PlaceTubeThe places in YouTube travel videos, on a map

Mannavan shola Trekking | Anamudi Shola National Park | മന്നവൻ ഷോല | ആനമുടി ഷോല

Sabari The Traveller ·

Open in PlaceTube Watch on YouTube

Mannavan shola Trekking | Anamudi Shola National Park | മന്നവൻ ഷോല | ആനമുടി ഷോല

Places in this video

  1. ആനമുടി ഷോല നാഷണൽ പാർക്ക് ▶ 0:00

    ആനമുടി ഷോല നാഷണൽ പാർക്ക് എല്ലാവർക്കും അറിയാംല്ലേ

  2. മന്നവൻ ചോല ▶ 0:56

    ആനമുടി ശോല നാഷണൽ പാർക്കിന്റെ ഒരു ഭാഗമായിട്ടുള്ള മന്നവൻ ചോലയിലൂടെ നമ്മൾ ഒരു ചെറിയ ട്രക്കിംഗ് നടത്തുകയാണ്

  3. ഇഡലി മുട്ട ▶ 4:08

    ഇതിന്റെ ടോപ്പ് ഇഡ്ലി മുട്ട എന്ന് പറയും. ഇഡലി പോലത്തെ ഷേപ്പിൽ ഉള്ളതുകൊണ്ട് ഇഡലി മുട്ട

  4. തീർത്ഥമല വെള്ളച്ചാട്ടം ▶ 8:18

    ഇതാണ് നമ്മൾ പറഞ്ഞ വാട്ടർഫോൾ എന്ന് പറയുന്നത്. ഏകദേശം തീർത്ഥമല എന്ന് പറയുന്ന ഒരു മലയിൽ നിന്നാണ് ഈ വാട്ടർഫോൾ ഉത്ഭവിച്ചു വരുന്നത്

  5. പെരുമല സ്റ്റോൺ ഹൗസ് ▶ 13:23

    ഇതാണ് പെരുമല സ്റ്റോൺ ഹൗസ് അതായത് നമ്മുടെ ആനമുടി ഷോയിലെ നാഷണൽ പാർക്ക് സ്റ്റാർട്ട് ചെയ്യുന്നതിന്റെ ചെക്ക് പോസ്റ്റിന്റെ ബോർഡർ ആയിട്ടാണ് ഇത് നിൽക്കുന്നത്

  6. പെരുമല ഫോറസ്റ്റ് ഓഫീസ് ▶ 14:43

    ട്രക്കിങ്ങിനായിട്ട് വരേണ്ട സ്പോട്ട് എന്ന് പറയുന്നത് കാന്തല്ലൂര് വന്നിട്ട് പെരുമല വരുക. പെരുമലയിലാണ് ദേ ഇങ്ങനെ ഫോറസ്റ്റിന്റെ ഒരു ഓഫീസ് ഉള്ളത്

Cities in these videos

Kanthalloor