ചെങ്കോട്ട നിന്ന് ഈ വഴി പോയാൽ ഗുണ്ടാർ ഡാമും ഐന്തരുവിയും കുറ്റാലവും കാണാം Punalur Tenkasi Coutrallam |
Yathra Talks By Nithin Puthenvilayil ·
Open in PlaceTube Watch on YouTube
Places in this video
- ഗുണ്ടാർ ഡാം ▶ 0:00
നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ ഗുണ്ടാർ ഡാമിൽ ആയിരുന്നു
- ഐന്തരുവി (ഫൈവ് ഫാൾസ്) ▶ 1:21
നമ്മൾ ആദ്യമേ പോകുന്നത് ഫൈവ് ഫാൾസിലേക്കാണ് ഐന്തരുവിൽ
- വല്ലം ടൗൺ ▶ 1:51
നമ്മൾ ആ റോഡിലൂടെ വല്ലം ടൗണിലേക്ക് പ്രവേശിക്കുകയാണ്
- കുറ്റാലം ബൈപ്പാസ് റോഡ് ▶ 3:11
ഇത് കുറ്റാലം ബൈപ്പാസ് എന്നാണ് അറിയപ്പെടുന്നത്
- ഹരിച്ചേട്ടന്റെ കട ▶ 8:32
ഇത് നമ്മുടെ ഒരു മലയാളിയുടെ കടയാണ്
- അരുൾമികു തിരുക്കുറ്റാലനാഥർ ക്ഷേത്രം ▶ 12:48
അരുൾ മികു തിരുകുറ്റാലനാഥർ ടെമ്പിൾ എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്
- കുറ്റാലം മെയിൻ ഫാൾസ് ▶ 13:42
നമ്മൾ നേരെ നമ്മുടെ കുറ്റാലം മെയിൻ ഫാൾസ് കാണാം
- തെങ്കാശി ടൗൺ ▶ 16:48
നമ്മൾ അങ്ങനെ തെങ്കാശി ടൗണിലേക്ക് എത്തിയിരിക്കുകയാണ്
- ഭഗവതിപുരം ഗ്രാമം ▶ 16:48
അധികം ആരും അറിയപ്പെടാത്ത ഒരു സ്ഥലം കൂടിയാണ് നമ്മുടെ ഭഗവതിപുരം എന്ന് പറയുന്ന ഒരു ചെറിയ ഗ്രാമം
- ഭഗവതിപുരം റെയിൽവേ സ്റ്റേഷൻ ▶ 16:48
ആ ഭഗവതിപുരം ഗ്രാമവും നമ്മുടെ റെയിൽവേ സ്റ്റേഷനും ഒക്കെയാണ് നമ്മൾ ഇനി പോകാൻ പോകുന്ന ഒരു സ്ഥലം