Ocean Show Kottakkal Puthoor | Kottakkal Ocean Show Details | Marine expo Kottakkal Details
Open in PlaceTube Watch on YouTube
Places in this video
- ഓഷ്യൻ ഷോ കോട്ടക്കൽ പുത്തൂർ ▶ 0:00
നമ്മുടെ കോട്ടക്കൽ പുത്തൂർ ഗ്രൗണ്ടിലെ ജനുവരി 31 മുതൽ ഏകദേശം 10 കോടി നിർമ്മാണ ചെലവിൽ ഒരു അടിപൊളി അണ്ടർ വാട്ടർ ടണലും കടൽ മത്സ്യങ്ങളുടെ അക്വാറിയവും ഒക്കെ വന്നിട്ടുണ്ട്
- പക്ഷി ഗാർഡൻ ▶ 1:52
അകത്തേക്ക് കടന്നു കഴിഞ്ഞാൽ ആദ്യം തന്നെ വരുന്നത് ദാ ഇതുപോലത്തെ ചെറിയൊരു ഗാർഡനിലേക്ക് ഈ ഗാർഡനിൽ ഒരുപാട് പക്ഷികളുണ്ട്
- റോബോ ഡോഗ്സ് ഷോ ▶ 2:23
ഇതാ ഈ ഒരു റോബോ ഡോഗ്സ് അല്ലെങ്കിൽ ഈവൻ റോബോട്ടിലേക്ക് കറക്റ്റ് ഡോഗ്സിന്റെ മാതിരിയുള്ള എല്ലാ ആക്ഷനും ഇവര് കാണിക്കും
- ബട്ടർഫ്ലൈ ഗാർഡൻ ▶ 3:11
ഇനി നമ്മൾ നേരെ പോകുന്നത് മറ്റൊരു ഗാർഡനിലേക്കാണ് എവിടെയും ഒരു സെൽഫി പോയിന്റ് ഉണ്ട് കൂടാതെ തന്നെ ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയ ഒരുപാട് ഫ്ലവേഴ്സും
- സ്രാവ് അക്വേറിയം ▶ 3:27
ഇനി നമ്മൾ കാണാൻ വേണ്ടി പോകുന്നത് കടലിൽ മാത്രം കാണുന്ന സ്രാവുകളെ കാണാൻ വേണ്ടിയിട്ടാണ്
- ശുദ്ധജല മത്സ്യ അക്വേറിയം ▶ 3:44
ഇത് കഴിഞ്ഞതിനുശേഷമാണ് ഇനി നമ്മൾ പോകുന്നത് നേരെ അക്വാറിയത്തിലേക്കാണ് പോകുന്നത് ഇവിടെ കാണുന്നതും ഫ്രഷ് വാട്ടറിൽ ഉള്ളതുമായിട്ടുള്ള ഒരുപാട് വെറൈറ്റി മത്സ്യങ്ങൾ നമുക്ക് കാണാൻ സാധിക്കും
- അരാപ്പൈമ സെക്ഷൻ ▶ 4:39
നമ്മൾ ഇതാ നേരെ എത്തിയത് ദാ നമ്മുടെ ഭീമാകാരന്മാർ ഉള്ള ഒരുപാട് അരാപ്പൈമുകൾ ഉള്ള ഒരു സ്ഥലത്താണ്
- ഗ്ലോ ഫിഷ് അക്വേറിയം ▶ 5:11
പിന്നെ നമ്മൾ കണ്ടത് ഈ ഒരു വലിയ അക്വേറിയത്തിന്റെ ബോക്സിൽ ഒരുപാട് ഗ്ലോ ഫിഷുകളെയാണ്
- അണ്ടർ വാട്ടർ ടണൽ ▶ 5:29
നമ്മൾ ഇനി പോകുന്നത് ഈശോയുടെ മറ്റൊരു വലിയ ഹൈലൈറ്റിലേക്കാണ് അണ്ടർ വാട്ടർ ആക്ലിയർ ടണൽ
- ലോബ്സ്റ്റർ, സ്റ്റാർ ഫിഷ് സെക്ഷൻ ▶ 6:18
നമ്മൾ നേരെ പോയത് ലോബ്സ്റ്ററിനെ കാണാൻ വേണ്ടിയിട്ടാണ് ... അതിന്റെ തൊട്ടപ്പുറത്ത് തന്നെ സ്റ്റാർ ഫിഷും ഉണ്ട്
- അണ്ടർ വാട്ടർ കൊട്ടാരം ▶ 6:34
അങ്ങനെ അക്വാറിയത്തിന്റെ ഷോ കഴിഞ്ഞപ്പോൾ ദാ ഇവിടെ ഒരു അണ്ടർ വാട്ടർ കൊട്ടാരം നമുക്ക് കാണാൻ സാധിച്ചു
- കൺസ്യൂമർ സ്റ്റാളുകൾ ▶ 6:51
അക്വേറിയത്തിന്റെ ഷോ ഏകദേശം കഴിഞ്ഞു ഇനി വരുന്നത് കൺസ്യൂമർ സ്റ്റാളുകളാണ്
- ഫ്ലൈയിങ് സ്ക്വയർ ▶ 7:57
ഇവിടെയാണ് ഇഗ്വാനയും അതുപോലെതന്നെ കിളികളും പാമ്പെല്ലാം വരുന്നത് ... ഫ്ലൈയിങ് സ്ക്വയറിൽ ആണ് കേട്ടോ
- ഫുഡ് കോർട്ട് ▶ 8:28
ഇവിടെ ഒരു വലിയൊരു ഫുഡ് കോട്ട് ആണ് ഉള്ളത് ഇതിൽ കരിമ്പിൻ ജ്യൂസ് ദോശ നമ്മുടെ ഗോപി മഞ്ചൂരിയൻ പാൻപൂരി ബജ്ജികൾ വെള്ളം എല്ലാം ഉണ്ട്
- മാജിക് സ്കൂപ്പ് ▶ 8:52
ഇവിടെ ഒരു വെറൈറ്റി ആയി തോന്നിയത് ദാ ഈ ഒരു മാജിക് സ്കൂപ്പ് ആണ് കേട്ടോ
- ഗെയിം സ്പോട്ടുകൾ ▶ 9:10
നമ്മൾ നേരെ ഇങ്ങോട്ട് പുറത്തുവരുമ്പോൾ ഒരുപാട് ഗെയിമിന്റെ സ്പോട്ടുകൾ ഇവിടെയുണ്ട് ₹50 ക്ക് ഏഴ് റിംഗ് നമുക്ക് തരും
- യന്ത്രത്തോണി ഏരിയ ▶ 9:26
അതുകഴിഞ്ഞ് നമ്മൾ ഇങ്ങനെ വരുമ്പോൾ ദാ ഇവിടെ യന്ത്രത്തോണി ഒക്കെ ഉണ്ട് ഇതിനൊക്കെ നമ്മൾ എക്സ്ട്രാ പേയ്മെന്റ് നമ്മൾ ചെയ്യണം
- ഒട്ടകം, കുതിര സവാരി ▶ 9:59
പിന്നെ ഇവിടെ ഒട്ടകവും അതുപോലെതന്നെ കുതിരപ്പുറത്തുള്ള സവാരി ഉണ്ടെന്ന് പറഞ്ഞു