KASARAGOD TO DELAMPADY via Ishwaramangala Interstate Bus Journey New Harishree Bus | Sullia
Open in PlaceTube Watch on YouTube
Places in this video
- കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് ▶ 0:28
കാസർഗോട് പുതിയ സ്റ്റാൻഡിൽ നിന്നുമാണ് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്.
- കാസർഗോഡ് പഴയ ബസ് സ്റ്റാൻഡ് ▶ 0:45
പഴയ സ്റ്റാൻഡിൽ നിന്നും 9:45 നാണ് സർവീസ് തുടങ്ങുന്നത്.
- ചേളക്കള ▶ 1:30
ചേളക്കള, ബേവിഞ്ച കാനം, മുള്ളേരിയ...
- ബോവിക്കാനം ▶ 5:03
കാസർഗോഡ് നിന്ന് 12 കിലോമീറ്റർ പിന്നിട്ട് ബോവിക്കാനം ടൗണിലേക്കാണ് എത്തിയിരിക്കുന്നത്.
- നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രം ▶ 9:08
നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടമാണ് വലതു സൈഡിൽ.
- മുള്ളേരിയ ▶ 10:00
പൂവടുക്കയിൽ നിന്ന് ഉടനെ എത്തുന്നത് മുള്ളേരിയ ടൗണിലേക്കാണ്.
- കുണ്ടാർ മഹാവിഷ്ണു ക്ഷേത്രം ▶ 12:22
കുണ്ടാർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള കവാടമാണ് വലതു സൈഡിൽ.
- ഗാളിമുഖ ▶ 13:08
ഗാളിമുഖയിൽ എത്തുമ്പോൾ സമയം 11:15 ഗാളിമുഖ കർണാടകയുടെ ഭാഗമാണ്.
- കർണ്ണൂർ ▶ 15:25
ഗാലിമുഖയിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കർണൂരിൽ എത്താം.
- ആലംപെർക്ക ജുമാ പള്ളി ▶ 16:44
ഭദ്രാടിയിൽ നിന്നും ഉടനെ എത്തുന്നത് ആലംപെർക്ക ജുമാ പള്ളിയുടെ മുന്നിലേക്കാണ്.
- പാഞ്ചോടി ▶ 17:19
പാഞ്ചോടിയിൽ നിന്ന് വലത്തേക്ക് പോയാൽ സുളിയ റോഡിലേക്ക് എത്താം.
- ഈശ്വരമംഗലം ▶ 20:38
ഈശ്വരമംഗലത്ത് എത്തുമ്പോൾ സമയം 11:40.
- ബേലമ്പാടി ▶ 22:43
ബേലമ്പാടിക്ക് ഒത്തിരി വണ്ടികൾ ഒന്നുമില്ല.
- ബേലമ്പാടി സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ▶ 26:27
ബേലമ്പാടി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ് ഇപ്പോൾ.
- ദേലംപാടി ടിഫിൻ സെന്റർ ▶ 29:03
ഇത് ഇവിടെ തേ ഹോട്ടൽ ആണ് കേട്ടോ. നമ്മുടെ ദേലമ്പാടിയിൽ ഉള്ള ടിഫിൻ സെന്റർ എന്ന് പറഞ്ഞിട്ട് അല്ലേ? നാടൻ ഫുഡ്.