PlaceTubeThe places in YouTube travel videos, on a map

തിരുവനന്തപുരത്തെ ലോക്കൽ ഫുഡ്ടൂർ | Local Food Tour in Trivandrum | Sip-Up Sarbath, Buttermilk

Lekshmi Nair's Travel Vlogs

Open in PlaceTube Watch on YouTube

തിരുവനന്തപുരത്തെ ലോക്കൽ ഫുഡ്ടൂർ | Local Food Tour in Trivandrum | Sip-Up Sarbath, Buttermilk

Places in this video

  1. കൊട്ടാമല ▶ 1:08

    ഈ സ്ഥലത്തിന്റെ പേര് ഇവിടെ തന്നെ ചോദിക്കാം... കൊറ്റാമ അല്ലേ കൊച്ചാമല എന്നാണ് പറയുന്നത് ഇതൊരു സ്പെഷ്യൽ ആയിട്ടുള്ള മോര് കിട്ടുന്ന മോരും വെള്ളം കിട്ടുന്ന കടയാണ്

  2. എകെ സ്റ്റോർ ▶ 5:55

    ഈസ് എകെ സ്റ്റോർ... നെടുമങ്ങാട് പപ്പാങ്കൽ എന്ന് പറയുന്ന ജംഗ്ഷനിലാണ് എകെ സ്റ്റോർ സിപ്പ് സർബത്ത് എന്നാണ് ഈ സർബത്തിന്റെ പേര്

  3. നെടുമങ്ങാട് വേൾഡ് മാർക്കറ്റ് ▶ 10:20

    നെടുമങ്ങാട് റോഡ് സൈഡിൽ ഒരു ഷോപ്പ് തന്നെ ഞാൻ ഇറക്കുകയാണ് ഇവര് വേൾഡ് മാർക്കറ്റിൽ നിന്ന് ഇവിട ഇവിടുത്തെ അടുത്തുള്ള വേൾഡ് മാർക്കറ്റ് അല്ലേ നെടുമങ്ങാ വേൾഡ് മാർക്കറ്റ് ഉണ്ട്

  4. ബിസ്മി ഹോട്ടൽ ▶ 12:18

    നമ്മൾ ബിസ്മി ഹോട്ടൽ എന്ന് പറയുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. നാടൻ തട്ടുകട ബിസ്മി അൽഫാം മന്തി മുതലായ കാര്യങ്ങളാണ് ഇവിടത്തെ സ്പെഷ്യാലിറ്റി

Cities in these videos

Nedumangad · Thalakunnu