PlaceTubeThe places in YouTube travel videos, on a map

SIKKIM TRIP PLAN | MALAYALAM | GANGTOK | LACHEN | LACHUNG | BUDGET | ITINERARY | FOOD | STAY

YKS ·

Open in PlaceTube Watch on YouTube

SIKKIM TRIP PLAN | MALAYALAM | GANGTOK | LACHEN | LACHUNG | BUDGET | ITINERARY | FOOD | STAY

Places in this video

  1. ഗാങ്‌ടോക്ക് ▶ 5:37

    ഈ ഗാങ് ടോക് ആണ് നമ്മുടെ ഈ ട്രിപ്പിന്റെ ഫുൾ സെന്റർ പോയിന്റ് ആയിട്ട് വരുക

  2. എംജി മാർഗ് ▶ 7:05

    ഗ്യാങ് ടോക്കിൽ നിങ്ങൾക്ക് താമസിക്കാനായിട്ട് ഏറ്റവും ബെസ്റ്റ് സ്ഥലം എന്ന് പറയുന്നത് ഒന്ന് എംജി മാർഗ്ഗ ആണ്

  3. ഗണേഷ് ടോക്ക് ▶ 7:43

    നിങ്ങൾക്ക് ഗണേഷ് ടോക്കും അതേപോലെതന്നെ ഹനുമാൻ ടോക്കും എക്സ്പ്ലോർ ചെയ്യാവുന്നതാണ്

  4. ഹനുമാൻ ടോക്ക് ▶ 7:43

    ഈ ഹനുമാൻ ടോക്ക് എന്ന് പറയുന്നത് ഒരു അമ്പലമാണ്. അതായത് ഒരു വ്യൂ പോയിന്റ് ഉള്ള ഒരു അമ്പലം

  5. ബഞ്ചാക്രി വെള്ളച്ചാട്ടം ▶ 8:14

    ആദ്യം തന്നെ പോകേണ്ടത് ഭജംഗിരി വാട്ടർഫോൾസിലേക്കാണ്. അത്യാവശ്യം കൊള്ളാവുന്ന ഒരു വാട്ടർഫോൾ ആണ്

  6. എൻചെ മൊണാസ്റ്ററി ▶ 8:29

    ആദ്യത്തെ എങ്ക മൊണാസ്റ്റി രണ്ടാമത്തത് എൻജെ മൊണാസ്റ്റി

  7. റുംടെക് മൊണാസ്റ്ററി ▶ 8:29

    ആദ്യത്തെ എങ്ക മൊണാസ്റ്റി രണ്ടാമത്തത് എൻജെ മൊണാസ്റ്റി

  8. ഗാങ്‌ടോക്ക് കേബിൾ കാർ ▶ 8:29

    ഗാങ്‌ടോക്കിൽ ഒരു കേബിൾ കാർ റൈഡ് ഉണ്ട്. ഗാങ്‌ടോക്കിന്റെ ഒരു ബേർഡ് ഐ വ്യൂ കാണണം എന്നുണ്ടെങ്കിൽ എന്തായാലും ഈ കേബിൾ കാർ റൈഡ് ട്രൈ ചെയ്യുക

  9. താഷി വ്യൂ പോയിന്റ് ▶ 8:54

    കവർ ചെയ്യാൻ പറ്റിയ വേറൊരു സ്ഥലമാണ് താഷി വ്യൂ പോയിന്റ്

  10. നാഥുലാ പാസ് ▶ 9:02

    ഈ നാതുലാ പാസ് എന്ന് പറയുന്നത് 14140 ഫീറ്റ് ഉയരത്തിലുള്ള ഒരു ഹൈ പാസ് ആണ്

  11. സൊമോഗോ തടാകം (ചാങ്കു തടാകം) ▶ 9:50

    ഈ വിന്റർ ടൈമിൽ ഫ്രോസൻ ആയിട്ടുള്ള ഒരു ലേക് ആണ് ഈ പറയുന്ന ചാങ്കു ലേക്ക്

  12. ബാബാ മന്ദിർ ▶ 10:21

    ഇതുകൂടാതെ നമുക്കൊരു ബാബാ മന്ദിരം കൂടെ എക്സ്പ്ലോർ ചെയ്യാനുണ്ട്

  13. ലാച്ചൻ ▶ 10:59

    നോർത്ത് സിക്കിമിലെ കവർ ചെയ്യാനായിട്ട് മെയിൻലി രണ്ട് ഡെസ്റ്റിനേഷൻ ആണ് ഉള്ളത്. ഒരണ്ണം ലാച്ചൻ രണ്ടാമത്തത് ലാച്ചു

