MEGHALAYA TRIP PLAN | MALAYALAM | BUDGET | ITINERARY | FOOD | STAY | FULL DETAILS
YKS ·
Open in PlaceTube Watch on YouTube
Places in this video
- ഉമിയം തടാകം ▶ 6:06
ഷില്ലോങ്ങ് എത്രയന്റെ ഒരു 10 14 കിലോമീറ്റർ മുന്നേ ആയിട്ട് നിങ്ങൾക്ക് ഉമിയം ലേക്ക് കാണാൻ പറ്റും. ഈ ഉമിയം ലേക്ക് എന്ന് പറയുന്നത് ഒരു മാൻ മെയഡ് ലേക് ആണ്.
- പോലീസ് ബസാർ ▶ 6:35
താമസിക്കാൻ പറ്റിയ ബെസ്റ്റ് റീജിയൻ എന്ന് പറയുന്നത് പോലീസ് ബസാർ ആണ്. നൈറ്റ് ആകുമ്പോൾ പോലീസ് ബസാറിൽ അത്യാവശ്യം ഷോപ്പിങ്ങും കാര്യങ്ങളും ഒക്കെ നടത്തുക.
- ഷില്ലോങ്ങ് പീക്ക് ▶ 7:08
നമ്മൾ ആദ്യം പോകാൻ പോകുന്നത് ഷില്ലോ പീക്കിലേക്കാണ്. ഈ ഷില്ലോങ്ങ് പീക്കിൽ നിന്ന് നമുക്ക് ഷിൻലോങ്ങ് സിറ്റി ഫുൾ ആയിട്ട് കാണാനായിട്ട് പറ്റും.
- മഫ്ലാങ് സേക്രഡ് ഫോറസ്റ്റ് ▶ 7:08
അത് കഴിഞ്ഞിട്ട് നേരെ മഫ്ലാങ് സേക്രഡ് ഫോറസ്റ്റിലേക്ക് പോവുക. ഈ സേക്രഡ് ഫോറസ്റ്റിൽ നമുക്ക് കുറച്ച് നടക്കാനുണ്ട് പക്ഷേ ഒരു പീസ്ഫുൾ അറ്മോസ്ഫിയർ ആണ് ഈ സേക്രഡ് ഫോറസ്റ്റിന്.
- ലൈക്ം ക്യാനോൺസ് ▶ 7:41
അടുത്തതായിട്ട് നമ്മൾ പോകുന്നത് ലൈക്ം ക്യാനോൺസിലേക്കാണ്. നമുക്ക് ക്യാനോൺസ് ഒക്കെ കാണാനായിട്ട് വളരെ കുറച്ച് സ്ഥലമാണ് ഇന്ത്യയിലുള്ളൂ. അതിലൊന്ന് മേഘാലയ ആണ്.
- ഡോൺ ബോസ്കോ മ്യൂസിയം ▶ 7:41
എന്നിട്ട് നേരെ ഡോൺ ബോസ്കോ മ്യൂസിയത്തിലേക്ക് പോവുക. നോർത്ത് ഈസ്റ്റ് കൾച്ചറിനെയും ട്രഡീഷനെ കുറിച്ൊക്കെ അറിയാനായിട്ട് എന്തായാലും ഡോൺ മോസ്കോ മ്യൂസിയം സ്കിപ്പ് ചെയ്യാതിരിക്കുക.
- വാർഡ്സ് തടാകം ▶ 7:56
ഇവിടെന്ന് നേരെ നമ്മൾ വാട്സ് ലേക്കിലേക്കാണ് പോവുക. ഇവിടെ നിങ്ങൾക്ക് പാഡിൽ ഒക്കെ ചെയ്യാനുള്ള സൗകര്യമുണ്ട്.
- മോറിയം ക്യാങ് ബാംബൂ ട്രക്ക് ▶ 7:56
ഇനി നിങ്ങൾ രണ്ടു ദിവസം ഷില്ലോങ്ങ് സ്പെൻഡ് ചെയ്യുന്നുണ്ടെങ്കിൽ രണ്ടാമത്തെ ദിവസം മോറിയം ക്യാങ് ബാംബൂ ട്രക്ക് ചെയ്യുക.
