How to go Harihar Fort Malayalam | Harihar Fort Trekking Guide Malayalam Budget Trip Harihar Fort
Open in PlaceTube Watch on YouTube
Places in this video
- നാസിക് റോഡ് റെയിൽവേ സ്റ്റേഷൻ ▶ 0:34
പിറ്റേ ദിവസം നാലര മണിക്ക് നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി
- നാസിക് കമ്മട്ടം ▶ 1:38
നാസിക്കിലെ കമ്മട്ടം ഉണ്ടല്ലോ അതായത് നോട്ടടിക്കുന്ന സ്ഥലം ആ ഒരു പ്രസ് നമുക്ക് പുറത്തുനിന്ന് കാണാൻ സാധിക്കും
- ത്രയംബകേശ്വർ ക്ഷേത്രം ▶ 2:12
പ്രസിദ്ധമായിട്ടുള്ള ത്രയംബകേശ്വർ ക്ഷേത്രം ഇവിടെയാണ്
- ത്രയംബകേശ്വർ ബസ് സ്റ്റാൻഡ് ▶ 2:26
നമ്മൾ ബസ് ഇറങ്ങിയ ആ ഒരു ത്രേയമ്പക കേശ്വർ ബസ് സ്റ്റാൻഡ് ഇല്ലേ അവിടെ എത്തുക
- ഹർഷേവാടി ബേസ് ക്യാമ്പ് ▶ 3:12
നമ്മൾ പോകുന്നത് ഹർഷേവാടി വഴിയാണ് ഇവിടെ എൻട്രി ഫീ ആയിട്ട് ഒരു 30 രൂപ പെർ ഹെഡിനെ നമ്മൾ കൊടുക്കണം
- ഹരിഹർ ഫോർട്ട് ▶ 4:47
ഇവിടെ ഒരു ആരോ കാണിക്കുന്നുണ്ട് ഹരിഹർ ഫോർട്ടിലേക്ക് ഉള്ളത് അല്ലെങ്കിൽ ഹരിഹർ ഗഡ് എന്ന് എഴുതിയിട്ടുണ്ടാവും
- ബ്രഹ്മഗിരി ▶ 10:43
ഇന്നേ ദിവസം തന്നെ നിങ്ങൾക്ക് കഴിയുമെങ്കിൽ ബ്രഹ്മഗിരി കൂടി കവർ ചെയ്യാം