Thaliparamba To Cherupuzha Bus Yathra Via Chapparapadavu, Thimiri
Open in PlaceTube Watch on YouTube
Places in this video
- തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ▶ 0:24
ഞാനിപ്പോൾ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലാണ് ഉള്ളത്
- റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ▶ 3:11
വലതു സൈഡിൽ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളും
- ടാഗോർ വിദ്യാനികേതൻ സ്കൂൾ ▶ 3:28
ഇടതു സൈഡിൽ ടാഗോർ വിദ്യാനികേതൻ സ്കൂളും കാണാം
- പുഷ്പഗിരി ▶ 3:38
പുഷ്പഗിരിയിലൂടെയാണ് യാത്ര
- കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം ▶ 3:46
കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിലേക്കുള്ള റോഡാണ് ഇത്
- വെള്ളക്കീലിക്കോ ടൂറിസം പാർക്ക് ▶ 4:01
വെള്ളക്കീലിക്കോ ടൂറിസം പാർക്ക്
- പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ▶ 4:01
പറനിക്കടവിലെ പുഴയോരത്തെ മുത്തപ്പൻ ക്ഷേത്രവും
- കൂവേരി തൂക്കുപാലം ▶ 4:11
കൂവേരി തൂക്കുപാലം
- വിസ്മയ അമ്യൂസ്മെന്റ് വാട്ടർ തീം പാർക്ക് ▶ 4:19
വിസ്മയ അമ്യൂസ്മെന്റ് വാട്ടർ തീം പാർക്കും
- പൈതൽമല ▶ 4:24
പൈതൽമല പാലക്കയം തെട്ട് തുടങ്ങിയ ഹിൽ സ്റ്റേഷനുകളും
- പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ▶ 4:34
പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രമാണ് വലതു സൈഡിൽ
- പൂവം ടൗൺ ▶ 5:13
പൂവം ടൗണിലൂടെയാണ് യാത്ര
- എളമ്പേരം പാറ ▶ 5:56
എളമ്പേരം വഴി എളമ്പേരം പാറയിലേക്ക് എത്തിയിരിക്കുകയാണ്
- നാടുകാണി ▶ 7:06
നാടുകാണിയിലൂടെയാണ് യാത്ര
- ചപ്പാരപ്പടവ് പാലം ▶ 9:18
താഴെയായി കാണുന്നത് ചപ്പാരപ്പടവ് പാലമാണ്
- ചപ്പാരപ്പടവ് ടൗൺ ▶ 9:59
ചപ്പാരപ്പടവ് ടൗണിലേക്ക് എത്തിയിരിക്കുകയാണ്
- ഇടക്കോം ഇൻഫന്റ് ജീസസ് ചർച്ച് ▶ 10:55
ഇത് ഇടക്കോം ഇൻഫന്റ് ജീസസ് ചർച് ആണ്
- ഇടക്കോം ടൗൺ ▶ 11:15
ഇടക്കോം ടൗണിലേക്ക് എത്തിയിരിക്കുകയാണ്
- തലവിൽ ഗ്രാമം ▶ 12:10
തലവിൽ ഗ്രാമത്തിലേക്ക് എത്തിയിരിക്കുന്നു
- പെരുമ്പടവ് ടൗൺ ▶ 12:30
പെരുമ്പടവ് ടൗണിലേക്ക് എത്താൻ
- തിമിരി ശിവക്ഷേത്രം ▶ 17:19
തിമിരി ശിവക്ഷേത്രത്തിന് മുന്നിലേക്ക് എത്തിയിരിക്കുന്നു
- പടിയോട്ടിച്ചാൽ ▶ 18:46
പടിയോട്ടിച്ചാൽ നഗരത്തിലേക്ക് എത്തിയിരിക്കുകയാണ്
- ചെറുപുഴ ബസ് സ്റ്റാൻഡ് ▶ 22:41
ചൊറുപുഴ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നിരിക്കുന്നു
- ചെറുപുഴ ഹോട്ടൽ ▶ 22:58
ചെറുപുഴ ബസ് സ്റ്റാൻഡിന് എതിർവശത്ത് 1950 കാലഘട്ടങ്ങളിൽ ആരംഭിച്ച ഒരു ഹോംലി ഫുഡ് ലഭിക്കുന്ന ഹോട്ടലിൽ നിന്നുമായിരുന്നു ഉച്ചഭക്ഷണം
Cities in these videos
Thaliparamba · Kanjirangad · Parassinikadavu · Kudiyanmala · Panniyur · Poovam · Elambaram · Nadukani · Chapparapadavu · Idakkome · Thalavil · Perumbadavu · Thimiri · Padiyotchal · Cherupuzha