- കത്തീഡ്രൽ ഓഫ് മേരി ▶ 8:12
അതേപോലെ തന്നെ കത്തീഡർ ഓഫ് മേരി എക്സ്പ്ലോർ ചെയ്യാം.
- ഡേവിഡ് സ്കോട് ട്രെയിൽ ▶ 8:12
അതേപോലെ തന്നെ ഡേവിഡ് സ്കോട് ട്രെയിലും കൂടെ എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
- സൊഹറ (ചിറാപുഞ്ചി) ▶ 8:45
ഡേ ത്രീയിൽ നമ്മൾ നേരെ പോകുന്നത് സൊഹറയിലേക്കാണ്. സൊഹറ എന്ന് പറഞ്ഞു കഴിഞ്ഞാൽ ആർക്കും വലിയ പിടിയൊന്നും കിട്ടാൻ സാധ്യതയില്ല. പക്ഷെ ചിറാപുഞ്ചി എന്ന് പറഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും അറിയാം. ഈ ചിറാപുഞ്ചിയുടെ ശരിക്കുമുള്ള പേരാണ് സൊഹറ.
- എലിഫന്റ് വാട്ടർ ഫോൾസ് ▶ 8:59
ഈ പോകുന്ന വഴിക്ക് നിങ്ങൾക്ക് എലിഫന്റ് വാട്ടർ ഫോൾസും കാണാവുന്നതാണ്.
- മോസ്മായ കേവ് ▶ 9:39
ഇവിടെ എന്തായാലും മിസ്സ് ആക്കാൻ പറ്റാത്ത ഒരു കേവ് ഉണ്ട് അതാണ് മോസ്മായ കേവ്.
- ആർവ കേവ് ▶ 9:55
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ടൈം ഉണ്ടെന്നുണ്ടെങ്കിൽ കവർ ചെയ്യാൻ പറ്റുന്ന വേറൊരു കേവ് ആണ് ആർവ കേവ്.
- സെവൻ സിസ്റ്റർ വാട്ടർഫോൾ ▶ 10:01
രണ്ടാമത്തെയാണ് സെവൻ സിസ്റ്റർ വാട്ടർഫോൾ.
- വീസ്ഡോങ് വാട്ടർഫോൾ ▶ 10:13
അതിലൊന്നാണ് വീസ്ഡോങ് വാട്ടർഫോൾ അതായത് മൂന്ന് തട്ടായിട്ട് ഒഴുകി വരുന്ന വാട്ടർഫോൾ ഇല്ലേ അതാണ് ഈ വീസ്ഡോങ് വാട്ടർഫോൾ.
- മൂസാവ വാട്ടർഫോൾസ് ▶ 10:17
പിന്നെ നിങ്ങൾ രണ്ടു ദിവസം സ്പെൻഡ് ചെയ്യുന്നുണ്ടെങ്കിൽ മൂസാവ വാട്ടർഫോൾസും അതേപോലെ തന്നെ ഡേറ്റ് ലൈൻ വാട്ടർഫോൾസും കൂടെ ഇൻക്ലൂഡ് ചെയ്യുക.
- ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജ് ▶ 10:17
ഡേ ഫോറിൽ നമ്മൾ ഡബിൾ ടെക്കൽ ലിബ്രോഡ് ബ്രിഡ്ജ് എക്സ്പ്ലോർ ചെയ്യാനായിട്ടാണ് പോകുന്നത്. ഇതൊരു അത്യാവശ്യം നല്ല കട്ടിയുള്ള ട്രിക് ആണ്.
- നൊക്കാലിക്കായി വാട്ടർഫോൾസ് ▶ 10:17
മൂന്നാമത്തെയാണ് നൊക്കാലിക്കായി വാട്ടർഫോൾസ്.
- ടയർണ വില്ലേജ് ▶ 10:33
ഈ ട്രക്ക് സ്റ്റാർട്ട് ചെയ്യുന്നത് ടയർണ എന്ന് പറയുന്ന ഒരു വില്ലേജിൽ നിന്നാണ്. ഈ വില്ലേജ് വരെ നമുക്ക് ക്യാബ് എത്തും.
