കൊടുമൺ എസ്റ്റേറ്റ് | വിമാനത്താവളം വരുമോ 🙂🤍 Kodumon Estate | Adoor Koodal Pathanamthitta |
Yathra Talks By Nithin Puthenvilayil ·
Open in PlaceTube Watch on YouTube
Places in this video
- കൊടുമൺ എസ്റ്റേറ്റ് ▶ 0:00
ശബരിമല വിമാനത്താവള വാർത്തകളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അടൂരിനടുത്തുള്ള കൊടുമണ് എസ്റ്റേറ്റ് നമുക്ക് എന്തായാലും ആ എസ്റ്റേറ്റ് ഒന്ന് പോയി കണ്ടിട്ട് വരാം
- നെടുമൺകാവ് ജംഗ്ഷൻ ▶ 0:00
നെടുമൻകാവ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കൊടുമൺ എസ്റ്റേറ്റ് റോഡിലേക്ക് പ്രവേശിച്ചപ്പോൾ
- പ്ലാന്റേഷൻ കോർപ്പറേഷൻ ചെക്ക് പോസ്റ്റ്, നെടുമൺകാവ് ▶ 0:16
നെടുമൺകാവിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ചെക്ക് പോസ്റ്റും പിന്നിട്ട് വളഞ്ഞു പുളഞ്ഞുള്ള വഴികളും കയറി നമ്മൾ ഒരു മലയുടെ മുകളിലേക്ക് എത്തിച്ചേർന്നു
- കൈതച്ചക്ക കൃഷി, കൊടുമൺ എസ്റ്റേറ്റ് ▶ 0:32
നമ്മളിപ്പോൾ വന്നു ചേർന്നിരിക്കുന്ന പ്രദേശത്ത് റബ്ബർ വെട്ടി മാറ്റിയതിനുശേഷം പൈനാപ്പിൾ കൃഷിയാണ് നടത്തി വരുന്നത്
- പ്ലാന്റേഷൻ ജംഗ്ഷൻ ▶ 1:43
നെടുവൺകാവിൽ നിന്ന് തുടങ്ങുന്ന റോഡ് അതി മനോഹരമാണ്. അത് കൊടുമൺ എസ്റ്റേറ്റിങ് കടന്ന് പ്ലാന്റേഷൻ ജംഗ്ഷനിലേക്കാണ് എത്തിച്ചേരുന്നത്
- പള്ളിക്കലാർ ▶ 2:30
നമ്മുടെ പള്ളിക്കലാർ എന്ന് വിളിക്കുന്ന അടൂർ വലിയതോട് ഉത്ഭവിക്കുന്നത് നമ്മുടെ ഈ കൊടുമൺ പ്ലാന്റേഷനിൽ നിന്നാണ്
- റബ്ബർ പാൽ സംഭരണ കേന്ദ്രം, കൊടുമൺ എസ്റ്റേറ്റ് ▶ 2:52
നമ്മുടെ റബ്ബർ പാല് സൂക്ഷിക്കാനുള്ള ഒരു കേന്ദ്രമാണ്
- പള്ളിയറ ചിലന്തി ക്ഷേത്രം ▶ 3:08
പിന്നീട് ഞാൻ കുറേ ദൂരം മുന്നോട്ട് വന്നപ്പോൾ പള്ളിയറ ചിലന്തി ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു