Things to Do in Dhanushkodi !!! 4K Video
Open in PlaceTube Watch on YouTube
Places in this video
- ധനുഷ്കോടി ▶ 0:13
ഒരു ബൈക്ക് ട്രിപ്പ് എന്ന് പറയുമ്പോൾ ഫസ്റ്റ് നമ്മുടെ മനസ്സിലേക്ക് വരുന്ന രണ്ട് പ്ലേസസ് ആണ് ലഡാക്കും അതുപോലെതന്നെ ധനുഷ്കോടിയും
- പാമ്പൻ പാലം ▶ 3:02
നമ്മൾ ഇനി പോകുന്നത് നമ്മുടെ പാമ്പൻ പാലത്തിലേക്കാണ്
- രാമേശ്വരം ക്ഷേത്രം ▶ 6:06
ദാ നമ്മൾ ഈ നേരെ കാണുന്നതാണ് നമ്മുടെ രാമേശ്വരം ടെമ്പിൾ
- സ്നോർക്കലിംഗ് ▶ 6:22
നമ്മൾ ഫസ്റ്റ് തന്നെ ചെയ്യാൻ പോകുന്നത് സ്നോർക്ലിങ് ആണ്
- ബനാന ബോട്ട് റൈഡ് ▶ 9:46
നെക്സ്റ്റ് നമ്മൾ പോകാൻ പോകുന്നത് ഈ കാണുന്ന ബംബർ ബോട്ട് റൈഡിലാണ്
- കോതന്തരാമർ ക്ഷേത്രം ▶ 12:47
ഈ ലെഫ്റ്റിലേക്കുള്ള വഴി കയറി നേരെ അറ്റം ചെല്ലുമ്പോഴാണ് നമ്മുടെ കോതന്തരാമർ ടെമ്പിൾ ഉള്ളത്
- ധനുഷ്കോടി റെയിൽവേ സ്റ്റേഷൻ അവശിഷ്ടങ്ങൾ ▶ 15:29
ഇതാണ് പണ്ടുകാലത്തെ ധനുഷ്കോടിയിലെ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്ന സ്ഥലം
- സി എസ് ഐ ചർച്ച് ▶ 18:58
ഇവിടെ കാണേണ്ട ഒരു പ്രധാന അട്രാക്ഷൻ എന്ന് പറയുന്നതും ഈ കാണുന്ന സി എസ് ഐ ചർച്ച് തന്നെയാണ്
- അരിച്ചൽ മുന ▶ 20:40
ഇനി നമ്മൾ നേരെ പോകുന്നത് അരിച്ചൽമുനയിലേക്കാണ്