PlaceTubeThe places in YouTube travel videos, on a map

MALAYSIA TRIP PLAN | MALAYALAM | LANGKAWI | PENANG | KUALA LUMPUR | BUDGET | ITINERARY | FOOD | STAY

YKS ·

Open in PlaceTube Watch on YouTube

MALAYSIA TRIP PLAN | MALAYALAM | LANGKAWI | PENANG | KUALA LUMPUR | BUDGET | ITINERARY | FOOD | STAY

Places in this video

  1. കോലാലംപൂർ ▶ 0:50

    കോലാലമ്പൂർ ആണ് മലേഷ്യയുടെ ക്യാപിറ്റൽ

  2. മലാക്ക ▶ 1:43

    പിന്നെ മലാക്ക

  3. പെനാങ്ങ് ▶ 1:43

    പിന്നെ പെനാങ്ങ്

  4. ലങ്കാവി ▶ 1:45

    പിന്നെ ലങ്കാവി

  5. ബുക്കി ബിങ്താങ് ▶ 7:23

    മൂന്നാമത്തെയാണ് ബുക്കി ബിങ്താങ്. ഇതൊരു ഹാപ്പനിങ് ആയിട്ടുള്ള പ്ലേസ് ആണ്

  6. കെഎൽസിസി ▶ 7:23

    ഒന്നാമത്തേത് കെഎൽസിസി. ഇവിടെയാണ് ഏറ്റവും കൂടുതൽ ലക്ഷറിയസ് ആയിട്ടുള്ള ഹോട്ടൽസും കാര്യങ്ങളും ഒക്കെ വരുന്നത്

  7. ചൈന ടൗൺ ▶ 7:28

    രണ്ടാമത്തെയാണ് ചൈന ടൗൺ. ഇവിടെ അത്യാവശ്യം ചീപ്പാണ്

  8. കെഎൽ ടവർ ▶ 8:25

    ഇതെല്ലാം കവർ ചെയ്തിട്ട് നേരെ കെഎൽ ടവറിലേക്ക് പോവുക. മലേഷ്യയിലെ തന്നെ ഒരു ഐക്കോണിക് ആയിട്ടുള്ള ടവറാണ് കെഎൽ ടവർ

  9. അക്വേറിയ കെഎൽസിസി ▶ 8:27

    ആദ്യം തന്നെ മലേഷ്യയിൽ നമ്മൾ പോകേണ്ടത് അക്വേറിയ കെഎൽസിസിയിലേക്കാണ്

  10. മെരിഡേക്ക 118 ▶ 8:45

    പിന്നെ മെരിഡേക്ക 118 എന്ന് പറഞ്ഞ ഒരു പുതിയൊരു ടവർ വരുന്നുണ്ട്

  11. പെട്രോണസ് ടവർ ▶ 8:54

    ഇതിന്റെ ഉള്ളിലാണ് ദ ഫേമസ് പെട്രോണസ് ടവർ ഉള്ളത്. അതായത് ഒരു കാലത്ത് ഫേമസ് ആയിരുന്ന ട്വിൻ ടവർ

  12. ബാത്തു കേവ്സ് ▶ 9:40

    ഡേ ടുവില് മോർണിങ്ങിൽ തന്നെ മലേഷ്യയിലെ ഐക്കോണിക് ആയിട്ടുള്ള ബാത്തു കേവ്സിലേക്ക് പോകാം

  13. ന്യൂബ്രിക് ഫീൽഡ് ▶ 10:15

    ഇവിടുന്ന് നേരെ ന്യൂബ്രിക് ഫീൽഡിലേക്ക് പോവുക. ഈ ന്യൂബ്രിക് ഫീൽഡിന്റെ വേറൊരു പേരാണ് ലിറ്റിൽ ഇന്ത്യ

  14. മെറിഡേക്ക സ്ക്വയർ ▶ 10:31

    ഇവിടുന്ന് നേരെ മെറിഡേക്ക സ്ക്വയറിലേക്ക് പോവുക. മലേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇവിടെയാണ് മലേഷ്യയുടെ ഫ്ലാഗ് ഹോസ്റ്റ് ചെയ്തത്

  15. സെൻട്രൽ മാർക്കറ്റ് ▶ 10:31

    പിന്നെ ഷോപ്പിങ്ങിനായിട്ട് സെൻട്രൽ മാർക്കറ്റിലേക്ക് പോവുക

  16. ഗെൻറിങ് ഹൈലൻസ് ▶ 10:31

    ഡേ ത്രീയിൽ നമ്മൾ ഫുൾ ഡേ ഗെൻറിങ് ഐലൻസിലേക്കാണ് പോകുന്നത്. ഈ ഗെൻഡിങ് ഹൈലൈൻസിലേക്ക് പോകാനായിട്ട് നമുക്കൊരു കേബിൾ കാർ റൈഡ് ഒക്കെ ഉണ്ട്

