കോതയാറിലെ കാണാ കാഴ്ചകൾ !!! 4K
Open in PlaceTube Watch on YouTube
Places in this video
- ത്രിപ്പരപ്പ് വെള്ളച്ചാട്ടം ▶ 1:03
ഇതാ നമ്മൾ കാണുന്നത് ത്രിപ്പരപ്പ് വെള്ളച്ചാട്ടം
- ത്രിപ്പരപ്പ് മഹാദേവർ ക്ഷേത്രം ▶ 1:52
ഇതൊരു ക്ഷേത്രമാണ്, ഇവിടുത്തെ കാഴ്ചകളെല്ലാം കണ്ടതിന് ശേഷം നമ്മൾ അടുത്തതായി പോയത് നെട്ടയിലേക്കാണ്
- പെച്ചിപ്പാറ അണക്കെട്ട് ▶ 2:09
ഇവിടുന്ന് ഏകദേശം ആറേഴ് കിലോമീറ്റർ ദൂരത്തിൽ നെട്ട എന്ന ഒരു കൂൾ സ്ഥലമുണ്ട്, അവിടെ ഈ റിസർവോയറിന്റെ കാഴ്ചയാണ്
- ചിറ്റാർ ഡാം വൺ ▶ 4:04
ഇതാ ഞാൻ നേരത്തെ പറഞ്ഞ ചിറ്റാർ ഡാം, ഇവിടുന്ന് കോതയാർ ഏകദേശം 15 കിലോമീറ്റർ ഇടത്തോട്ടാണ്
- കോതയാർ ചെക്ക് പോസ്റ്റ് ▶ 4:21
ഇവിടെ ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ കാണുന്നത് ഇതാണ്, ഇവിടുന്നാണ് നമ്മൾ ടിക്കറ്റ് എടുക്കേണ്ടത്
- മോതിരമല ▶ 5:19
വഴിയിൽ മോതിരമല എന്ന ഒരു ഏരിയ കണ്ടു, ഒരു ചെറിയ ടൗൺ എന്ന് പറയാം
- മോതിരമല ജംഗ്ഷൻ ചായക്കട ▶ 9:23
ഈ ഹോട്ടലിൽ നിന്ന് ഒരു ചെറിയ ചായ കുടിച്ച് കുറച്ച് നേരം റെസ്റ്റ് എടുത്ത് അടുത്തതിലേക്ക് പോകാം
- മുതുവണ്ണന്റെ വീട് ▶ 10:16
ഇതാ നമ്മുടെ മുതുവണ്ണന്റെ വീട്, അമ്മൂമ്മ അവിടെ നിൽക്കുന്നുണ്ട്
- പുള്ളിയുടെ വീട് ▶ 11:16
ഞങ്ങളുടെ അജിത്തിന് ഒരു കസിൻ ഉണ്ട്, അതുകൊണ്ട് ഇന്ന് ഞങ്ങൾ പുള്ളിയുടെ വീട്ടിലാണ്
- കുട്ടിയാർ ഗ്രാമം ▶ 21:17
ഇപ്പോൾ ഞങ്ങൾ പോകുന്ന കുട്ടിയാർ എന്ന ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്, അവിടുത്തെ ആളുകൾ ശ്രീലങ്കയിൽ നിന്ന് കുടിയേറിയവരാണ്
- കുട്ടിയാർ ക്ഷേത്രം ▶ 21:33
വലതുവശത്ത് ഒരു ചെറിയ ക്ഷേത്രം കാണുന്നില്ലേ, ഇത് നേരത്തെ പറഞ്ഞ സിലോണിൽ നിന്ന് വന്ന ആളുകളുടെ സ്വന്തം ശൈലിയിലുള്ള ക്ഷേത്രമാണ്
- ട്വിൻ ഫാൾസ് ▶ 24:03
ഇപ്പോൾ ഞങ്ങൾ പോകുന്ന സ്ഥലം കോതയാർ എന്ന് പറയുന്ന ഒരു ചെറിയ ജംഗ്ഷനാണ്, അവിടുന്ന് ഒരു ചെറിയ ഡീവിയേഷൻ എടുത്താൽ ട്വിൻ ഫാൾസിൽ എത്തും
- കോതയാർ ജംഗ്ഷൻ ▶ 29:31
ഇതാണ് നമ്മുടെ കോതയാറിലേക്കുള്ള വഴി, ഈ റൂട്ടിലൂടെ ഞങ്ങൾ കോതയാർ വരെ പോയി
- കോതയാർ പവർ ഹൗസ് ▶ 30:41
ഇത് കാണുന്നില്ലേ നമ്മുടെ കോതയാർ പവർ ഹൗസിലേക്കുള്ള വഴി
- ലോവർ കോതയാർ ഡാം ▶ 32:35
ഇതാണ് ഇവിടുത്തെ ഡാം എന്ന് പറയുന്നത്, ഇത് നമ്മുടെ ലോവർ കോതയാർ ഡാം
- അപ്പർ കോതയാർ ▶ 33:40
ഇതിന്റെ ടോപ്പിൽ വരുന്ന ഏരിയ അപ്പർ കോതയാർ, അതുപോലെ മാഞ്ചോല എന്ന ഫോറസ്റ്റും
- മാഞ്ചോല ▶ 33:40
അപ്പർ കോതയാറും അതുപോലെ മാഞ്ചോല എന്ന് പറയുന്ന ഒരു ഫോറസ്റ്റും ഈ ഭാഗത്തുണ്ട്