മലയാറ്റൂർ പള്ളിയും ഗ്രാൻഡ് ഹോട്ടൽ ബിരിയാണിയും | Grand Hotel Aluva & Malayattoor Church Visit
Open in PlaceTube Watch on YouTube
Places in this video
- ഗ്രാൻഡ് ഹോട്ടൽ ▶ 0:18
ആലുവ സിവിൽ സ്റ്റേഷന്റെ ഫ്രണ്ടിൽ ഒരു അടിപൊളി കടയുണ്ട്... ഗ്രാൻഡ് ഫുട്ട് ബിൽഡിങ്ങിന്റെ ലുക്ക്... 100 വർഷം പഴക്കമുള്ള ഒരു റെസ്റ്റോറന്റ് ആണിത്
- മലയാറ്റൂർ കുരിശുമുടി ▶ 8:08
മലയാറ്റൂർ കുരിശുമുടിയിലേക്ക് സ്വാഗതം ഇതാണ് കുരിശുമുടിയിലേക്കുള്ള എൻട്രൻസ്... ഈ ഭാഗത്തുനിന്നാണ് മലകയറ്റം തുടങ്ങേണ്ടത്
- മലയാറ്റൂർ പള്ളി ▶ 8:16
മലയാറ്റൂർ പള്ളി ഇതാണ് എൻട്രൻസ്... ഒരുപാട് പ്രാധാന്യമുള്ള ഒരു സ്ഥലമാണ് വലിയൊരു തീർത്ഥാടന കേന്ദ്രം ആണ്
- നക്ഷത്ര തടാകം ▶ 15:24
നക്ഷത്ര തടാകത്തിന് ചുറ്റും ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്... നക്ഷത്ര തടാകം വൈകുന്നേരം ആയികഴിഞ്ഞാൽ ഇവിടെ നല്ല രസമാണ്