ആദി കുംഭേശ്വര ക്ഷേത്രം | Athi Kumbeshvarar Temple
Open in PlaceTube Watch on YouTube
Places in this video
- ആദി കുംഭേശ്വര ക്ഷേത്രം ▶ 0:00
നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതന ക്ഷേത്ര സങ്കേതമാണ് ആദികുംഭേശ്വര ക്ഷേത്രം
- കുംഭകോണം ▶ 0:06
തമിഴ്നാട്ടിലെ പ്രശസ്തമായ കുംഭകോണം നഗരത്തിലാണ് പുണ്യവും പരിപാവനവുമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
- മംഗളാംബിക അമ്മൻ ശ്രീകോവിൽ ▶ 0:56
ഇവിടെ കുടികൊള്ളുന്ന പാർവ്വതീദേവിയെ മംഗളാംബിക അമ്മൻ എന്നാണ് വിശേഷിപ്പിക്കുന്നത്
- ചന്ദ്രതീർത്ഥം ▶ 2:30
ക്ഷേത്രാങ്കണത്തിൽ ചന്ദ്രതീർത്ഥം സൂര്യതീർത്ഥം ഗൗതമതീർത്ഥം വരാഹതീർത്ഥം എന്നീ പേരുകളിലുള്ള കുളങ്ങളുണ്ട്
- ശാരംഗപാണി ക്ഷേത്രം ▶ 2:48
കുംഭേശ്വര ക്ഷേത്രത്തിന് വളരെ അടുത്താണ് ശാരംഗപാണി ക്ഷേത്രം
- പുത്രമാരെ കുളം ▶ 2:52
രണ്ടു ക്ഷേത്രങ്ങളെയും വേർതിരിക്കുന്നത് പുത്രമാരെ കുളമാണ്