- നോഹിയാൻ വില്ലേജ് ▶ 10:54
പിന്നെ നമ്മൾ ട്രക്ക് ചെയ്ത് ഈ 3500 സ്റ്റെപ്സ് ഇറങ്ങി നോഹിയാൻ വില്ലേജ് എന്ന് പറയുന്ന സ്ഥലത്തേക്ക് എത്തും. ഈ നോഹിയാദ് വില്ലേജിൽ 30 ഫാമിലീസ് ആണ് താമസിക്കുന്നത്.
- റെയിൻബോ ഫോൾസ് ▶ 11:51
പിന്നെ റെയിൻബോ ഫോൾസ്.
- സിംഗിൾ റൂട്ട് ബ്രിഡ്ജ് ▶ 11:54
ഒന്നാമത്തെയാണ് സിംഗിൾ റൂട്ട് ബ്രിഡ്ജ്.
- ഡോക്കി ▶ 12:17
ഡേ ഫൈവിലെ ചിറാപുഞ്ചി നിന്ന് അല്ലെങ്കിൽ നോഹിയാദ് വില്ലേജിൽ നിന്ന് നേരെ ഡോക്കിയിലേക്ക് പോവുക. ഇന്നത്തെ ദിവസത്തെ സ്റ്റേ വരുന്നത് ഡോക്കിയിലാണ്.
- മോവിലോങ്ങ് വില്ലേജ് ▶ 12:26
പോകുന്ന വഴിക്ക് നമുക്ക് മോവിലോങ്ങ് വില്ലേജ് ഒക്കെ എക്സ്പ്ലോർ ചെയ്യാം. ഈ മാവിലോങ്ങ് വില്ലേജ് ആണ് ഏഷ്യാസ് ക്ലീനസ്റ്റ് വില്ലേജ് എന്നൊക്കെ അറിയപ്പെടുന്നത്.
- ഉംകോട്ട് റിവർ ▶ 12:52
നമ്മൾ ഡോക്കിയിൽ വന്നതിന്റെ മെയിൻ ഉദ്ദേശം എന്ന് പറയുന്നത് ഉംകോട്ട് റിവർ കാണുക എന്നുള്ളതാണ്. നമ്മൾ മേഘാലയ എന്ന് സെർച്ച് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പിക്ചർ വരുന്നത് ഈ ഇംകോട്ട് റിവറിന്റെ ആണ്.
- ഫിഫി വാട്ടർഫാൾ ▶ 13:12
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ഫിഫി വാട്ടർഫാൾ അല്ലെങ്കിൽ ക്രാങ്ക്സൂരി വാട്ടർഫോൾ കണ്ടിട്ട് നേരെ ഗുവായിലേക്ക് വിടുക.
- ക്രാങ്ക്സൂരി വാട്ടർഫോൾ ▶ 13:12
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ഫിഫി വാട്ടർഫാൾ അല്ലെങ്കിൽ ക്രാങ്ക്സൂരി വാട്ടർഫോൾ കണ്ടിട്ട് നേരെ ഗുവായിലേക്ക് വിടുക.
- കാമക്ക ടെമ്പിൾ ▶ 13:31
ഇനി നിങ്ങൾ ഷില്ലോങ്ങിലാണ് എത്തിയേക്കുന്നത് എന്നുണ്ടെങ്കിൽ പിറ്റേ ദിവസം നിങ്ങൾ കാമക്ക ടെമ്പിൾ കൂടെ എക്സ്പ്ലോർ ചെയ്തിട്ട് വേണം നാട്ടിലേക്ക് പോകാനായിട്ട്.
- കാസിരംഗ നാഷണൽ പാർക്ക് ▶ 13:37
പിന്നെ ആസാമിൽ നിങ്ങൾക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റിയ ഒന്നാണ് കാസിരംഗ നാഷണൽ പാർക്ക്. ഒരു ഫുൾ ഡേ സഫാരി ആണ് നമുക്ക് കാസിരംഗ നാഷണൽ പാർക്കിൽ ഉണ്ടാവുക.
Cities in these videos
Shillong · Sohra · Nongriat · Dawki · Mawlynnong · Guwahati · Golaghat