Laha
Pathanamthitta, India · Videos: 2 · Map (Approximate location)
What travel creators say
From videos in other languages
സബരിമല യാത്രയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന്; കെഎസ്ആർടിസി ബസുകൾ ഭക്ഷണത്തിനായി നിർത്തുന്ന പ്രധാന ഇടത്താവളമാണിത്.
ലാഹ എന്ന് പറയുമ്പോൾ പൈനാപ്പിൾ കൃഷിക്ക് പ്രശസ്തമായ ഒരു സ്ഥലമാണ്. ധാരാളം പൈനാപ്പിൾ റോഡരികിൽ എല്ലാം വിറ്റഴിക്കുന്നുണ്ട്. ശബരിമല സീസണിൽ പമ്പയും നിലക്കലും ഇരുമേലിയും ഒക്കെ കഴിഞ്ഞാൽ പിന്നീട് അധികം കച്ചവടങ്ങൾ കാണപ്പെടുന്നത് ലാഹയിൽ ആണ്.