PlaceTubeThe places in YouTube travel videos, on a map

പാട്ടുപാടി സർബത്ത് വിൽക്കുന്ന കട | Ginger Sarbath, Vintage Songs & a Jankar Ride | Kochi Vlog

Lekshmi Nair's Travel Vlogs ·

Open in PlaceTube Watch on YouTube

പാട്ടുപാടി സർബത്ത് വിൽക്കുന്ന കട | Ginger Sarbath, Vintage Songs & a Jankar Ride | Kochi Vlog

Places in this video

  1. റാവൻസ് ജിഞ്ചർ സർബത്ത് കട ▶ 2:10

    റാവൻ റാവ അച്ഛൻ തുടങ്ങിയതാ 40 കൊല്ലം മുമ്പ് തുടങ്ങിയാണ് ഇഞ്ചി സർബത്ത് ആദ്യമായിട്ട് മട്ടാഞ്ചരി കൊണ്ട അച്ഛനാണ്

  2. പ്രദീപ് കൂൾ ഡ്രിങ്ക്സ് ▶ 4:53

    അപ്പ റാമൻസ് കട ജിഞ്ചർ സർബത്ത് കടയുടെ തൊട്ട് സൈഡില ആയിട്ട് മറ്റൊരു ഫേമസ് കടയുണ്ട്. ... പ്രദീപ് പ്രദീപ് കൂൾ ഡ്രിങ്ക്സ് അല്ലേ എത്ര വർഷം പഴക്കം ഈ കട ശരിക്കും ഈ കൂൾ ഡ്രീംസ് തുടങ്ങിയിട്ട് 50 കൊല്ലമായി

  3. ജങ്കാർ ഫെറി ▶ 15:39

    അപ്പ നമ്മൾ ജങ്കാർ റെ ഭാഗത്ത് വന്നു വന്നപ്പോൾ ഓൾറെഡി ഫുൾ ആയി കഴിഞ്ഞു ട്ടോ എല്ലാവരും കയറി കഴിഞ്ഞു നമ്മളിപ്പോ അടുത്ത ക്യൂവില് ഏറ്റവും ഫ്രണ്ടിൽ നിൽക്കുകയാണ്.

  4. സമൃദ്ധി കൊച്ചി ▶ 16:25

    ഓട്ടോമെട്രോടെ സ്റ്റേഷൻ അതിന അപ്പുറത്തോട്ടാണ് കേട്ടോ സമൃദ്ധി ഭയങ്കര ലാഭത്തിന് ഇത് സർക്കാരിന്റെയാണ് നല്ല മീൽസ് കിട്ടുന്ന സ്ഥലമാണ്

  5. വൈപ്പിൻ ചൈനീസ് ഫിഷിംഗ് നെറ്റ്സ് ▶ 18:59

    ഈ ഭാഗത്താണ് കുറെ ചീനവലകളൊക്കെ ഉണ്ട് പണ്ട് ഞാൻ ഈ ഭാഗത്തൊക്കെ വന്ന വൈപ്പിൻ ഭാഗത്തുള്ള ചീനവലകൾ

  6. കെനോസ എൽപി ആൻഡ് യുപി സ്കൂൾ വൈപ്പിൻ ▶ 19:05

    ഇവിടെ ഒരു യുപി സ്കൂൾ ഉണ്ട് കെനോസ എൽപി ആൻഡ് യുപി സ്കൂൾ വൈപ്പിൻ

  7. മറൈൻ ഡ്രൈവ്, കൊച്ചി ▶ 20:38

    മെറൈൻ ഡ്രൈവിന്റെ ഭാഗത്തേക്ക് പോകാം വൈപ്പിിൽ നിന്ന് നമ്മളഇങ്ങനെ പാലം കയറി ബൈ കാർ അങ്ങട്ട് പോയാൽ മറൈൻ ഡ്രൈവ് എത്തും

Cities in these videos

Kochi