10 Places to visit in Mamalakkandam!!! 4K
Open in PlaceTube Watch on YouTube
Places in this video
- ഭൂതത്താൻകെട്ട് ഡാം ▶ 1:45
ഇന്നത്തെ നമ്മുടെ യാത്രയിലെ ഫസ്റ്റ് ഡെസ്റ്റിനേഷൻ എന്ന് പറയുന്നത് നമ്മുടെ ഭൂതത്താം കെട്ട് ഡാം ആണ്
- ഇടമലയാർ ഡാം ▶ 3:30
ഈ ഒരു റൂട്ടിൽ തന്നെയാണ് നമ്മുടെ ഇടമലയാർ ഡാം വരുന്നത്
- ഇഞ്ചത്തൊട്ടി ഹാങ്ങിങ് ബ്രിഡ്ജ് ▶ 6:16
നമ്മൾ ഇനി പോകുന്നത് ഇഞ്ചത്തൊട്ടി ഹാങ്ങിങ് ബ്രിഡ്ജിലേക്കാണ്
- തട്ടേക്കാട് ബേർഡ് സാങ്ക്ച്വറി ▶ 7:49
നമ്മൾ ഇനി വീണ്ടും പോകാൻ പോകുന്ന സ്ഥലം എന്ന് പറയുന്നത് നമ്മുടെ തട്ടേക്കാട് ബേർഡ് സാങ്ക്ച്വറിയിലേക്കാണ്
- ബ്ലാവന ഫെറി ▶ 9:17
അങ്ങനെ കുറച്ചു ദൂരം മുന്നോട്ട് ചെല്ലുമ്പോൾ തന്നെ നമുക്ക് ബ്ലാവന ഫെറി കാണാൻ പറ്റും
- പൂവൻകുട്ടി പാലം ▶ 10:12
ഇവിടുത്തെ ഒരു പ്രധാന അട്രാക്ഷൻ എന്ന് പറയുന്നത് ഇവിടുത്തെ ഈ ഒരു പുഴയുടെ കുറുകെയുള്ള ഈ കാണുന്ന പാലം തന്നെയാണ്
- ക്ലാച്ചേരി ദുർഗാ ഭഗവതി ക്ഷേത്രം ▶ 11:33
നമ്മൾ ഫസ്റ്റ് പോകുന്ന ഒരു പ്ലേസ് എന്ന് പറയുന്നത് ക്ലാച്ചേരി ദുർഗാ ഭഗവതി ക്ഷേത്രത്തിലേക്കാണ്
- മുനിപ്പാറ ▶ 19:17
ഫൈനലി വി ആർ ഓൺ ദി ടോപ്പ് ഓഫ് ദിസ് മുനിപ്പാറ
- കൊയ്നിപ്പാറ ▶ 19:22
മാമലക്കണ്ടത്ത് തന്നെ ഏറ്റവും ഫേമസ് ആയിട്ടുള്ള രണ്ട് ഓഫ് റോഡ് ട്രയൽസ് ആണ് മുനിപ്പാറയും അതുപോലെ കൊയ്നിപ്പാറയും