  17. ഫമോസ ഫോർട്ട് ▶ 11:18

    പിന്നെ കാണാനുള്ളതാണ് ഫമോസ ഫോർട്ട്

  18. ഡച്ച് സ്ട്രീറ്റ് ▶ 11:28

    ഇവിടെ എത്തിക്കഴിഞ്ഞാൽ ആദ്യം തന്നെ ഡച്ച് സ്ട്രീറ്റ് എക്സ്പ്ലോർ ചെയ്യാം

  19. മലാക്ക സ്ട്രൈറ്റ് മോസ്ക് ▶ 11:39

    പിന്നെ കാണാനുള്ളതാണ് മലാക്ക സ്ട്രൈറ്റ് മോസ്ക്. ഇതൊരു മാൻ മെയ്ഡ് ഐലൻഡിന് മേലെയുള്ള ഒരു മോസ്ക് ആണ്

  20. ജോങ്ക സ്ട്രീറ്റിലെ നൈറ്റ് മാർക്കറ്റ് ▶ 11:49

    പിന്നെ ജോങ്ക സ്ട്രീറ്റിലെ നൈറ്റ് മാർക്കറ്റും അതുപോലെ ഫുഡ് ഒക്കെ ട്രൈ ചെയ്തിട്ട് ഒരു എട്ടു മണിയോടു കൂടി തിരിച്ച് കോലാലമ്പൂരിലേക്ക് വണ്ടി കയറുക

  21. ക്യാമറൂൺ ഹൈലൻസ് ▶ 11:49

    ഡേ ഫൈവിൽ നിങ്ങൾക്ക് ക്യാമറൂൺ ഹൈലൻസിലേക്ക് ഒരു ഡേ ട്രിപ്പ് എടുക്കാം

  22. ബോട്ടി പ്ലാന്റേഷൻ ▶ 12:05

    ഇവിടെ എത്തി കഴിയുമ്പോൾ തന്നെ ബോട്ടി പ്ലാന്റേഷനോ അല്ലെങ്കിൽ സൊങ്കായി പാലസോ ആദ്യം തന്നെ എക്സ്പ്ലോർ ചെയ്യുക

  23. സൊങ്കായി പാലസ് ▶ 12:05

    ഇവിടെ എത്തി കഴിയുമ്പോൾ തന്നെ ബോട്ടി പ്ലാന്റേഷനോ അല്ലെങ്കിൽ സൊങ്കായി പാലസോ ആദ്യം തന്നെ എക്സ്പ്ലോർ ചെയ്യുക. ഇവിടെ തന്നെ ഒരു ടീ ഫാക്ടറി ടൂർ ഉണ്ട്. അതേപോലെതന്നെ ടീ ടേസ്റ്റിങ്ങും ഉണ്ട്

  24. ജോർജ് ടൗൺ ▶ 12:53

    ജോർജ് ടൗണിൽ നിങ്ങൾക്ക് എവിടെ വേണമെങ്കിലും ഹോട്ടൽസ് എടുക്കാം

  25. അർമേനിയ സ്ട്രീറ്റ് ▶ 13:08

    ആദ്യം തന്നെ പോകേണ്ടത് അർമേനിയ സ്ട്രീറ്റിലേക്കാണ്. ഇവിടെ ഒരുപാട് വോളാട്ടും കാര്യങ്ങളൊക്കെ ഉണ്ട്

  26. ലവ് ലാൻഡ് ▶ 13:24

    നൈറ്റ് നിങ്ങൾക്ക് ലവ് ലാൻഡിൽ സ്പെൻഡ് ചെയ്യാം. പെനാങ്ങിൽ ഏറ്റവും ഹാപ്പിങ് ആയിട്ടുള്ള പ്ലേസ് ആണ് ഈ പറയുന്ന ലവ് ലാൻഡ്

  27. പെനാഗിൽസ് ▶ 13:42

    ഡേ സെവനിൽ നിങ്ങൾ നേരെ പെനാഗിൽസ് കവർ ചെയ്യാനായിട്ട് പോവുക. നിങ്ങൾക്ക് ഒന്നില്ലെങ്കിൽ ഇത് ട്രക്ക് ചെയ്ത് കവർ ചെയ്യാം. അതല്ലെങ്കിൽ ഫ്യൂണിക്കുലർ ട്രെയിനിൽ ആണെങ്കിലും കവർ ചെയ്യാം

