube Watch on YouTube
Places in this video
- ഷൂട്ടിങ് പോയിന്റ് (വെൻലോക്ക് ഡൗൺസ് 9-ാം മൈൽ നാച്ചുറൽ ട്രെയിൽ) ▶ 0:07
ഇന്നത്തെ നമ്മുടെ യാത്ര ഊട്ടിയിലെ ഷൂട്ടിങ് പോയിന്റ് കാണാൻ വേണ്ടിയിട്ടാണ്; ശരിക്കും ഇതിന്റെ പേര് നയന്ത് മൈൽ വെൻ ലോക്ക് ഡൗൺ നാച്ചുറൽ ട്രയൽ എന്നുള്ളതാണ്
- തോടാ ടെമ്പിൾ (ടിക്കറ്റ് സെന്റർ) ▶ 0:49
അകത്ത് കയറി കഴിഞ്ഞാൽ ഇതിന്റെ വലതുവശത്താണ് ടിക്കറ്റ് സെന്റർ; നമ്മുടെ തോടാ വംശജരുടെ ടെമ്പിൾ പോലുള്ള ഒരു രൂപത്തിലാണ് ഇത് ക്രിയേറ്റ് ചെയ്തിരിക്കുന്നത്
- ഷൂട്ടിങ് പോയിന്റിലെ കുതിര സവാരി ▶ 3:28
ഇനി ഇവിടെ ഉള്ളതാണ് ഈ ഒരു കുതിര സവാരി; നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ പലതരം കുതിരകൾ ഉണ്ട്