നൈറ്റ് ഡ്രൈവിനിടെ ആനയുടെ മുന്നിൽ പെട്ടു!!! 4K
Open in PlaceTube Watch on YouTube
Places in this video
- തോൽപ്പെട്ടി ▶ 0:10
നമ്മൾ പോകുന്നത് ഈ ഒരു റൂട്ട് തന്നെയാണ് നമ്മൾ തോൽപ്പെട്ടിക്കും പോകുന്നത്
- തിരുനെല്ലി ക്ഷേത്രം ▶ 0:15
ലെഫ്റ്റിലേക്ക് ഒരു ഡീവിയേഷൻ എടുത്തിട്ടാണ് തിരുനല്ലി ടെമ്പിളിലേക്ക് നമ്മൾ പോകുന്നത്
- തോൽപ്പെട്ടി–തിരുനെല്ലി റോഡ് ▶ 0:15
ഈ ഒരു റോഡിന്റെ പ്രത്യേകത എന്ന് പറയുന്നത് ഈ കാണുന്ന പോലെ തന്നെ കാടിനകത്തൂടെ നല്ല ഭംഗിയുള്ള ഒരു റോഡാണ്
- നാനാച്ചി സഫാരി ▶ 10:56
ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ കർണാടകയിലെ നാനാച്ചി സഫാരി നമ്മൾ പോയിട്ടുണ്ടായിരുന്നു