Blavana | A Peaceful Village Inside A Deep Forest
Open in PlaceTube Watch on YouTube
Places in this video
- ബ്ലാവന ഫെറി ▶ 0:59
ബ്ലാവനാ ഫെറിയിൽ നിന്ന് കാടിന്റെ ഉള്ളിൽ കൂടെ യാത്ര പോയി
- കല്ലേലിമേട് ▶ 0:59
കല്ലേലിമേഡ് എന്ന് പറയുന്ന ഗ്രാമത്തിന്റെ കുറച്ചു വിശേഷങ്ങളായിട്ടാണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്
- കുട്ടൻപുഴ ▶ 1:16
ഇങ്ങോട്ട് വരുന്ന വഴിക്ക് കുട്ടൻപുഴ എന്ന് പറയുന്ന സ്ഥലമുണ്ട്. അവിടെ നമുക്ക് ഇതേപോലെ നിരന്നു നിൽക്കുന്ന ഒരുപാട് ആനക്കൂട്ടങ്ങളുടെ കാഴ്ചയും കാണാൻ പറ്റും
- കല്ലേലിമേട് വെള്ളച്ചാട്ടം ▶ 7:14
ഇതേപോലെ ബ്യൂട്ടിഫുൾ ആയി നിൽക്കുന്ന ഭയങ്കര ഓപ്പൺ വ്യൂ തന്ന ഒരു വാട്ടർഫോളിലേക്കാണ്
- കല്ലേലിമേട് ചായക്കട ▶ 7:49
ഇവിടെ പ്രധാനമായിട്ടും നമുക്ക് ഒരു പലചരക്കടയും റേഷൻ കടയും പിന്നെ ചെറിയൊരു ചായക്കടയാണ് കാണാൻ പറ്റുന്നത്
- തലവച്ചോറ ▶ 8:46
ഇവിടുന്ന് ഉന്നതികളിലേക്ക് മാറി കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് ഒരു രണ്ട് കിലോമീറ്റർ പോയി കഴിഞ്ഞാൽ തലവച്ചോറ ഉണ്ട്
- കുഞ്ചിപ്പാറ ▶ 8:49
പിന്നെ രണ്ടട് കിലോമീറ്റർ പോയി കഴിഞ്ഞാൽ കുഞ്ചിപ്പാറ ഉണ്ട്
- തേരക്കുടി ▶ 8:51
വാരി എന്ന് പറയുന്ന ഉന്നതിയുണ്ട് തേരക്കുടി ഉണ്ട്
Cities in these videos
Kallar · Kallelimedu · Kuttampuzha · Thalavachora · Kunchippara · Therakkudi