Chinnar | Travel Videos | Kerala Travel Guide | Munnar Tourist Places | Idukki Tourist Palces
Open in PlaceTube Watch on YouTube
Places in this video
- ചിന്നാർ വന്യജീവി സങ്കേതം ▶ 0:12
തെന്നിന്ത്യയിലെ ഏറ്റവും ജൈവസമ്പന്നമായ കാടുകളിൽ പ്രഥമ സ്ഥാനമാണ് ചിന്നാറിനുള്ളത്
- പാമ്പാർ നദി ▶ 0:49
അടിവാരത്തിലൂടെ പാമ്പാർ നദി പതഞ്ഞൊഴുകുന്നു
- തൂവാനം വെള്ളച്ചാട്ടം ▶ 1:07
പാമ്പാറിലെ അതിസുന്ദരമായ വെള്ളച്ചാട്ടമാണ് ചിന്നാർ യാത്രയിലെ ആദ്യ കാഴ്ച
- തൂവാനം വ്യൂ പോയിന്റ് ▶ 1:38
തൂവാനം വ്യൂ പോയിന്റിൽ വാഹനം നിർത്തിയാൽ അങ്ങ് ദൂരെ ഒരു വെള്ളപ്പൊട്ടുപോലെ തൂവാനം കാണാം
- ആലാംപെട്ടി ഇക്കോ ടൂറിസം സെന്റർ ▶ 2:10
ചിന്നാർ യാത്രയിലെ അടുത്ത പോയിന്റ് ആലാംപെട്ടി ഇക്കോ ടൂറിസം സെൻറർ ആണ്
- മുനിയറകൾ ▶ 2:22
ശിലായുഗ മനുഷ്യൻറെ ശേഷിപ്പുകളായ മുനിയറകളും ശിലാചിത്രങ്ങളും കാണാൻ ആലാംപെട്ടിയിൽ നിന്ന് ട്രക്കിംഗ് സൗകര്യമുണ്ട്
- ചിന്നാർ നദി ▶ 3:18
ഈ നദിയുടെ പേരാണ് ചിന്നാർ
- കൂട്ടാർ ▶ 3:46
പാമ്പാർ നദിയും ചിന്നാറും കൂടിച്ചേർന്ന സ്ഥലമാണ് കൂട്ടാർ
- അമരാവതി നദി ▶ 3:52
കൂട്ടാർ പിന്നീട് അമരാവതി നദിയായി തമിഴ്നാട്ടിലെ അമരാവതി ഡാമിലേക്ക് ചേരുന്നു
- വാച്ച് ടവർ ▶ 4:21
വാച്ച് ടവറിലെ കാഴ്ചയിൽ ചിന്നാറിന്റെ പ്രകൃതിയെ മുഴുവൻ ആവാഹിക്കാം
- പാമ്പാർ ലോഗ് ഹൗസ് ▶ 4:53
പാമ്പാർ ലോഗ് ഹൗസും തൂവാനം ലോഗ് ഹൗസുമാണ് ഏറ്റവും രസകരം
- തൂവാനം ലോഗ് ഹൗസ് ▶ 4:53
പാമ്പാർ ലോഗ് ഹൗസും തൂവാനം ലോഗ് ഹൗസുമാണ് ഏറ്റവും രസകരം