Thattekadu Travel Video | Mamalakandam | Thattekkad Bird Sanctuary | Ernakulam One Day Family Out
Open in PlaceTube Watch on YouTube
Places in this video
- തട്ടേക്കാട് പക്ഷിസങ്കേതം ▶ 0:19
തട്ടേക്കാട് വിഖ്യാത പക്ഷി ശാസ്ത്രജ്ഞൻ ഡോക്ടർ സാലിമലിയുടെ പേരിലാണ് ഈ സങ്കേതം അറിയപ്പെടുന്നത്
- തട്ടേക്കാട് പാലം ▶ 0:53
പെരിയാറിൽ മനോഹരമായ പ്രഭാതം തട്ടേക്കാട് പാലത്തിൽ നിന്ന് ആസ്വദിക്കാം
- ഭൂതത്താൻ കെട്ട് ▶ 1:11
ഭൂതത്താൻ കെട്ട് ഭൂതങ്ങൾ കെട്ടി ഉണ്ടാക്കിയ അണയുണ്ടായിരുന്നു പെരിയാറിൽ എന്നൊരു കഥയുണ്ട്
- ഇഞ്ചത്തൊട്ടി ▶ 1:38
ഭൂതത്താൻ കെട്ടിൽ തടഞ്ഞുനിർത്തപ്പെട്ട പെരിയാറിൽ കയാക്കിങ് ചെയ്യുക മറക്കാനാവാത്ത അനുഭവമാണ്
- പൂയംകുട്ടി വനമേഖല ▶ 2:16
പൂയംകുട്ടി പുലിമുരുകൻ സിനിമയുടെ ലൊക്കേഷനുകളിൽ ഒന്നാണ് പൂയംകുട്ടി വനമേഖല
- മണികണ്ഠൻ ചാൽ ▶ 2:34
മുന്നോട്ടു പോകുമ്പോൾ കുളിർജലം ഒഴുകുന്ന നദിക്ക് കുറകെയുള്ള മണികണ്ഠൻ ചാൽ ചപ്പാത്ത് പ്രസിദ്ധമാണ്
- മാമലക്കണ്ടം ▶ 2:48
മാമലക്കണ്ടം കുട്ടമ്പുഴ കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു പോകണം
- കുട്ടമ്പുഴ ▶ 2:48
കുട്ടമ്പുഴ കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു പോകണം
Cities in these videos
Thattekad · Kothamangalam · Inchathotty · Pooyamkutty · Mamalakandam · Kuttampuzha