PlaceTubeThe places in YouTube travel videos, on a map

മാൽപെ ബീച്ചും കാറിലെ ബ്രേക്ക്ഫാസ്റ്റും | Last Day in Mangalore 🇮🇳 Malpe Beach & Kadri Cafe

Lekshmi Nair's Travel Vlogs

Open in PlaceTube Watch on YouTube

മാൽപെ ബീച്ചും കാറിലെ ബ്രേക്ക്ഫാസ്റ്റും | Last Day in Mangalore 🇮🇳 Malpe Beach & Kadri Cafe

Places in this video

  1. മാൽപെ ബീച്ച് ▶ 0:08

    മാൽപേ ബീച്ച് ഇവരുടെ ഏറ്റവും വലിയ ഒരു ഡെസ്റ്റിനേഷൻ മാൽപേ ബീച്ച് ആണ്

  2. ഫിഷർമാൻസ് ബേ ബീച്ച് കഫേ ▶ 2:37

    ഫിഷർ ബേ എന്ന് പറഞ്ഞിട്ട് ഒരു കഫേ ഉണ്ട്

  3. സെന്റ് മേരീസ് ഐലൻഡ് ▶ 3:46

    സെന്റ് മേരീസ് ഐലൻഡിലേക്കുള്ള ബോട്ടിങ് ഇവിടുന്നും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്

  4. മാൽപെ ഫിഷ് ഹാർബർ ▶ 9:32

    മാൽപി ബീച് എന്ന് പറഞ്ഞാൽ ഇവിടെ ഒരു ഹാർബർ ഉണ്ട് നിറച്ചു മീൻ കിട്ടുന്ന സ്ഥലം

  5. മാൽപെ ബീച്ച് സൺസെറ്റ് പോയിന്റ് ഗാർഡൻ ▶ 10:12

    ഇവിടെ ഒരു ഗാർഡൻ അടിപൊളിയാണ് ട്ടോ

  6. കാന്തി സ്വീറ്റ്സ് ▶ 16:18

    കാന്തി സ്വീറ്റ്സ് സിൻസ് 1957

  7. കതിരി കഫെ ▶ 23:20

    ഇവിടെ കതിരി കഫെയിൽ തിരിച്ചു വന്നിരിക്കുകയാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ

  8. മാംഗ്ലൂർ ജംഷൻ റെയിൽവേ സ്റ്റേഷൻ ▶ 25:07

    ഫൈനലി നമ്മൾ എത്തിക്കഴിഞ്ഞു മാംഗ്ലൂർ ജംഷൻ റെയിൽവേ സ്റ്റേഷൻ

Cities in these videos

Udupi · Mangalore