Kottarakkara to Thenmala Superfast Bus Yathra | കൊട്ടാരക്കര റോക്കറ്റ് ഇനി മാമ്പഴത്തറക്ക്
Open in PlaceTube Watch on YouTube
Places in this video
- കൊട്ടാരക്കര ▶ 0:53
കൊട്ടാരങ്ങളുടെ നാടെന്നും കഥകളിയുടെ ജന്മസ്ഥലം എന്നും അറിയപ്പെടുന്ന കൊട്ടാരക്കര
- കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കൊട്ടാരക്കര ▶ 1:15
ഇവിടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലാണ് ഇപ്പോൾ
- വെജ് പാലസ്, ചെമ്മന്തൂർ ▶ 4:59
ചെമ്മന്തൂരിലെ വെജ് പാലസിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച ശേഷം യാത്ര തുടരുകയാണ്
- പുനലൂർ ▶ 5:27
ബ്രേക്ക്ഫാസ്റ്റിനു ശേഷം ഉടനെ എത്തുന്നത് പുനലൂർ ടൗണിലേക്കാണ്
- പുനലൂർ തൂക്കുപാലം ▶ 5:32
1877ൽ ബ്രിട്ടീഷുകാർ കല്ലടപ്പുഴക്ക് കുറുകെ പണത തൂക്കുപാലം കാണാം
- അലിമുക്ക് ജംഗ്ഷൻ ▶ 6:08
പുനലൂർ ടൗണിൽ നിന്നും പത്തനാപുരം റൂട്ടിൽ അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ അലിമുക്ക് ജംഗ്ഷനിൽ എത്താം
- കറവൂർ ജംഗ്ഷൻ ▶ 8:14
അലിമുക്കിൽ നിന്ന് നാലു കിലോമീറ്റർ ദൂരം പിന്നിട്ട് കറവൂരിൽ എത്തിയിരിക്കുകയാണ്
- ചാലിയക്കര ഇരുമ്പുപാലം ▶ 9:08
ചാലിയക്കര ഇരുമ്പുപാലം കാണാനാ ആദ്യം പോകുന്നത്
- ചാലിയക്കര അക്യുഡക്റ്റ് ▶ 10:18
അടുത്ത സ്പോട്ട് ചാലിയക്കരയിൽ തന്നെയുള്ള അക്യുഡക്റ്റ് ആണ്
- മാമ്പഴത്തറ ▶ 13:01
മാമ്പഴത്തറ ഗ്രാമകാഴ്ചകളുടെ ഭാഗമായി അല്പനേരം മുക്കടയാറിൽ ഇറങ്ങി സമയം സ്പെൻഡ് ചെയ്തിട്ടേ യാത്ര തുടരൂ
- മാമ്പഴത്തറ വ്യൂ പോയിന്റ് ▶ 13:38
ഇനി മാമ്പഴത്തറ വ്യൂ പോയിന്റ് വഴി കഴുതുരുട്ടിയിലേക്കാ പോകുന്നേ
- കഴുതുരുട്ടി ▶ 16:32
കാടും പുഴയും മലയും കടന്ന് കഴുതുരുട്ടിയിലേക്ക് എത്തിയിരിക്കുകയാണ്
- അമ്പനാട് ഹിൽസ് ▶ 16:47
കൊല്ലം ജില്ലയുടെ മൂന്നാർ എന്നറിയപ്പെടുന്ന അമ്പനാട് ഹിൽസിലേക്ക് പോകുന്നതും കഴുതുരുട്ടിയിൽ നിന്നുമാണ്
- പാലരുവി വെള്ളച്ചാട്ടം ▶ 17:32
അടുത്ത ലക്ഷ്യം പാലരുവി വെള്ളച്ചാട്ടമാണ്
- റോസ്മല ▶ 20:33
ഫോറസ്റ്റിന് നടുവിലുള്ള ഹിൽ സ്റ്റേഷൻ വില്ലേജ് ആണ് റോസ്മല
- ചെന്തുരുണി ഇക്കോടൂറിസം ഓഫീസ് ▶ 21:40
ഉടനെ എത്തിയിരിക്കുന്നത് തെന്മലയിലെ ചെന്തുരുണി ഇക്കോടൂറിസം ഓഫീസിന്റെ മുന്നിലാണ്
- തെന്മല ഡാം ▶ 22:29
തെന്മല ഡാമിന്റെ സ്പിൽവേ ആണ് ഈ കാണുന്നത്
- കളങ്കുന്ന് വ്യൂ പോയിന്റ് ▶ 24:48
അങ്ങനെ കളങ്ങുന്നു വ്യൂ പോയിന്റിൽ എത്തിയിരിക്കുകയാണ്
Cities in these videos
Kottarakkara · Chemmanthoor · Punalur · Pathanapuram · Chaliyakkara · Mampazhathara · Kazhuthurutti · Thenmala · Aringav