  14. ലാച്ചുങ് ▶ 11:27

    നോർത്ത് സിക്കിമിലെ കവർ ചെയ്യാനായിട്ട് മെയിൻലി രണ്ട് ഡെസ്റ്റിനേഷൻ ആണ് ഉള്ളത്. ഒരണ്ണം ലാച്ചൻ രണ്ടാമത്തത് ലാച്ചു

  15. സെവൻ സിസ്റ്റർ വെള്ളച്ചാട്ടം ▶ 11:41

    മിയോചോ വാട്ടർഫോൾ സെവൻ സിസ്റ്റർ വാട്ടർഫോൾ അതുപോലെ നാഗ ഫോൾസ് ഇതൊക്കെയാണ് മെയിൻ ആയിട്ട് വരുന്ന വാട്ടർഫോൾസ്

  16. നാഗ വെള്ളച്ചാട്ടം ▶ 11:41

    മിയോചോ വാട്ടർഫോൾ സെവൻ സിസ്റ്റർ വാട്ടർഫോൾ അതുപോലെ നാഗ ഫോൾസ് ഇതൊക്കെയാണ് മെയിൻ ആയിട്ട് വരുന്ന വാട്ടർഫോൾസ്

  17. ചുംതാങ് ഡാം ▶ 11:41

    നമ്മൾ ചുംതാങ്ങ് ഡാം ഒക്കെ കവർ ചെയ്തിട്ടാണ് പോവുക. ഈ ചുംതാങ്ങ് ഡാമിൽ നിന്നാണ് നമ്മൾ ലാച്ചുങ്ങിലേക്കും ലാച്ചനിലേക്കും തിരിയുന്ന പോയിന്റ് വരുന്നത്

  18. ഗുരുദോമർ തടാകം ▶ 12:13

    ലാറ്റനിൽ എത്തിയതിന്റെ ഏറ്റവും മെയിൻ ഉദ്ദേശം എന്ന് പറയുന്നത് ഗുരുദോമർ ലേക്ക് കാണുക എന്നുള്ളതാണ്

  19. താങ്കുവാലി ▶ 12:56

    ഒരു ഏഴു മണി ഒക്കെ ആകുമ്പോഴേക്കും നിങ്ങൾ താങ്കുവാലിയിൽ എത്തും. ഈ താങ്കുവാലിൽ നിന്ന് നമുക്ക് ഫുഡും കാര്യങ്ങളും ഒക്കെ മേടിക്കാവുന്നതാണ്

  20. കാലാപത്തർ വാലി ▶ 13:30

    ഗുരുദോമർ ലേക്ക് എക്സ്പ്ലോർ ചെയ്തിട്ട് നേരെ കാലാപത്തർ വാലിയിലേക്ക് വരുക. കുറച്ചു നേരം സ്നോയിലൊക്കെ കളിക്കുക

  21. ബീം വെള്ളച്ചാട്ടം ▶ 13:32

    പോകുന്ന വഴിക്ക് വേറെയും ഒരുപാട് വാട്ടർഫോൾ ഒക്കെ കവർ ചെയ്യാൻ എന്റെ മെയിൻ ആയിട്ടുള്ള വാട്ടർഫോൾ ആണ് ബീം വാട്ടർഫോൾ

