Velliynakallu | Travel Guide | Tourist Places | Travel Videos | Travelogues | വെള്ളിയാനക്കല്ല്
Open in PlaceTube Watch on YouTube
Places in this video
- വെള്ളിയാനക്കല്ല് ▶ 0:15
നീലമലകൾക്കും പച്ചക്കാടിനും ഇടയിൽ വെള്ളാരം കല്ലുകൊണ്ട് ഒരു പാറ, അതാണ് ഗുണ്ടൂർ വെള്ളിയാനക്കല്ല്, ഫാമിലിയുമായി ഒരു ട്രക്കിം നടത്താം, മറ്റാരും ആരും ശല്യപ്പെടുത്താനില്ലാത്ത താഴ്വാരത്തിന്റെ ഭംഗി കണ്ട് ചെലവുകുറഞ്ഞ രീതിയിൽ താമസിക്കാം.
- ഏർഗാഡ് ▶ 0:34
സേലത്തു നിന്നും ഏർഗാഡിന്റെ മലനിരകളിലേക്ക് 30 കിലോമീറ്റർ ദൂരമേയുള്ളൂ, സുന്ദരമായ റോഡ്, ഏർഗാഡ് ഒരു ചെറിയ ഹിൽ സ്റ്റേഷൻ ആണ്.
- ഗുണ്ടൂർ ▶ 0:53
ആ കുഞ്ഞു തടാകവും ഏറെ കൃഷിസ്ഥലങ്ങളും കണ്ട് നമ്മൾ പോകുന്നത് ഗുണ്ടൂർ എന്ന ഗ്രാമത്തിലേക്കാണ്, കാപ്പിയും കുരുമുള അതിരിടുന്ന വഴിയിൽ ചെറിയ തണുപ്പുണ്ട്.
- ഗുണ്ടൂർ ഇക്കോഷെഡ് ▶ 1:21
വനം വകുപ്പാണ് ഗുണ്ടൂർ ഇക്കോഷെഡ് എന്ന ഈ കോട്ടേജ് പരിപാലിക്കുന്നത്, ഇയർ ഗാർഡിന്റെ ഏറ്റവും പ്രീമിയം താമസസ്ഥലം എന്ന് പറയാവുന്ന ഇടമാണിത്, മുന്നിൽ താഴ്വാരമാണ്.