BHUTAN TRIP PLAN | MALAYALAM | THIMPHU | PARO | PUNAKHA | BUDGET | ITINERARY | FOOD | STAY
YKS ·
Open in PlaceTube Watch on YouTube
Places in this video
- പാറോ ഇന്റർനാഷണൽ എയർപോർട്ട് ▶ 3:49
ബൈ ഫ്ലൈറ്റ് ആണെന്നുണ്ടെങ്കിൽ നമുക്ക് എത്തേണ്ടത് പാറോ ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ്.
- ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷൻ ▶ 4:04
ബെസ്റ്റ് ഓപ്ഷൻ എന്ന് പറയുന്നത് ന്യൂ ജലപഗുരി റെയിൽവേ സ്റ്റേഷനിലോ അല്ലെങ്കിൽ ബഗഡോഗ്ര എയർപോർട്ടിലോ ആദ്യമേ എത്തുക.
- ബാഗ്ഡോഗ്ര എയർപോർട്ട് ▶ 4:04
ബെസ്റ്റ് ഓപ്ഷൻ എന്ന് പറയുന്നത് ന്യൂ ജലപഗുരി റെയിൽവേ സ്റ്റേഷനിലോ അല്ലെങ്കിൽ ബഗഡോഗ്ര എയർപോർട്ടിലോ ആദ്യമേ എത്തുക.
- ജൈഗോൺ ▶ 4:04
അതുകഴിഞ്ഞ് ബൈ റോഡ് നമ്മൾ ജൈഗൂൺ എന്ന് പറയുന്ന സ്ഥലത്തേക്ക് പോവുക.
- ഫൂഷോളിംഗ് ബോർഡർ ▶ 5:23
ജൈഗോണിയിൽ നിന്ന് നേരെ ഫൂഷോളിങ് ബോർഡറിലേക്ക് പോവുക.
- തിംഫു ▶ 5:23
ഇന്നത്തെ ദിവസം നമ്മൾ നേരെ പോകാൻ പോകുന്നത് തിമ്പു സിറ്റിയിലേക്കാണ്.
- ബുദ്ധ ദോർദെൻമ സ്റ്റാച്യു ▶ 6:10
നമ്മൾ ഫസ്റ്റ് എക്സ്പ്ലോർ ചെയ്യാൻ പോകുന്നത് ദുർദേൻമ ബുദ്ധ സ്റ്റാച്യു ആണ്.
- ടാക്കിൻ പ്രിസർവ് ▶ 6:26
ഭൂട്ടാന്റെ നാഷണൽ അനിമലായ ടാക്കിനെ കാണാനായിട്ട് ടാക്കിൻ പ്രിസർവിലേക്ക് പോവുക.
- സിംപ്ലി ഭൂട്ടാൻ മ്യൂസിയം ▶ 6:26
അതുകഴിഞ്ഞ് സിംപ്ലി ഭൂട്ടാൻ മ്യൂസിയത്തിലേക്ക് പോവുക.
- തിംഫു ലോക്കൽ മാർക്കറ്റ് ▶ 6:43
ഇത് കഴിഞ്ഞ് ഈവനിങ് ആകുമ്പോൾ ലോക്കൽ മാർക്കറ്റ് എക്സ്പ്ലോർ ചെയ്യാനായിട്ട് ഇറങ്ങാം.
- ഡോച്ചുല പാസ് ▶ 6:59
പുനാക്കയിലേക്ക് പോകുന്ന വഴിക്കാണ് നമ്മുടെ ഡോച്ചില പാസ് ഒക്കെ വരുന്നത്.
- പുനാക്ക ▶ 7:00
ഡേ ത്രീയിൽ നമ്മൾ ടിമ്പുവിൽ നിന്ന് അടുത്ത സിറ്റിയായ പുനാക്കയിലേക്കാണ് പോകുന്നത്.
- പുനാക്ക സസ്പെൻഷൻ ബ്രിഡ്ജ് ▶ 7:15
ആദ്യം തന്നെ നമ്മൾ എക്സ്പ്ലോർ ചെയ്യാൻ പോകുന്നത് ഭൂട്ടാനിലെ ലോസ്റ്റ് സസ്പെൻഷൻ ബ്രിഡ്ജ് ആണ്.
- സോങ്ങ് മൊണാസ്റ്റി ▶ 7:31
ഭൂട്ടാനിലെ തന്നെ ഒരു ബ്യൂട്ടിഫുൾ ആയിട്ടുള്ള മൊണാസ്റ്റി ആണ് സോങ്ങ് മൊണാസ്റ്റി.
- ഫെർട്ടിലിറ്റി ടെമ്പിൾ ▶ 7:31
പിന്നെ ടൈം കിട്ടുകയാണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഫെർട്ടിലിറ്റി ടെമ്പിളും കൂടെ എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
- പാറോ ▶ 7:42
ഇന്നാണ് നമ്മൾ പാറോയും ടൈഗർ നെറ്റ്സ് മൊണാസ്റ്റിയും എക്സ്പ്ലോർ ചെയ്യാനായിട്ട് പോകുന്നത്.
- ടൈഗർ നെസ്റ്റ് മൊണാസ്റ്റി ▶ 7:49
പാറോ നിന്ന് നേരെ ടൈഗർ നെസ്റ്റ് മൊണാസ്റ്റിയുടെ ട്രക്കിങ് സ്റ്റാർട്ട് ചെയ്യുക.
- ഭൂട്ടാൻ നാഷണൽ മ്യൂസിയം ▶ 8:19
ആദ്യം തന്നെ നിങ്ങൾക്ക് ഭൂട്ടാൻ നാഷണൽ മ്യൂസിയം എക്സ്പ്ലോർ ചെയ്യാനായിട്ട് പോകാം.
- പാറോ സോങ്കം എൻഷ്യൻ ടെമ്പിൾ ▶ 8:19
അതുകഴിഞ്ഞ് പാറോ സോങ്കം എൻഷ്യൻ ടെമ്പിൾ എക്സ്പ്ലോർ ചെയ്യാനായിട്ട് പോവുക.
- പാറോ മാർക്കറ്റ് ▶ 8:19
പിന്നെ ഈവനിംഗ് പാറോ മാർക്കറ്റിൽ നിങ്ങൾക്ക് അത്യാവശ്യം ഷോപ്പിംഗ് ഒക്കെ നടത്താവുന്നതാണ്.
- പാറോ റിവർ ▶ 8:26
പിന്നെ പാറോ റിവർ സൈഡിൽ കുറച്ച് ടൈം സ്പെൻഡ് ചെയ്യാനായിട്ട് നിങ്ങൾ ഒരു കാരണവശാലും മറക്കരുത്.
- ചീലയേല പാസ് ▶ 8:50
ഡേ സിക്സില് നമ്മൾ ഭൂട്ടാനിലെ ഹൈയെസ്റ്റ് മോട്ടറബിൾ പീക്കായ ചീലയേലയിലേക്കാണ് പോകുന്നത്.
Cities in these videos
Paro · Siliguri · Jaigaon · Phuentsholing · Thimphu · Punakha