  22. യുതാങ്ങ് വാലി ▶ 13:59

    ഡേ സിക്സിൽ ഏർലി മോർണിങ് തന്നെ നമ്മൾ യുതാങ്ങ് വാലിയിലേക്കാണ് പോകുന്നത്

  23. സീറോ പോയിന്റ് ▶ 14:02

    ഇവിടുന്ന് ഒരു 25 കിലോമീറ്റർ കൂടെ കവർ ചെയ്തു കഴിഞ്ഞു കഴിയുമ്പോൾ നിങ്ങൾ സീറോ പോയിന്റിൽ എത്തും

  24. പെല്ലിങ് ▶ 14:44

    ഡേ സെവനിൽ നമ്മൾ ഗാങ് ടോക്കിനും ടാറ്റൂ പറഞ്ഞ് നേരെ പെല്ലിങ്ങിലേക്ക് പോകും

  25. ചാർദാം ഓഫ് നംജി ▶ 14:57

    ഇതെന്ന് പറയുന്നത് ഒരു ശിവ ടെമ്പിൾ കോംപ്ലക്സ് ആണ്. നമ്മുടെ ഭാരതത്തിലെ പല ജ്യോതിർലിംഗങ്ങളുടെ റെപ്ലിക്ക ഉണ്ടാക്കി വെച്ചിരിക്കുന്ന സ്ഥലമാണ് ഈ പറയുന്ന ചാർദാം ഓഫ് നംജി

  26. ടെമി ടീ ഗാർഡൻ ▶ 14:59

    പിന്നെ ഒരു ടെമി ടീ ഗാർഡൻ ഉണ്ട്. സിക്കിമിലുള്ള ഒരേ ഒരു ടീ ഗാർഡൻ ആണ് ഈ ടെമി ടീ ഗാർഡൻ

  27. റിംബി നദി ▶ 15:21

    ഇവിടെ ഒരു റിവർ പോകുന്നുണ്ട്. ഈ റിവറിന്റെ പേരാണ് റിംബി റിവർ

  28. പെമാങ്ങ്സെ മൊണാസ്റ്ററി ▶ 15:36

    പെമാങ്ങ്സി മൊണാസ്റ്ററിയും സാഞ്ചലിങ് മൊണാസ്റ്റിയും ഈ പെമാങ്ങ്സ മൊണാസ്റ്റി ആണ് സിക്കീമിലെ ഏറ്റവും പുരാതനമായിട്ടുള്ള മൊണാസ്റ്ററി

  29. സാഞ്ചലിങ് മൊണാസ്റ്ററി ▶ 15:36

    പെമാങ്ങ്സി മൊണാസ്റ്ററിയും സാഞ്ചലിങ് മൊണാസ്റ്റിയും ഈ പെമാങ്ങ്സ മൊണാസ്റ്റി ആണ് സിക്കീമിലെ ഏറ്റവും പുരാതനമായിട്ടുള്ള മൊണാസ്റ്ററി

  30. കാഞ്ചൻചങ്ക വെള്ളച്ചാട്ടം ▶ 15:36

    അത് കഴിഞ്ഞിട്ട് നേരെ നമ്മൾ കാഞ്ചൻചങ്ക ഫോൾസ് കാണാനായിട്ട് പോകും

  31. ചെങ്കരീസ് സ്റ്റാച്യു ▶ 15:52

    ഇതിന്റെ കൂടെ തന്നെ നിങ്ങൾക്ക് ചെങ്കരീസ് സ്റ്റാചു കൂടെ കാണാവുന്നതാണ്

  32. സ്കൈ വാക്ക് ▶ 16:02

    ഇത് കഴിഞ്ഞിട്ടാണ് നമ്മുടെ പെല്ലിങ്ങിലെ ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള സ്പോട്ട് ആയിട്ടുള്ള സ്കൈ വാക്കിലേക്ക് പോവുക. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഗ്ലാസ് സ്കൈ വാക്ക് ആണ് ഇവിടുത്തെ സ്കൈ വാക്ക്

  33. ധരം വില്ലേജ് ▶ 16:07

    ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ടൈം ബാക്കിയുണ്ടെങ്കിൽ എന്തായാലും ധരം വില്ലേജിലേക്ക് പോവുക

