Agra Delhi Manali Low budget trip | Taj Mahal | Qutb Minar|Agra Fort| Solang valley | India gate
Open in PlaceTube Watch on YouTube
Places in this video
- തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ▶ 0:32
നമ്മളുടെ യാത്ര ആരംഭിക്കുന്നത് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്
- ആഗ്ര റെയിൽവേ സ്റ്റേഷൻ ▶ 0:40
നമ്മൾ ആഗ്ര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി
- ആഗ്ര ഫോർട്ട് ▶ 1:28
ആദ്യമായിട്ട് നമ്മൾ കാണാൻ പോകുന്നത് ആഗ്രാ ഫോർട്ട് ആണ്
- താജ് മഹൽ ▶ 2:08
നമ്മൾ അടുത്തതായിട്ട് കാണാൻ പോകുന്നത് താജ്മഹൽ ആണ്
- ലോട്ടസ് ടെമ്പിൾ ▶ 3:01
ഡൽഹിയിൽ വന്നിട്ട് ആദ്യം തന്നെ കാണാൻ പോകുന്നത് ലോട്ടസ് ടെമ്പിൾ ആണ്
- കുത്തുബ് മീനാർ ▶ 3:15
നമ്മൾ അടുത്തതായിട്ട് പോകുന്നത് മറ്റൊരു അത്ഭുതമായിട്ടുള്ള കുത്തുബ് മീനാർ കാണാനായിട്ടാണ്
- ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മ്യൂസിയം ▶ 3:26
നമ്മൾ അടുത്തതായിട്ട് പോകുന്നത് ഇന്ദിരാ ഗാന്ധി ഭവൻ കാണാൻ വേണ്ടിയിട്ടാണ്
- ഇന്ത്യ ഗേറ്റ് ▶ 3:43
നമ്മൾ അടുത്തതായിട്ട് കാണാൻ പോകുന്നത് ഇന്ത്യ ഗേറ്റ് ആണ്
- റെഡ് ഫോർട്ട് ▶ 3:58
നമ്മൾ അടുത്തതായിട്ട് വന്നിട്ടുള്ളത് റെഡ് ഫോർട്ടിലാണ്
- ചാന്ദിനി ചൗക്ക് മാർക്കറ്റ് ▶ 4:14
നമ്മൾ പിന്നെ അടുത്തതായിട്ട് പോയത് ചാന്ദിനി ചൗക്ക മാർക്കറ്റിലേക്കാണ്
- ഹിഡിംബ ദേവി ക്ഷേത്രം ▶ 6:52
ഹടിമ്പ ടെമ്പിളിലാണ് നമ്മൾ വന്നിട്ടുള്ളത്
- വാൻ വിഹാർ പാർക്ക് ▶ 7:38
വാൻവിഹാർ പാർക്ക് എന്നാണ് ട്ടോ ഈ ഒരു പാർക്കിന്റെ പേര് വരുന്നത്
- സോളങ്ങ് വാലി ▶ 8:44
രണ്ടാമത്തെ ദിവസം നമ്മൾ പോകാൻ പോകുന്നത് സോളങ്ങ് വാലിയിലേക്കാണ്
- രാജ്ഘട്ട് ▶ 11:48
രാജ്ഘട്ടിയിലാണ് നമ്മൾ ഇപ്പോൾ എത്തിയിട്ടുള്ളത്
- അക്ഷർധാം ▶ 12:20
നമ്മൾ അടുത്തതായിട്ട് കാഴ്ചകൾ കാണാൻ പോയത് അക്ഷരധാമിലാണ്
- ജുമാ മസ്ജിദ് ▶ 13:24
അടുത്തത് നമ്മൾ വന്നിട്ടുള്ളത് ജുമാ മസ്ജിദിലാണ്