Veerappan's House | Gopinatham village| Hoggenakkal falls |Veerappan Series
Open in PlaceTube Watch on YouTube
Places in this video
- ഗോപിനത്തം ▶ 1:16
ഇന്നിപ്പോ ഞാൻ ദേ വീരപ്പന്റെ ഗ്രാമത്തിൽ നിൽക്കുകയാണ് ഗോപിനത്തം എന്ന് പറയുന്ന ഗ്രാമത്തിൽ നിൽക്കുകയാണ്
- വീരപ്പന്റെ വീട് ▶ 2:54
സാക്ഷാൽ വീരപ്പൻ താമസിച്ചിരുന്നു എന്ന് പറയുന്ന വീരപ്പന്റെതായിട്ടുള്ള വീടാണ് ദേ എന്റെ മുന്നിൽ കാണുന്നത്
- മുനീശ്വരൻ ക്ഷേത്രം ▶ 8:01
ഞാനിപ്പോൾ നിൽക്കുന്നത് എന്ന് പറയുന്നത് നമ്മുടെ വീരപ്പന്റെ കുലദൈവത്തിന്റെ അടുത്താണ് കേട്ടോ
- ഗോപിനത്തം പ്രൈമറി സ്കൂൾ ▶ 13:00
ഇതാണ് ഗോപിനന്ദത്തെ പ്രൈമറി സ്കൂൾ കേട്ടോ ഇന്ന് അത്യാവശ്യം കുട്ടികളൊക്കെ പഠിക്കുന്നുണ്ട് ഇവിടെ
- ഹൊഗ്ഗനക്കൽ വെള്ളച്ചാട്ടം ▶ 20:17
നമ്മുടെ ഹൊഗ്ഗിനക്കൽ വാട്ടർഫോൾസിന്റെ തൊട്ട് ഓപ്പോസിറ്റ് എത്തി
- ഗോപിനത്തം ഡാം ▶ 22:42
ആ മലനിരകളെ ഇങ്ങനെ മുട്ടി നിൽക്കുന്ന ഗോപിനത്തം ഡാമും