  34. ഡാർജിലിംഗ് ▶ 16:23

    ഡേ നയനിൽ നമ്മൾ സിക്കിമിനോട് ടാറ്റാ പറഞ്ഞ് നേരെ ഡാർജിലിങ്ങിലേക്ക് പോകാം. ഡാർജലിംഗ് അതായത് ക്യൂൻ ഓഫ് ഹിൽസ് എന്നറിയപ്പെടുന്ന ഇന്ത്യയിലെ അടിപൊളി ഒരു ഹിൽ സ്റ്റേഷൻ

  35. ടോയ് ട്രെയിൻ റൈഡ് ▶ 16:45

    ഡാർജിലിങ്ങിൽ മെയിൻലി ചെയ്യാനുള്ള ഒരു ആക്ടിവിറ്റിയാണ് ടോയ് ട്രെയിൻ റൈഡ്. ഈ ടോയ് ട്രെയിനിന്റെ വേറൊരു പേരാണ് ജോയ് റൈഡ്

  36. മാൾ റോഡ് ▶ 16:55

    വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് മോൾ റോഡിൽ കഫേ ഹൂപ്പിങ്ങും അതേപോലെ ചെറിയ ഷോപ്പിങ്ങും ഒക്കെ നടത്താവുന്നതാണ്

  37. ടൈഗർ ഹിൽസ് ▶ 17:11

    ഡേല് മോർണിങ് തന്നെ നമ്മൾ ടൈഗർ ഹിൽസിലെ സൺറൈസ് കാണാൻ പോകും

  38. ഗൂ മൊണാസ്റ്ററി ▶ 17:11

    ഇവിടെയുള്ള മൊണാസ്റ്റിയുടെ പേര് ഗൂ മൊണാസ്റ്റി എന്നാണ്

  39. ജാപ്പനീസ് പീസ് പഗോഡ ▶ 17:23

    ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ജാപ്പനീസ് പീസ് പഗോഡ എക്സ്പ്ലോർ ചെയ്യാനായിട്ട് പോകാം

  40. റോക്ക് ഗാർഡൻ ▶ 17:27

    ഇതുകൂടാതെ നിങ്ങൾക്ക് റോക്ക് ഗാർഡനും ഇന്നത്തെ ദിവസം എക്സ്പ്ലോർ ചെയ്യാവുന്നതാണ്

  41. ഹാപ്പി വാലി ▶ 17:27

    ഇനി നല്ല തേയിലത്തോട്ടം ഒക്കെ കാണാനാണ് ആഗ്രഹം എന്നുണ്ടെങ്കിൽ ഹാപ്പി വാലിയിലേക്ക് പോവുക

  42. ലാച്ച ജഗോട് (പൈൻ ഫോറസ്റ്റ്) ▶ 17:44

    തിരിച്ച് നമുക്ക് പോകേണ്ടത് ഒന്നില്ലെങ്കിൽ എൻജെപി റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ബഗഡോഗ്ര എയർപോർട്ടിലേക്ക് പോകുന്ന വഴിക്ക് നിങ്ങൾ ഒരു പൈൻ ഫോറസ്റ്റ് ഒക്കെ എക്സ്പ്ലോർ ചെയ്തു പോകാം. ഈ പൈൻ ഫോറസ്റ്റിന്റെ പേര് ലാച്ച ജഗോട്

  43. സിമാന വ്യൂ പോയിന്റ് ▶ 17:44

    ഇതുകൂടാതെ സിമാന വ്യൂ പോയിന്റിൽ നിന്ന് ലാസ്റ്റ് ആയിട്ട് നിങ്ങൾക്ക് കാഞ്ചൻ ചങ്കനെ ഒന്ന് കാണാം

  44. പശുപതി (ഇന്ത്യ-നേപ്പാൾ അതിർത്തി) ▶ 17:59

    ഇവിടെ ഒരു ഇന്ത്യ നേപ്പാൾ ബോർഡർ വരുന്നുണ്ട്. ബോർഡറിന്റെ പേര് പശുവതി എന്നാണ്

Cities in these videos

Gangtok · Lachen · Lachung · Chungthang · Pelling · Namchi · Darjeeling · Kalimpong