PlaceTubeThe places in YouTube travel videos, on a map

KOTTAYAM TO MYSORE | BANDIPUR JUNGLE SAFARI ആസ്വദിക്കാൻ കോട്ടയത്ത് നിന്നും ഒരു AC ബസ്

Yathra Visheshangal ·

Open in PlaceTube Watch on YouTube

KOTTAYAM TO MYSORE | BANDIPUR JUNGLE SAFARI ആസ്വദിക്കാൻ  കോട്ടയത്ത് നിന്നും ഒരു AC ബസ്

Places in this video

  1. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:05

    ഞാനിപ്പോൾ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആണ് ഉള്ളത്

  2. മുതുമല വന്യജീവി സങ്കേതം ▶ 1:30

    മുതുമല ബെന്തിപ്പൂർ കടുവ സങ്കേതങ്ങളിലൂടെയുള്ള നൈറ്റ് ജംഗിൾ സഫാരിയാണ് ഈ ബസ് റൂട്ടിനെ വ്യത്യസ്തമാക്കുന്നത്

  3. അങ്കമാലി ബസ് സ്റ്റാൻഡ് ▶ 3:13

    ബസ് ഇപ്പോൾ അങ്കമാലി ബസ് സ്റ്റാൻഡിലേക്കാണ് എത്തിയിരിക്കുന്നത്

  4. തൃശ്ശൂർ ബസ് സ്റ്റാൻഡ് ▶ 5:29

    10:20 ഓടുകൂടി ബസ് തൃശ്ശൂർ ബസ് സ്റ്റാൻഡിൽ എത്തിയിരിക്കുകയാണ്

  5. നിലമ്പൂർ ബസ് സ്റ്റാൻഡ് ▶ 8:03

    1:15 ഓടുകൂടി നിലമ്പൂർ ബസ് സ്റ്റാൻഡിലേക്ക് എത്തിയിരിക്കുകയാണ്

  6. ബന്തിപ്പൂർ കടുവ സങ്കേതം ▶ 15:13

    ഇനി കർണാടകയുടെ ഭാഗമായുള്ള ബന്തിപ്പൂർ ടൈഗർ റിസർവ് വഴി വേണം പോകാൻ

  7. മൈസൂർ ബസ് സ്റ്റാൻഡ് ▶ 19:29

    ബേസിക് ഇപ്പോൾ മൈസൂർ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നിരിക്കുകയാണ്

  8. മൈസൂർ ബാംഗ്ലൂർ എക്സ്പ്രസ് വേ ▶ 20:12

    മൈസൂർ ബാംഗ്ലൂർ എക്സ്പ്രസ് വേയിലൂടെയാണ് യാത്ര

Cities in these videos

Kottayam · Wayanad · Angamaly · Thrissur · Nilambur · Gundlupet · Mysore