A Beautiful Hidden Village In Munnar | Nallathanni Estate | Wilderness & Beauty
Open in PlaceTube Watch on YouTube
Places in this video
- ഇരവികുളം നാഷണൽ പാർക്ക് ▶ 0:48
ഗ്രാമകാഴ്ചകൾക്ക് ശേഷം ഞാൻ നേരെ എത്തിയത് മൂന്നാറിന്റെ സ്വന്തം ഈരവികുളം നാഷണൽ പാർക്കിലേക്കാണ്
- മൂന്നാർ ഗ്യാപ്പ് റോഡ് ▶ 1:03
മൂന്നാർ ഗ്യാപ്പ് റോഡും ലോഹാട്ട് എസ്റ്റേറ്റും ആനയറങ്ങൽ ഡാമിന്റെ പരിസര ഒക്കെ നമ്മൾ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ്
- ലോഹാട്ട് എസ്റ്റേറ്റ് ▶ 1:03
മൂന്നാർ ഗ്യാപ്പ് റോഡും ലോഹാട്ട് എസ്റ്റേറ്റും ആനയറങ്ങൽ ഡാമിന്റെ പരിസര ഒക്കെ നമ്മൾ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ്
- ആനയറങ്ങൽ ഡാം ▶ 1:03
മൂന്നാർ ഗ്യാപ്പ് റോഡും ലോഹാട്ട് എസ്റ്റേറ്റും ആനയറങ്ങൽ ഡാമിന്റെ പരിസര ഒക്കെ നമ്മൾ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ്
- ചൊക്രാമുടി പീക്ക് ▶ 1:18
പക്ഷേ ഇപ്പോൊ നിലവിൽ ഈ ഒരു ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന ചൊക്രാമുടി പീക്ക് വരുന്നതും നമുക്ക് ഈ ഒരു റൂട്ടിൽ തന്നെയാണ്
- ഹെയ്സ് മൗണ്ടൻ റിസോർട്ട് ▶ 1:19
ഇതെല്ലാം കാണാൻ വരുമ്പോൾ നമുക്ക് താമസിക്കാനുള്ള സൗകര്യം കൂടെ നമുക്ക് ഈ ചൊക്കരമുടി പീക്കിന്റെ തൊട്ടു ചേർന്ന് കിടക്കുന്ന ഈ ഒരു റിസോർട്ടിലും അവൈലബിൾ ആണ്
- നല്ലതണ്ണി എസ്റ്റേറ്റ് ▶ 2:08
രാവിലെ ഏഴു മണിയോടു കൂടി തന്നെ മൂന്നാർ ടൗണിൽ ഞാൻ എത്തി അവിടെനിന്ന് നല്ലതണ്ണി എന്ന് പറയുന്ന വില്ലേജിലേക്കാണ് ആദ്യം യാത്ര പോകുന്നത്
- കല്ലാർ എസ്റ്റേറ്റ് ടീ ഫാക്ടറി ▶ 2:25
എന്നിട്ട് കല്ലാർ എസ്റ്റേറ്റിന്റെ ടീ ഫാക്ടറി എത്തുമ്പോൾ നമുക്ക് ഈ വഴി അവിടെ അവസാനിക്കുകയാണ് ചെയ്യുന്നത്
- ചാർജ് മോഡ് ചാർജിങ് സ്റ്റേഷൻ, ഈസ്റ്റൻഡ് ഹോട്ടൽ ▶ 9:01
മൂന്നാർ ടൗണിൽ ഇപ്പോ ഞാൻ ഇവിടെ ആശ്രയിച്ചത് ചാർജ് മോഡ് എന്ന് പറയുന്ന ആ ഒരു ചാർജിങ് പ്ലാറ്റ്ഫോമിനെയാണ്
- പേരിയകനാൽ വാട്ടർഫോൾസ് ▶ 10:36
തേയിലത്തോട്ടത്തിന്റെ കാഴ്ച കണ്ട് കുറെകൂടെ ഫ്രണ്ടിലേക്ക് വരുമ്പോൾ നമുക്ക് ഇതേപോലത്തെ ഒരു വെള്ളച്ചാട്ടം കാണാൻ പറ്റും ഇതാണ് പേരിയകനാൽ വാട്ടർഫോൾസ്