THALASSERY TO KODLIPET Inter State Bus Journey Via Virajpet, Somwarpet | 60 Year Old service | Coorg
Open in PlaceTube Watch on YouTube
Places in this video
- തലശ്ശേരി ബസ് സ്റ്റാൻഡ് ▶ 0:13
തലശേരി ബസ് സ്റ്റാൻഡിലേക്കാണ് നടക്കുന്നത്
- തലശ്ശേരി റെയിൽവേ സ്റ്റേഷൻ ▶ 1:50
തലശ്ശേരി റെയിൽവേ സ്റ്റേഷൻ ബെസ്റ്റ് സ്റ്റോപ്പിലേക്കാ ഉടനെ എത്തുന്നേ
- കൂത്തുപറമ്പ് ▶ 3:17
തലശ്ശേരിയിൽ നിന്ന് 14 കിലോമീറ്റർ ദൂരം സഞ്ചരിച്ച് കൂത്തുപറമ്പിലേക്ക് എത്തുമ്പോൾ സമയം 6:49
- തൊക്കിലങ്ങാടി ▶ 4:18
ഉടനെ എത്തുന്ന ജംഗ്ഷൻ ആണ് തൊക്കിലങ്ങാടി
- മട്ടന്നൂർ ബസ് സ്റ്റാൻഡ് ▶ 5:33
മട്ടന്നൂർ ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 7 14
- ഇരുട്ടി ▶ 8:03
ഇരുട്ടി ബസ് സ്റ്റാൻഡിലേക്ക് പോകില്ല ടൗൺ ബസ് സ്റ്റോപ്പി നിന്നും നേരെ പോകും
- ബെൻഹിൽ സ്കൂൾ ▶ 9:59
ഇരുട്ടിയിൽ നിന്നും നാലര കിലോമീറ്റർ ദൂരം യാത്ര ചെയ്യണം ബെൻഹിൽ സ്കൂളിലേക്ക് എത്താൻ
- കൂട്ടുപുഴ ▶ 11:21
ഉടനെ തന്നെ കൂട്ടുപുഴയിലേക്ക് എത്തി എത്തിയിരിക്കുകയാണ്
- മാക്കൂട്ട ചുരം ▶ 12:16
ഇവിടം മുതൽ മാക്കൂട്ടചുരം തുടങ്ങുകയാണ് മൊത്തം 20 കിലോമീറ്റർ ഉണ്ട് മലകേറ്റം
- ബ്രഹ്മഗിരി വന്യജീവി സങ്കേതം ▶ 14:06
ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലൂടെയാ പോകുന്നത്
- പെരുമ്പാടി ▶ 16:34
പെരുമ്പാടി ലേക്കിന്റെ മുന്നിലൂടെയാ പോകുന്നേ
- വിരാജ്പേട്ട ▶ 19:04
വിരാജ്പേട്ട ടൗണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് 1792ലാണ് വിരാജ്പേട്ട നിലവിൽ വരുന്നത്
- വിരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് ▶ 19:34
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം ഒ 15
- വിരാജ്പേട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 22:06
വിരാജ്പേട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇടതു സൈഡിൽ കാണാം
- വിരാജ്പേട്ട ജുമാ പള്ളി ▶ 22:42
വലിയൊരു ജുമാ പള്ളി കാണുന്നുണ്ട് ഇവിടെ
- കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് ▶ 25:05
കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ ക്യാമ്പസ് ഘട്ടങ്ങളാണ് മലമുകളിലായി കാണുന്നത്
- അമ്മത്തി ▶ 26:39
അമ്മത്തി എന്നൊരു ടൗണിലേക്കാ എത്തിക്കൊണ്ടിരിക്കുന്നത്
- സിദ്ധാപുര ▶ 30:09
10മന് സിദ്ധാപുരയിലേക്ക് എത്തിയിരിക്കുകയാണ്
- സിദ്ധാപുര ബസ് സ്റ്റാൻഡ് ▶ 30:42
ബസ് സ്റ്റാൻഡിനുള്ളിൽ കയറണം
- നെല്ലിഹുതിക്കേരി ▶ 32:29
പാലം കടന്നാൽ നെല്ലിഹുതി തിക്കേരി ടൗണിലേക്കാ എത്തുന്നത്
- കാവേരി നദി ▶ 32:35
കാവേരി റിവർ പാലം കടന്നാണ് പോകുന്നത്
- ദുബാരെ എലിഫന്റ് ക്യാമ്പ് ▶ 32:52
ദുബാരെ എലിഫന്റ് ക്യാമ്പ് ചിക്ലി ഹോൾ ഡാം കാവേരി നദിയുടെ തീരത്തുള്ള ഗ്രാമകാഴ്ചകളും ഒക്കെയാണ് ഇവിടെ വരുന്നവർക്ക് ടൈം സ്പെൻറ് ചെയ്യാൻ പറ്റിയ ടൂറിസ്റ്റ് സ്പോട്ടുകൾ
