How to go Kuwait from Saudi Arabia | Riyadh to Kuwait Roadtrip | Episode 1 | GCC Family Roadtrip
Open in PlaceTube Watch on YouTube
Places in this video
- കഫ്ജി ബോർഡർ ▶ 1:47
നമ്മൾ ഇപ്പോ പോകാൻ പോകുന്ന ബോർഡറിന്റെ പേര് കഫ്ജി ബോർഡർ എന്നാണ്
- അബ്ദാലി ബോർഡർ ▶ 1:53
അബ്ദാലി എന്ന് പറ ഒരു ബോർഡർ ഉണ്ട് അത് കുവൈറ്റ് സൈഡിൽ നിന്നുള്ളതാണ്
- ദമാം ▶ 2:20
ഇത് ദമാം റൂട്ടാണ്
- സുലേ ▶ 7:52
നമ്മളിപ്പോ പൊക്കൊണ്ടിരിക്കുന്നത് സൂലേ എന്ന് പറഞ്ഞ സ്ഥലത്തൂടെയാണ്
- അൽ ഖുവൈയ്യ ▶ 9:02
റിയാദിലെ ജനതിറയ എന്ന് പറഞ്ഞ ഒരു സ്ഥലത്തൂടെ ഇങ്ങനെ പോകൊണ്ട രിക്കുകയാണ്
- റുമാ ▶ 12:21
അപ്പൊ നമ്മൾ പൊക്കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ പേര് റുമാ
- അൽറാഫിയ ▶ 21:37
ഇവിടെ ഒരു ബോർഡ് ഒക്കെ കണ്ടു അൽ എന്താ പേരന്ന് മനസ്സിലാകുന്നില്ല അൽറാഫിയ
Cities in these videos
Khafji · Al Abdali · Dammam · Sulaiyil · Al Quwaiiyah · Rumah · Al Rafiah