Matheran | 2000 രൂപക്ക് മത്തേരാനിൽ പോയിവരാം | Kerala to Matheran hill station | Bust trip | free20
Free20 ·
Open in PlaceTube Watch on YouTube
Places in this video
- നേരൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ▶ 0:15
നമ്മളിപ്പോൾ മഹാരാഷ്ട്രയിലെ നേരൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് ഉള്ളത്. ഇവിടെ നിന്നുമാണ് നമുക്ക് മാത്തേരനിലേക്ക് പോകേണ്ടത്.
- അമൻ ലോഡ്ജ് റെയിൽവേ സ്റ്റേഷൻ ▶ 3:48
ഈ ഒരു റൂട്ടിന് കുറച്ചുംകൂടെ മുൻപോട്ട് പോയാലേ അമൽ ലോഡ്ജ് എന്ന് പറയുന്ന ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. അവിടെ നിന്നും മാത്തേരനിലേക്ക് ടോയ് ട്രെയിൻ ഉണ്ട്.
- മാത്തേരാൻ ടൗൺ ▶ 7:39
മാത്തേരാൻ ടൗണിലേക്ക് നമ്മൾ എത്തുക എന്ന് വേണമെങ്കിൽ പറയാം. അതേപോലെ തന്നെയാണ് ഇവിടെ മൊത്തമായിട്ട് ബിൽഡിങ് ആണ്.
- മാത്തേരാൻ റെയിൽവേ സ്റ്റേഷൻ ▶ 7:55
ഇതാ ഇപ്പോൾ മാത്തേരം റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
- ഷാർലറ്റ് ലേക്ക് ▶ 9:32
നമ്മൾ എന്തായാലും ഇപ്പോൾ പോകുന്നത് ഷാർലറ്റ് ലേക്ക് കാണാൻ വേണ്ടിയിട്ടാ.
- പിസാർനാഥ് വാട്ടർഫാൾ ▶ 9:47
താഴോട്ട് നോക്കുന്ന സമയത്ത് ഒരു ചെറിയ വാട്ടർഫാൾ കാണുന്നില്ലേ ഇതാണ് പിസാർനാഥ് വാട്ടർഫാൾ.
- എക്കോ പോയിന്റ് ▶ 10:36
നമ്മൾ എന്തായാലും അവിടെ വെള്ളം കുറവായതുകൊണ്ട് അങ്ങോട്ട് പോകാതെ എക്കോ പോയിന്റിന അടുത്തേക്കാണ് പോകുന്നത്.
- ലൂസിയ പോയിന്റ് ▶ 11:03
ആ കുന്നിന്റെ മുകളിൽ കുടമഞ്ഞിനുള്ളിൽ ആളുകളൊക്കെ നിൽക്കുന്നത് കണ്ടോ? അതാണ് ലൂസിയ പോയിന്റ്.
- സൺസെറ്റ് പോയിന്റ് ▶ 17:16
ഇപ്പോൾ നമ്മൾ പോകുന്നത് സൺസെറ്റ് വ്യൂ പോയിന്റിലേക്കാണ്.