PlaceTubeThe places in YouTube travel videos, on a map

Bahubali set in ramoji film city Malayalam | Bahubali Movie Set Tour | Ramoji Film City Hyderabad

Tech Travel by Faizal ·

Open in PlaceTube Watch on YouTube

Bahubali set in ramoji film city Malayalam | Bahubali Movie Set Tour |  Ramoji Film City Hyderabad

Places in this video

  1. ബാഹുബലി സെറ്റ് ▶ 0:00

    റാമോജി ഫിലിം സിറ്റിയിലുള്ള ബാഹുബലി സെറ്റ്

  2. റാമോജി ഫിലിം സിറ്റി ▶ 0:06

    ഹൈദരാബാദ് ഫിലിം സിറ്റി കാണാൻ പോകുന്ന സമയത്ത് എല്ലാവരും അക്ഷമയോടെ കാത്തിരിക്കുന്ന ഒരു സ്ഥലമായിരിക്കും റാമോജി ഫിലിം സിറ്റി

  3. മഹിഷ്മതി സാമ്രാജ്യ മിനിയേച്ചർ ▶ 0:31

    ബാഹുബലി സിനിമയിൽ കാണുന്ന മഹിഷ്മതി രാജ്യത്തിൻറെ ഒരു മിനിയേച്ചർ ഇവിടെ ക്രിയേറ്റ് ചെയ്തു വെച്ചിട്ടുണ്ട്

  4. ദേവസേന ബന്ധന സ്ഥലം ▶ 2:06

    ദേവസേനയെ ഇരുമ്പ് ചങ്ങലകൾ കൊണ്ട് ബന്ധിച്ചു വെച്ച സ്ഥലമാണ് ഈ കാണിക്കുന്നത്

  5. രാജസിംഹാസനം ▶ 3:57

    ബാഹുബലിയിലെ രാജസിംഹാസനം ആണ് കേട്ടോ ഇപ്പോൾ നിങ്ങൾ കാണുന്നത്

  6. ബാഹുബലി റെസ്റ്റോറന്റ് ▶ 5:08

    ഇതിന്റെ തൊട്ടടുത്ത് തന്നെ ഒരു റെസ്റ്റോറന്റ് ഉണ്ട്ട്ടോ ഈ റെസ്റ്റോറന്റിൽ ഒരുപാട് വെറൈറ്റി ഫുഡ് ഐറ്റംസ് ഒക്കെ ഉണ്ട്

  7. ബാഹുബലി ഷോപ്പ് ▶ 5:56

    ബാഹുബലിയുടെ ആയി ബന്ധപ്പെട്ടിട്ടുള്ള ഒരു ചെറിയ ഈ ഒരു ഷോപ്പും കൂടി ഉണ്ട് നമുക്ക് അവിടുന്ന് സാധനങ്ങളൊക്കെ വേണമെങ്കിൽ നമുക്ക് മേടിക്കാം

Cities in these videos

Hyderabad