- ചിക്ലി ഹോൾ ഡാം ▶ 32:52
ദുബാരെ എലിഫന്റ് ക്യാമ്പ് ചിക്ലി ഹോൾ ഡാം കാവേരി നദിയുടെ തീരത്തുള്ള ഗ്രാമകാഴ്ചകളും ഒക്കെയാണ് ഇവിടെ വരുന്നവർക്ക് ടൈം സ്പെൻറ് ചെയ്യാൻ പറ്റിയ ടൂറിസ്റ്റ് സ്പോട്ടുകൾ
- ചേട്ടള്ളി ▶ 35:45
ഇവിടെ നിന്നാണ് മടിക്കേരി റൂട്ട് തിരിയുന്നേ നമ്മൾ ചേട്ടള്ളി ഗ്രാമത്തിൽ നിന്ന്
- സെൻട്രൽ ഹോർട്ടികൾച്ചർ എക്സ്പിരിമെൻറ് സ്റ്റേഷൻ ▶ 37:08
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഓറഞ്ച് തോട്ടങ്ങൾ ഒക്കെയാണ് ഇടതു സൈഡിൽ സെൻട്രൽ ഹോർട്ടികൾച്ചർ എക്സ്പിരിമെൻറ് സ്റ്റേഷന്റെ ഭാഗമാണ് ഇതൊക്കെ
- നാഷണൽ ഹൈവേ 275 ▶ 40:29
നാഷണൽ ഹൈവേ 275 മാംഗ്ലൂർ ബംഗ്ലൂർ റൂട്ടിലേക്ക് എത്തിയിരിക്കുകയാണ്
- സുണ്ടികൊപ്പ ▶ 42:23
സുണ്ടികപ്പ ടൗണിൽ എത്തിയിരിക്കുകയാണ്
- ഹാരങ്കി നദി ▶ 43:52
ഹാരങ്കി നദിയുടെ മുകളിലൂടെയുള്ള പാലം കടന്നു വേണം പോകാൻ
- ഹാരങ്കി ഡാം ▶ 44:07
ഒഴുകിഎത്തുന്നത് ഹാരങ്കി ഡാമിലേക്കാ ഇവിടെ അടുത്തു തന്നെയാ ഹാരങ്കി ഡാം ഉള്ളതും
- മാതാപുര ▶ 45:37
11:40 ഓടെ മാതാപുര ടൗണിലേക്ക് എത്തിയിരിക്കുകയാണ്
- ഐഗൂർ ▶ 47:32
സോമവാർപേട്ട് താലൂക്കിൽ പെട്ട ഐഗൂർ വില്ലേജിലേക്കാ ബസ് എത്തിയിരിക്കുന്നേ
- ബേലൂർ ഗോൾഫ് കോഴ്സ് ▶ 48:19
ഇവിടെ നിന്ന് ഹാരങ്കി ഡാമിലേക്കും ബേലൂർ ഗോൾഫ് ഫീൽഡിലേക്കും എളുപ്പത്തിൽ എത്താം
- കാജൂർ ▶ 48:19
ഉടനെ എത്തുന്ന മറ്റൊരു വില്ലേജ് ആണ് കാജൂർ
- കുസ്ബൂർ എസ്റ്റേറ്റ് ▶ 48:44
കുസ്ബോറിൽ നിന്നും ഒരു കിലോമീറ്റർ ദൂരം യാത്രയേ ഉള്ളൂ ബേലൂർ ഗോൾഫ് ഗ്രൗണ്ടിലേക്ക്
- സോമവാർപേട്ട് ▶ 50:51
സോമവാർപ്പേട്ട് ബസ് സ്റ്റാൻഡിലേക്ക് എത്തുമ്പോൾ സമയം 12 18
- സോമവാർപേട്ട് ബസ് സ്റ്റാൻഡ് ▶ 50:51
സോമവാർപ്പേട്ട് ബസ് സ്റ്റാൻഡിലേക്ക് എത്തുമ്പോൾ സമയം 12 18
- ശനിവാരസന്തെ ▶ 56:06
ഗുഡ്കളല ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് ഒരു കിലോമീറ്റർ പോണം ശനിവാര സന്ധ്യയിലേക്ക്
- കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം ▶ 59:12
ശനിവാര സന്ദേ ടൗണിൽ നിന്നും നേരെ ബിസ്ലേഗാട്ട് വഴി 55 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് എത്താം
- കൊടലിപ്പേട്ട ബസ് സ്റ്റാൻഡ് ▶ 1:02:31
കൊട്ടിപ്പേട്ട് ബസ് സ്റ്റാൻഡിലേക്ക് എത്തുമ്പോൾ സമയം ഒ 15
- കൊടലിപ്പേട്ട ▶ 1:02:31
കൊടലിപ്പേട്ട് കൊടക് ഹാസൻ ജില്ലകളുടെ അതിർത്തിയിലുള്ള പട്ടണമാണ്
Cities in these videos
Thalassery · Kuthuparamba · Thokkilangadi · Mattannur · Iritty · Koottupuzha · Virajpet · Perumbadi · Ammatti · Siddapura · Nellihudikeri · Kushalnagar · Chetalli · Suntikoppa · Mathapura · Aigur · Kajur · Somwarpet · Shanivarsanthe · Kodlipet