Kukke Shri Subrahmanya Swamy Temple | Kukke Sri Subrahmanya Kshetram | MM Travel Guide
Open in PlaceTube Watch on YouTube
Places in this video
- കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം ▶ 0:00
കർണാടക സംസ്ഥാനത്തെ ദക്ഷിണകന്നട ജില്ലയിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം
- കുമാരധാര നദി ▶ 0:46
സുബ്രഹ്മണ്യൻ നേത്രാവതി നദിയുടെ പോഷക നദിയായ കുമാരധാര നദിയുടെ തീരത്താണ് വളരെ പവിത്രമായ കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം
- കുമാരപർവ്വതം ▶ 1:04
ആകാശത്തോളം ഉയർന്നു നിൽക്കുന്ന കുമാരപർവ്വതവും നിപിടമായ വനങ്ങളും നദികളും ഈ പ്രദേശത്തിൻറെ മനോഹാരിതക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്
- ശേഷപർവ്വതം ▶ 1:29
കുമാരപർവ്വതത്തിന് സമീപം ആറു തലയുള്ള ആകൃതിയുള്ള ശേഷപർവ്വതം വളരെ ആകർഷകമായി നിലകൊള്ളുന്നു
- ഗരുഡ ഗോപുരം ▶ 2:24
ക്ഷേത്രത്തിലെ ഒരു പ്രധാന ആകർഷണമായ ഗരുഡ ഗോപുരം വെള്ളിയിലാണ് നിർമ്മിച്ചിരിക്കുന്നത്