PlaceTubeThe places in YouTube travel videos, on a map

ഇടപ്പള്ളി പള്ളിയും സോഷ്യൽ കിച്ചണും | Kochi's Famous Church and Budget-Friendly Food Spot

Lekshmi Nair's Travel Vlogs ·

Open in PlaceTube Watch on YouTube

ഇടപ്പള്ളി പള്ളിയും സോഷ്യൽ കിച്ചണും | Kochi's Famous Church and Budget-Friendly Food Spot

Places in this video

  1. സെന്റ് ജോർജ് ഫൊറോന പള്ളി, ഇടപ്പള്ളി ▶ 0:16

    എടപ്പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പള്ളിയുടെ മുന്നിലാണ്. സെന്റ് ജോർജ് ഫൊറോന പള്ളി.

  2. ഇടപ്പള്ളി പെരുന്നാൾ ▶ 4:08

    എല്ലാ വർഷവും ഏപ്രിൽ 25 മുതൽ മെയ് 15 വരെയാണ് ഇവിടുത്തെ പ്രസിദ്ധമായ ഇടപ്പള്ളി പെരുന്നാൾ ആഘോഷിക്കുന്നത്.

  3. ചങ്ങമ്പുഴ പാർക്ക് ▶ 7:03

    ചങ്ങമ്പുഴ പാർക്കിന്റെ ബാക്ക് സൈഡ്.

  4. സോഷ്യൽ കിച്ചൺ ▶ 7:30

    അങ്ങനെ സോഷ്യൽ കിച്ചൺ എന്നുള്ള റെസ്റ്റോറന്റിന്റെ അകത്താണ് നല്ല തിരക്ക്.

  5. കെകെവി ജിഞ്ചർ സോഡ കട ▶ 20:00

    ഇപ്പോൾ ഞാൻ പച്ചാളം ചിറ്റൂർ റോഡ് അവിടെയാണ് നിൽക്കുന്നത് കേട്ടോ എറണാകുളം. ഇവിടെ ഒരു ഫേമസ് കടയാണ് കെകെവി.

Cities in these videos

Kochi