  28. കേക്ലോക്സി ടെമ്പിൾ ▶ 13:57

    ഇവിടുന്ന് നേരെ കേക്ലോക്സി ടെമ്പിളിലേക്ക് വരുക. ഇതാണ് മലേഷ്യയിലെ ഏറ്റവും വലിയ ബുദ്ധിസ്റ്റ് ടെമ്പിൾ

  29. ഹാബിറ്റാറ്റ് ▶ 14:01

    ഇവിടെ തന്നെ ഒരു നേച്ചർ പാർക്ക് ഉണ്ട്. അതിന്റെ പേരാണ് ഹാബിറ്റാറ്റ്. ഈ കാടിന്റെ നടുവിലൂടെ ഒരു പാലം ഉണ്ട്

  30. ഷൂ ജെട്ടി ▶ 14:14

    ഇത് കഴിഞ്ഞിട്ടാണ് നമ്മൾ ക്ലാൻ ചെട്ടി എക്സ്പ്ലോർ ചെയ്യാനായിട്ട് പോകുന്നത്. ഈ ക്ലാൻ ചെട്ടി എന്ന് പറയുന്നത് ചൈനീസ് ക്ലാൻസിന്റെ ഒരു വില്ലേജ് ആണ്. ഇവര് വീട് ഉണ്ടാക്കിയേക്കുന്നത് എന്ന് പറഞ്ഞാൽ കടലിന്റെ മേലെയാണ്

  31. ലിം ജട്ടി ▶ 14:30

    നമുക്ക് മെയിൻലി മൂന്ന് ചെട്ടീസ് ആണ് ഇവിടെ എക്സ്പ്ലോർ ചെയ്യാനുള്ളത്. ഷൂ ജെട്ടി, ലിം ജട്ടി പിന്നെ ടാൻ ചെട്ടി

  32. ടാൻ ചെട്ടി ▶ 14:32

    നമുക്ക് മെയിൻലി മൂന്ന് ചെട്ടീസ് ആണ് ഇവിടെ എക്സ്പ്ലോർ ചെയ്യാനുള്ളത്. ഷൂ ജെട്ടി, ലിം ജട്ടി പിന്നെ ടാൻ ചെട്ടി

  33. കുവ ടൗൺ ▶ 14:44

    നിങ്ങൾക്ക് ചെനാങ്ങ് ബീച്ചിൽ ഹോട്ടൽസിന്റെ റേറ്റ് കൂടുതലാണെന്നുണ്ടെങ്കിൽ കുവ ടൗണിൽ ആണെങ്കിലും ഹോട്ടൽസ് എടുക്കാവുന്നതാണ്

  34. ചെനാങ്ങ് ബീച് ▶ 14:50

    ലങ്കാവിൽ എത്തിക്കഴിഞ്ഞാൽ സ്റ്റേക്ക് ബെസ്റ്റ് ഓപ്ഷൻ എന്ന് പറയുന്നത് ചെനാങ്ങ് ബീച് ആണ്. ഇവിടെ ഹോസ്റ്റൽസും ഹോട്ടൽസും ഒക്കെ നമുക്ക് ചീപ്പ് റേറ്റിൽ കിട്ടും

  35. ഓറിയന്റൽ വില്ലേജ് ▶ 15:04

    അതിനുവേണ്ടിയിട്ട് നമ്മൾ എത്തേണ്ട പോയിന്റ് ആണ് ഓറിയന്റൽ വില്ലേജ്. ഇങ്ങോട്ടുള്ള റോഡൊക്കെ അടിപൊളി എക്സ്പീരിയൻസ് ആണ്

  36. സ്കൈ ബ്രിഡ്ജ് ▶ 15:19

    ഇവിടെ കുറച്ച് ടൈം ഒക്കെ സ്പെൻറ് ചെയ്തിട്ട് നേരെ ടോപ്പ് സ്റ്റേഷനിലേക്ക് പോകാം. അവിടുന്ന് നേരെ സ്കൈ ബ്രിഡ്ജ്. ഇതാണ് നമ്മുടെ ഷാരുഖാന്റെ ഡോണോ അല്ലെങ്കിൽ അജിത്തിന്റെ ബില്ലയിലൊക്കെ കാണിക്കുന്ന ആ സ്പോട്ട്

