Qutab Shahi Tombs Hyderabad | Qutab Shahi Tombs Malayalam | Hyderabad Tourist Places Malayalam
Open in PlaceTube Watch on YouTube
Places in this video
- ഖുതുബ് ഷാഹി ടോംസ് ▶ 0:00
ഹൈദരാബാദിലെ കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്... ഷാഹി ടോംസ് എന്ന് പറയുന്നത് ഹൈദരാബാദ് ഭരിച്ചിരുന്ന രാജാക്കന്മാരുടെയും അവരുടെ പരിവാരങ്ങളുടെയും കമാൻഡോകളുടെയും കുടുംബക്കാരുടെയും എല്ലാം ശവക്കല്ലറകൾ അടങ്ങിയിട്ടുള്ള ഒരു കോംപ്ലക്സ് ആണ്
- ഹയാത്ത് ബക്ഷി ബീഗത്തിന്റെ ടോംബ് ▶ 1:04
ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ടോംബാണ് ഹയാത്ത് ബക്ഷി ബീഗത്തിന്റെ ടോംബ്
- അബ്ദുള്ള ഖുതുബ് ഷായുടെ ടോംബ് ▶ 1:36
പ്രധാനപ്പെട്ട ഏഴ് ടോമ്പുകളിൽ ഡോം ഇല്ലാത്ത ഒരു ടോംബ് നമുക്ക് കാണാം അത് അവസാനത്തെ സുൽത്താൻ ആയിരുന്ന താനാഷാ അഥവാ അബ്ദുള്ള ഹസൻ ഖുതുബ് ഷാ
- ഇബ്രാഹിം ബാഗ് ▶ 2:33
ഇവിടുത്തെ മനോഹരമായിട്ടുള്ള ഈ ഒരു പൂന്തോട്ടങ്ങളെ ഇബ്രാഹിം ബാഗ് എന്നാണ് പറയട്ടോ ഈ ഒരു സ്ഥലത്തിൻറെ പേരും ഇബ്രാഹിം ബാഗ് എന്നാണ്