PlaceTubeThe places in YouTube travel videos, on a map

കൊല്ലത്തെ സീ അഷ്ടമുടി യാത്ര | See Ashtamudi KSWTD Boat Cruise | Kollam Tourism

Yathra Talks By Nithin Puthenvilayil ·

Open in PlaceTube Watch on YouTube

കൊല്ലത്തെ സീ അഷ്ടമുടി യാത്ര | See Ashtamudi KSWTD Boat Cruise | Kollam Tourism

Places in this video

  1. കൊല്ലം ▶ 0:02

    കേരളത്തിന്റെ സ്വന്തം ക്യാഷു ക്യാപ്പിറ്റൽ കൊല്ലത്താണ് നമ്മൾ ഇന്ന് എത്തിച്ചേർന്നിരിക്കുന്നത്.

  2. അഷ്ടമുടി കായൽ ▶ 0:15

    അഷ്ടമുടിയുടെ കാഴ്ചകളെല്ലാം കണ്ട് വൈകുന്നേരം 4:30 ഓടുകൂടി യാത്ര അവസാനിപ്പിക്കുന്ന വലിയൊരു പാക്കേജ് ആണ് സി അഷ്ടമുടി.

  3. മൺറോ ദ്വീപ് ▶ 0:32

    മൺരോത്തുരത്തിൽ എത്തി അവിടെ നിന്ന് നമ്മൾ വൈകുന്നേരം സാമ്പ്രാണി കൊടിയിലേക്ക് യാത്ര തിരിച്ച് വൈകിട്ട് 4:30ന് കൊല്ലത്തെത്തുന്നു.

  4. സാമ്പ്രാണിക്കൊടി ദ്വീപ് ▶ 0:49

    വൈകിട്ട് സാമ്പ്രാണി കൊടിയിലേക്ക് പോകുന്നത് ചെറിയ ബോട്ടുകളായിട്ടാണ്.

  5. കൊല്ലം ബോട്ട് ജെട്ടി ▶ 1:54

    കൊല്ലം ബോട്ട് ചെട്ടിയിൽ നിന്നാണ് സി അഷ്ടമുടി പാക്കേജ് ആരംഭിക്കുന്നത്.

  6. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം ▶ 5:20

    അഷ്ടമടി എന്ന വീരബന്ധി സ്വാമി ക്ഷേത്രത്തിന്റെ അവിടെ കൊണ്ടുവരികയും അത് ക്യാരി ചെയ്തുകൊണ്ട് മണ്ഡരോത്തരത്ത് എന്ന മനോഹരമായ ടൂറിസം പ്ലേസ് ഉണ്ട്.

  7. കൊല്ലം അഡ്വഞ്ചർ പാർക്ക് ▶ 6:24

    നമ്മുടെ ബോട്ടിന്റെ റൈറ്റ് സൈഡിൽ കാണുന്നത് കൊല്ലത്തിന്റെ അഡ്മിച്ചർ പാർക്കാണ്.

  8. ഓലയിൽകടവ് പാലം ▶ 6:55

    കൊല്ലത്തെ കൂട്ടിമുട്ടാത്ത പാലമായ ഓലയിൽകടവ് പാലമാണ്.

  9. കല്ലടയാർ ▶ 7:18

    തെന്മലിന് ഉപയോഗിക്കുന്ന കല്ലടയാർ ഇതിനൊരു നദിയുണ്ട് കല്ലടയാർ അത് പുനലൂർ തൂക്കുപാലം വഴി മൺരോടുത്ത് വഴി നമ്മുടെ അട്ടമുടി കായലി നയിക്കുന്നുണ്ട്.

  10. നീണ്ടകര പാലം ▶ 7:26

    നീണ്ടകര എന്ന പാലത്തിനടിയിലൂടെ നമ്മുടെ മനോഹരമായ അട്ടമുടിക്കായൽ അറേബ്യൻ കടലുമായി സംഗമിക്കുന്നുണ്ട്.

  11. തേവള്ളി പാലം ▶ 9:18

    കൊല്ലം അഞ്ചാലുമൂട് പാതയിലെ തേവള്ളി പാലമാണ് നമ്മൾ ഇപ്പോ ക്രോസ് ചെയ്തത്.

  12. റാവിസ് ഹോട്ടൽ ▶ 10:05

    കൊല്ലത്തെ ഫേമസ് ആയിട്ടുള്ള റാവിസ് ഹോട്ടൽ ആണ് ഈ സൈഡിൽ കാണുന്നത്.

  13. വിളക്കമ്മ (പ്രകാശത്തിന്റെ ദേവത) ശില്പം ▶ 10:27

    ഗോഡസ് ഓഫ് ലൈറ്റ് അല്ലെങ്കിൽ വിളക്കമ്മ എന്നറിയപ്പെടുന്ന അഷ്ടമിയുടെ സ്വന്തം വഴികാട്ടിയാണ് ഈ കാണുന്നത്.

  14. കുരുപ്പുഴ പാലം ▶ 12:15

    ദേശീയപാത 66 ന്റെ ഭാഗമായ കൊല്ലം ബൈപ്പാസിലുള്ള കുരുപ്പുഴ പാല നമ്മളഇപ്പോൾ കടന്നു പോയത്.

  15. ലീലാസ് ഫുഡ്സ് ആൻഡ് ക്യാറ്ററിങ് ▶ 12:35

    ഉച്ചഭക്ഷണം തയ്യാറാക്കി കൊണ്ടുവരുന്നത് ലീലാസ് ഫുഡ്സ് ആൻഡ് ക്യാറ്ററിങ് ആണ്.

  16. സാമ്പ്രാണിക്കൊടി ബോട്ട് ടെർമിനൽ ▶ 13:09

    ദേ ആ കാണുന്നതാണ് സാമ്പ്രാണിക്കൊടി ബോട്ട് ടെർമിനൽ.

  17. പെരുമൺ പാലം ▶ 18:07

    കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നായ പെരുമൺ ദുരന്തം നടന്ന പെരുമൺ പാലമാണ് ഇത്.

  18. കാക്കത്തുരുത്ത് ദ്വീപ് ▶ 19:17

    നമുക്ക് മുന്നിലായിട്ടുള്ളത് കാക്കത്തുരുത്ത് എന്ന് പറയുന്ന ചെറിയൊരു ദ്വീപാണ്.

Cities in these videos

Kollam