  37. ത്രീഡി ആർട്ട് മ്യൂസിയം ▶ 15:28

    ഇത് കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിക്ക് നിങ്ങൾക്ക് ത്രീഡി ആർട്ട് മ്യൂസിയം കൂടെ കവർ ചെയ്യാം

  38. പനാട്ടി തെനാ ബീച്ച് ▶ 15:32

    ഒന്നില്ലെങ്കിൽ നിങ്ങൾക്ക് സിനാങ് ബീച്ചിൽ സൺസെറ്റ് കാണാം അല്ലെങ്കിൽ പനാട്ടി തെനാ ബീച്ചിൽ സൺസെറ്റ് കാണാം

  39. കിലിൻ ജിയോ പാർക്ക് ▶ 15:49

    ഡേ നയനില് മോർണിംഗ് തന്നെ കിലിൻ ജിയോ പാർക്കിൽ ഒരു നാലു മണിക്കൂറുള്ള ഒരു ബോട്ട് റൈഡ് എടുക്കുക. അടിപൊളി എക്സ്പീരിയൻസ് ആണ്

  40. ഈഗിൾ സ്ക്വയർ ▶ 16:06

    ഈ ബോട്ട് റേഡ് ഒക്കെ കഴിഞ്ഞിട്ട് നേരെ ഈഗിൾ സ്ക്വയറിലേക്ക് പോവുക. മലായി ഭാഷയിൽ ലങ്കൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈഗിൾ എന്നാണ് അർത്ഥം

  41. താജിൻ ബക്രൂ ബീച്ച് ▶ 16:06

    അതുകഴിഞ്ഞ് സൺസെറ്റിന്റെ ടൈം ആകുമ്പോഴത്തേക്കും താജിൻ ബക്രൂ ബീച്ചിലേക്ക് പോവുക

  42. ഡാറ്റ ഹൈവേ ബീച്ച് ▶ 16:37

    ഒന്നാമത്തെയാണ് ഡാറ്റ ഹൈവേ ബീച്ച്

  43. പന്റൈകോക്ക് ബീച്ച് ▶ 16:37

    പിന്നെയാണ് പന്റൈകോക്ക് ബീച്ച്

  44. ഡ്രീം ഫോറസ്റ്റ് ▶ 16:54

    പിന്നെ ഡ്രീം ഫോറസ്റ്റിലെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ട്. അതും എക്സ്പീരിയൻസ് ചെയ്യാവുന്നതാണ്

  45. അക്വേറിയം ▶ 16:54

    ഇതുകൂടാതെ അക്വേറിയവും ഈവൻ വെൽ വാട്ടർഫോളും അതേപോലെതന്നെ വിൽഫി പാർക്കും കൂടെ എക്സ്പ്ലോർ ചെയ്താൽ അത്യാവശ്യം നല്ല രീതിയിൽ ലങ്കാവി എക്സ്പ്ലോർ ചെയ്തു എന്ന് തന്നെ പറയാം

  46. ഈവൻ വെൽ വാട്ടർഫോൾ ▶ 16:54

    ഇതുകൂടാതെ അക്വേറിയവും ഈവൻ വെൽ വാട്ടർഫോളും അതേപോലെതന്നെ വിൽഫി പാർക്കും കൂടെ എക്സ്പ്ലോർ ചെയ്താൽ അത്യാവശ്യം നല്ല രീതിയിൽ ലങ്കാവി എക്സ്പ്ലോർ ചെയ്തു എന്ന് തന്നെ പറയാം

  47. വിൽഫി പാർക്ക് ▶ 16:54

    ഇതുകൂടാതെ അക്വേറിയവും ഈവൻ വെൽ വാട്ടർഫോളും അതേപോലെതന്നെ വിൽഫി പാർക്കും കൂടെ എക്സ്പ്ലോർ ചെയ്താൽ അത്യാവശ്യം നല്ല രീതിയിൽ ലങ്കാവി എക്സ്പ്ലോർ ചെയ്തു എന്ന് തന്നെ പറയാം

  48. പ്ലാസ ലോയാറ്റ് ▶ 17:56

    ഇനി ഇലക്ട്രോണിക് ഐറ്റംസ് വാങ്ങാനാണെങ്കിൽ പ്ലാസ ലോയാറ്റും അതേപോലെതന്നെ ചൈന ടൗണും ആണ് ബെസ്റ്റ് സ്ഥലം

Cities in these videos

Kuala Lumpur · Malacca City · George Town · Langkawi · Gombak · Genting Highlands · Cameron Highlands